പോസ്റ്റുകള്‍

UPANISHAD എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

" വേദോപനിഷദുക്കൾ "

ഇമേജ്
  " വേദോപനിഷദുക്കൾ " ..... ഹിന്ദു സനാതനികളുടെ തട്ടിപ്പുകൾ തിരിച്ചറിയുക.. എല്ലാ മതക്കാരും തങ്ങളുടെ മതം മാത്രമാണ് സനാതനമെന്ന് അവകാശപ്പെടുന്നു.. വേദോപനിഷദുക്കളാണ് അതിൻറെ ആധാര ശിലകൾ എന്ന് ഹിന്ദു സനാതനികൾ അവകാശപ്പെടുന്നു.. വേദസാരമാണ് ഉപനിഷദ് എന്ന് ഉൽഘോഷിക്കുന്നു.. വാസ്തവമെന്ത് ??? വേദമെന്നാൽ അറിവ്..എന്ത് അറിവ് ?? സൃഷ്ട്ടാവായ ദൈവം ഇറക്കി കൊടുത്ത വെളിപാട് അഥവാ ശ്രുതിയാണ് വേദം എന്നാണ് വിശ്വാസം..അതിനാൽ വേദങ്ങളെ ഋഷി പ്രോക്ക്തമെന്നും അപൗരുഷേയമെന്നും പറയുന്നു..അതിൽ തിരുത്തലുകളോ അവയുടെ ആധികാരികതയെ പറ്റി ചർച്ചയോ അനുവദനീയമല്ല.. വേദങ്ങളുടെ കുടുംബത്തിൽ അറബി വേദം ഹീബ്രു വേദം സംസ്‌കൃത വേദം ഒക്കെയുണ്ട്.. എല്ലാ വേദങ്ങളുടെയും പൊരുൾ ഒന്നുതന്നെ ... പൊതുവായി അനവധി സൂക്ക്തങ്ങളുണ്ട്... ഉപനിഷദ് എന്നാൽ ഗുരുവിൻറെ സന്നിധിയിൽ ഇരിക്കുക..ചർച്ചകൾ നടത്തുക..പഠിക്കുക .. ഉപനിഷദിനെ ആർക്കും ചോദ്യം ചെയ്യാം ... അത് ദൈവ വെളിപാടല്ല..മുനി ദർശനമാണ്.. വിഷയം, എന്താണ് ഉള്ളത് എന്ന അന്വേഷണമാണ്.. ഉള്ളതിനെ ആത്മാവ് എന്ന് ഉപനിഷദ് മുനിമാർ വിളിച്ചു..അതിനെ സർവ വ്യാപിയെന്നു പറഞ്ഞു.. ആത്മവിദ്യയിൽ സൃഷ്ട്ടിയോ സൃഷ്ട്ടാവോ ഇല്ല.. വെളിപാടുകൾ...