പോസ്റ്റുകള്‍

Kalpathi എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൽപ്പാത്തി കലാപം

ഇമേജ്
നിങ്ങളിലൊരു സവർണ സോഫ്റ്റ് സനാതന  ഹിന്ദു (പൊട്ടൻഷ്യൽ ഹിന്ദുത്വവാദി) യുണ്ടോ എന്ന് അറിയാനുള്ള പ്രൈമറി ടെസ്റ്റ് ഇതാണ് മതേതരത്വം ആവിഷ്കാര സ്വാതന്ത്ര്യം, നവോത്ഥാനം ഹിജാമണി  തുടങ്ങിയ വാക്കുകളോട് നിങ്ങൾക്ക് പുശ്ചമോ, പരിഹാസമോ, അസ്വസ്ഥതയോ, തോന്നുന്നുണ്ടോ ഉണ്ടേൽ തീർച്ചയായും ഭാവിയിലെ ഒരു ഹിന്ദുത്വ വാഗാദാനമാണ് നിങ്ങൾ ഇനി അല്പം ചരിത്രം പഠിക്കാം സ്ഥലം പാലക്കാട് ജില്ലയിലെ കൽപ്പാത്തി. കാലം 1920 കൾ അതായത് ഒരു നൂറു വർഷം മുമ്പ്.  ആ കാലത്ത് ഈഴവർക്ക് കൽപ്പാത്തി ഗ്രാമത്തിലൂടെ സഞ്ചരിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. 1910 ത്തോടെ ഈഴവർ വിദ്യാഭ്യാസം നേടുകയും നവോത്ഥാനത്തിൻ്റെ ഭാഗമായി അവർ സംഘടിക്കുകയും ചെയ്തു.   1923 ന് മിതവാദി സീ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വലിയോ ഒരു യോഗം സഞ്ചാര സ്വതന്ത്ര്യത്തിനുള്ള അവകാശം പ്രഖ്യാപിച്ചു. സഹോദരൻ അയ്യപ്പൻ, സത്യവ്രത സ്വാമി, സാധു ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം അന്ന് പലക്കാട് മദ്രാസ് റെസിഡൻസിയും കീഴിലുള്ള ബ്രീട്ടിഷ് പ്രവിശ്യആയിരുന്നു.  സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കുറ്റകരമാക്കി ബ്രീട്ടീഷ് സർക്കാർ ഉത്തരവിറക്കിയത് സമരക്കാരെ ...