പോസ്റ്റുകള്‍

HINDU എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

" ഹിന്ദു " എന്ന പേർഷ്യൻ വാക്കിൻറെ ആധികാരികത ...

ഇമേജ്
" ഹിന്ദു " എന്ന പേർഷ്യൻ വാക്കിൻറെ ആധികാരികത ..              "HINDU " IN  SENT  AVESTA ആര്യർ ഇന്ത്യയുടെ അയൽക്കാരാണ്.അവരുടെ AVESTAN ഭാഷയിലെ ഈ വാക്കിന് അവരുടെ ഭാഷയോളം പഴക്കമുണ്ട്..അവരുടെ വേദമായ SENT AVESTA യിൽ നാലിടത്തു ഈ വാക്കുകൾ കാണാം നദിയായും രാജ്യമായും മലയായും  ഈ വാക്കുകൾപ്രയോഗിച്ചിരിക്കുന്നു... ആര്യ ഗുരുവായ സരതുഷ്ട്രയെ റഷ്യൻ കുടിയേറ്റക്കാർ അവരുടെ വേദമായ ഋക് സംഹിതയിൽ പരാമർശിച്ചിരിക്കുന്നു... പേർഷ്യയെ "പർഷി" എന്നും പറഞ്ഞിരിക്കുന്നു... ഒന്നാം പേർഷ്യൻ സാംബ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന ദാരിയസിന്റെ രണ്ടു ശിലാ ശാസനങ്ങളിലും HINDU വാക്ക് കാണാം..അയൽ രാജ്യമായ നാട് എന്നാണ് പറഞ്ഞിരിക്കുന്നത്..റഷ്യൻ കുടിയേറ്റക്കാരുടെ വരവോടെയാ ഹിന്ദു ഹരഹ്വതി ഹരയു ഒക്കെ സംസ്ക്കരിക്കപ്പെട്ട് സിന്ധു സരസ്വതി സരയു ഒക്കെ ആയത് . HARAHVATHI HARAYU രണ്ടും   ആര്യസാംബ്രാജ്യത്തിൻറെ ഒരു പ്രവിശ്യ ആയിരുന്ന ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലാണ്  ബുദ്ധർക്ക് ശേഷം ഹിന്ദുക്കൾക്കെതിരെ ജിഹാദിനായി റഷ്യൻ കുടിയേറ്റക്കാർ തട്ടിക്കൂട്ടി ഉണ്ടാക്കിയ ത്രിമൂർത്തി  ദശാവതാര മതത്തെയാ...