പോസ്റ്റുകള്‍

ilava എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

BRAHMI SCRIPTS OF MADURA ABOUT EZHAVA/THIYA/SEVAKA (ജൈന ഗുഹാ ലിഖിദങ്ങളും വീരക്കൽ ലിഖിദങ്ങളും)BC 400

ഇമേജ്
                                     The Tamil word Amana (sramana of sanskrit) at Siddharmalai                                      The first word.Same is excavated from Pattanam too   ഈഴവരെ കുറിച്ച് ലഭ്യമായ ഏറ്റവും പഴയ രേഖപ്പെടുത്തലുകൾ 2300 - 2400 വർഷം പഴക്കം ഉള്ളവ ഈഴവനാമം പ്രയോഗിച്ചുകാണുന്ന ഏറ്റവും പഴക്കമേറിയ രേഖ ബി.സി. മൂന്നാം നൂറ്റാണ്ടിലെ “ അരിത്തപ്പെട്ടി ' ശിലാലിഖിതമാണ് . 1916 - ൽ പൂനായിൽ വച്ചുനടന്ന ഒന്നാമത്തെ ആൾ ഇന്ത്യാ ഓറി യന്റൽ കോൺഫറൻസിൽ സമർപ്പിച്ച പ്രബന്ധത്തിൽ പ്രശസ്തപു രാവസ്തു ഗവേഷകനായ എച്ച് , കൃഷ്ണശാസ്ത്രിയാണ് ആദ്യമായി ഈ വസ്തുത വെളിയിൽ കൊണ്ടുവന്നത് . അശോകചക്രവർത്തി ഭരണം നടത്തിയിരുന്ന കാലഘട്ടത്തിലാണ് പ്രസ്തുത ശിലാലി ഖിതം ആലേഖനം...