SHIVALINGA PURANAM
ശിവ ലിംഗ പുരാണം 18 വയസ്സിൽ താഴെയുള്ളവരും വ്രണപ്പെടാൻ പാകത്തിൽ വികാരമുള്ളവരും ദയവായി ഈ കുറിപ്പ് വായിക്കരുത് : ഒരു ഉപഭൂഖണ്ഡത്തിലെ വലിയ വിഭാഗം സ്ത്രീകളടക്കമുള്ള മനുഷ്യർ ഉറക്കമിളച്ച് ഉദ്ധരിച്ച ലിംഗത്തിന് കാവൽ നിൽക്കുന്ന മഹാ സുദിനത്തിലേക്ക് സ്വാഗതം : കുറച്ച് ലിംഗ കഥകൾ ... " പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി .ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു " ...