INDIAN TALIBAN
അഫ്‌ഗാനിസ്ഥാൻറെ അവസ്ഥയെക്കാൾ ഭയാനകമാണ്
ഇന്ത്യയുടെ അവസ്ഥ ....
അവിടെ അധികാരം പിടിച്ച വൈദികർ ഒരു സംഘമാണ്..
അവർ തിരഞ്ഞെടുക്കപ്പെട്ട സംഘമാണ്..
അവരെ മാറ്റാൻ അണികൾക്ക് സ്വാതന്ത്ര്യമുണ്ട് ..
സാധാരണ അണികളുടെ കയ്യിൽ ആട്ടോമെറ്റിക്ക് തോക്കുകൾ
ഉണ്ട് ..
തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ വഴി പിഴച്ചാൽ ഉടനടി
പരിഹാരമുണ്ടാകും..
അവിടെ ഏകാധിപത്യമില്ല..ഗോത്ര സെറ്റപ്പ് ഉള്ള ഇടങ്ങളിൽ
ഏകാധിപത്യം നടക്കില്ല ..പകരം മതാധിപത്യമാണ്...
എന്നാൽ ഇന്ത്യയിൽ ഏകാധിപതിയായ ഒരു വ്യക്തിയാണ്
ഭരണം നിയന്ത്രിക്കുന്നത് ..
അയാൾ അണികളാൽ തിരഞ്ഞെടുക്കപ്പെട്ടയാൾ അല്ല ...
മുന്ഗാമിയാൽ നിർദ്ദേശിക്കപ്പെട്ട ആളാണ് ..
ഇനി അടുത്ത തലവനെ ഇയാൾ അപ്പോയിൻറ് ചെയ്യും ..
അയാൾ BJP യെ വച്ച് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കും
ഇന്ത്യയുടെ സമ്പത് ഘടനയെ നിയന്ത്രിക്കും ..
അയാളുടെ സംഘടന ഒരു രഹസ്യ സംഘടനയാണ് ..
അതിനെ വേറെ ആരെങ്കിലും പുറത്തുനിന്ന് നിയന്ത്രിക്കുന്നുണ്ടോ
എന്നും ആർക്കും അറിയില്ല ...
അപകടത്തിൻറെ തീവ്രത എത്രപേർ തിരിച്ചറിയുന്നുണ്ട് ?
സർക്കാർ വേക്കന്സികള് എല്ലാം സ്വകാര്യവൽക്കരിച്ചിട്ടു
ഭരണഘടനയിൽ സംവരണം നിലനിർത്തിയിട്ട് വല്ല കാര്യവുമുണ്ടോ ??
അതുപോലെയാണ് ഇപ്പോൾ ഇന്ത്യയിലെ ജനാധിപത്യവും ...
എലെക്ക്ഷന് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്
പാർട്ടിയാണ്..പാർട്ടിയെ നിയന്ത്രിക്കുന്നത് RSS ആണ് ..
അതിനെ നിയന്ത്രിക്കുന്നത് ഒരു വ്യക്തിയാണ് ....
അതീവ ഗുരുതരമാണ് ഇന്ത്യയുടെ അവസ്ഥ ...
ആ വ്യക്തിയെ തിരുത്താൻ അണികൾക്ക് അവസരമില്ല ..
അഫ്‌ഗാനിലെ താലിബാനുകളെ മുന്നോട്ടു നയിക്കുന്നത്
അറബി വെളിപാടാണ്.അതിൽ വംശീയതക്ക് സ്ഥാനമില്ല..
ജാതി വ്യവസ്ഥയില്ല ..
എന്നാൽ ഇന്ത്യൻ താലിബാനുകളെ മുന്നോട്ടു നയിക്കുന്നത്
സംസ്‌കൃത വെളിപാടാണ്...
അതിൽ മത വെറിക്ക് ഒപ്പം വശീയതക്കും വലിയ സ്ഥാനം
ഉണ്ട്...
ഇന്ത്യൻ താലിബാനുകൾ ജൂതരെ പോലെ ദൈവത്തിൻറെ
മൂത്ത പുത്രർ എന്ന് അവകാശപ്പെടുന്നവരാണ് ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ