VEDAM AND PUJA-- DAYANANDA SARASVATHI
ലോകം മുഴുവൻ 4വേദങ്ങളും ശരിയായ അർത്ഥത്തിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സ്വാമി ദയനന്ത സരസ്വതി ആര്യ സമാജം സ്ഥാപിച്ചതും അതിന്റെ ശാഖ കൾ ലോകം മുഴുവൻ തുടങ്ങിയതും.... വേദ പ്രചാരണയ്ത്തിനായി ആര്യസമാജത്തിനും അനുയായികൾക്കും വേദത്തേക്കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടാകാൻ അദ്ദേഹം "സത്യർത്ഥ പ്രകാശം" എന്ന ഗ്രന്ധം രചിക്കുകയുണ്ടയിൽ... ഈശ്വര ആരാധന എങ്ങിനെ വേണമെന്ന ചതുർ വേദങ്ങളുടെ നിർദ്ദേശം അദ്ദേഹം വേദ മന്ത്രങ്ങളുടെ തെളിവോട് കൂടി പ്രസ്തുത ഗ്രാൻഡത്തിന്റെ പതിനൊന്നാം ഉല്ലാസത്തിൽ.. പേജ് no.239. ൽ ചോദ്യ ഉത്തര രൂപത്തിൽ വിശദീകരിക്കുന്നു... പിന്നെ.239 ആദ്യ പാരാഗ്ഫിൽ പറയുന്നു... "ശിലാദി വിഗ്രഹങ്ങളെ സംബന്ധിച്ച ആവാഹനം, പ്രാണ പ്രതിഷ്ഠ മുതലായവയെ പറ്റി ഒരൊറ്റ മന്ത്രം പോലും വേദങ്ങളിൽ ഇല്ല.... അതുപോലെ സ്നാനം സമർപ്പായമി ഇത്യാദി വചനങ്ങളുമില്ല. അതായത് ശില വിഗ്രഹം പണിത് അമ്പലത്തിൽ പ്രതിഷ്ഠിച്ചു ചന്ദനം അക്ഷതം മുതലായവയിൽ പൂജിക്കണം ഇങ്ങനെ ഒട്ടും ഇല്ല തന്നെ..... ചോദ്യം. വേദത്തിൽ വിധിയില്ല എങ്കിൽ ഖണ്ഡനവും ഇല്ലല്ലോ??? Ans.... വിധിയില്ല എന്നാൽ ഈശ്വരന്റെ സ്ഥാനം മറ്റൊന്നിനു നൽകി പൂജിക്കരുതെന്ന വിധി...