VARNNAM OONU NOOL THANTHRIKAM
വൈദിക മതത്തിലെ(വെളിപാഡ് മതം)
സംഗതികളാണ് വർണ്ണവും ഊണ് നൂലും ..
ഇന്ത്യയിൽ ഹിന്ദുക്കൾക്ക് അനേകം മതങ്ങളുണ്ട് ..
അതിൽ ഒന്നിലും ഊണ് നൂലോ വർണ്ണമോ ഇല്ല ..
അതിനു ഉപരിയായി ഇറക്കുമതിയായ അനേക മതങ്ങൾ
ഇന്ത്യയിലുണ്ട് ..
അതിൽ രണ്ടു മതങ്ങളിലാണ് ഊണ് നൂലും വർണ്ണവും
ഉള്ളത് ..
ആ മതങ്ങളുടെ ഒഫീഷ്യൽ പേർഷ്യൻ പേരുകൾ
1 MAZDA YAZNI >>>> SEND AVESTA (From Iran )
2 DEVA YAZNI >>>>> RIG VEDA ...( From Russia via Iran )
ഈ രണ്ടു മതങ്ങളിലും അതിലെ ആളുകൾ സ്വയം
ആര്യ എന്ന് വിളിച്ചിരിക്കുന്നു ..
രണ്ടു മതങ്ങളിലും തൊഴിൽ അടിസ്ഥാനമായി ആര്യർക്ക്
മൂന്ന് വർണ്ണങ്ങൾ ..
അനാര്യർക്ക് നാലാം വർണ്ണം ...
ആദ്യ മതത്തിൽ രണ്ടാമത്തെ മതക്കാർ നാലാം വർണ്ണം
രണ്ടാമത്തെ മതത്തിൽ ആദ്യ മതക്കാർ നാലാം വർണ്ണം ..
രണ്ടിലും അന്യ മതക്കാരും അന്യ വംശക്കാരും നാലാം വർണ്ണം..
ദേവ യജനക്കാർക്ക് വർണ്ണം BY BIRTH ആണ് ...
അത് ഉറപ്പിക്കുന്ന അനവധി മന്ത്രങ്ങൾ (ദൈവ വെളിപാട്)
അവരുടെ കിത്താബിലുണ്ട് ...
ഇതിനെപ്പറ്റി ഒക്കെ ഹിന്ദുക്കൾ ആലോചിച്ചു തല പുണ്ണാക്കേണ്ട
കാര്യമില്ല ..
ഇതൊന്നും അവരുടെ പൈതൃകത്തിൽ ഉള്ളതല്ല ..
താന്ത്രികം ഈ രണ്ടു മതങ്ങളിലും പെടുന്നതല്ല ...
ദേവ യജനക്കാർ ബുദ്ധർക്ക് ശേഷം അവരുടെ തനതു
മതത്തെ ഏതാണ്ട് പൂർണ്ണമായി ഉപേക്ഷിക്കുന്ന
സാഹചര്യമുണ്ടായി ..
അവരും ഹിന്ദുക്കളുടെ താന്ത്രിക സാധനാ മുറകൾ
ശീലിക്കുകയും അവരുടെ ദേവതകളെ താന്ത്രിക
വിധിപ്രകാരം പ്രതിഷ്ഠിക്കുകയും അവരുടെ കിത്താബിലെ
യജ്ഞമന്ത്രങ്ങൾ പൂജക്ക് ഉപയോഗിച്ച് തുടങ്ങുകയും
ചെയ്തു..അത് ഇന്നും തുടരുന്നു .
ശ്രമണരാണ് ഇന്ത്യയിൽ ആദ്യമായി വിഗ്രഹ പ്രതിഷ്ട്ട
ഉള്ള ആരാധനാലയങ്ങൾ പണിയിക്കാൻ തുടങ്ങിയത് .
ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ദേവ യജനക്കാർ
പ്രതിഷ്ട്ടകൾ തുടങ്ങിയത് ..
AD എട്ടാം നൂറ്റാണ്ടിനോട് അടുപ്പിച്ചു ദേവ യജനക്കാർ
രാഷ്ട്രീയ ശക്തി ആർജിക്കുകയും ഹിന്ദുക്കൾക്ക് എതിരെ
ശക്തമായ ജിഹാദി ആക്രമണങ്ങൾ നടത്തുകയും
ഹിന്ദുക്കളുടെ അനേകം ശ്രമണ പള്ളികൾ ദേവ യജനക്കാരുടെ ]
ക്ഷേത്രങ്ങളാക്കി മാറ്റുകയും ഹിന്ദുക്കളെ തീണ്ടൽ കൽപ്പിച്ചു
അകറ്റി നിർത്തുകയും ചെയ്തു ..ശ്രീ ഗോൾവാൽക്കറും സ്വാമി
വിവേകാനന്ദനും ഒക്കെ ഈ
വൈദിക ജിഹാദിനെ അംഗീകരിച്ചിട്ടുണ്ട്, സലാഖിച്ചിട്ടുണ്ട് ..
നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ അവസ്ഥയിൽ നിന്ന് ഹിന്ദുക്കളെ
മോചിപ്പിച്ചത് നവോദ്ധാന നായകരാണ് ..
അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു
ചന്തയിൽ മൃഗങ്ങളെ പോലെ ഹിന്ദുക്കൾ വിൽക്കപ്പെടുന്ന
അവസ്ഥയുണ്ടായി ...
ഇപ്പൊ ഹിന്ദുക്കളെ ഊണ് നൂൽ അണിയിച്ചു ദേവ യജനക്കാരുടെ
ക്ഷേത്രങ്ങളിൽ പൂജാരിയാക്കാൻ ശ്രമം നടക്കുന്നു ..
ദേവ യജനക്കാർ പ്രതിഷ്ഠിച്ച ദേവതകൾ എല്ലാരും ഹിന്ദുക്കളോട്
തീണ്ടൽ ഉള്ളവരാണ് ..
അതുകൊണ്ടാണ് ശ്രീ നാരായണ ഗുരു പറഞ്ഞത് ..
" നാം പ്രതിഷ്ഠിക്കുന്ന ദേവതകൾക്ക് തീണ്ടൽ ഇല്ല " എന്ന്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ