പോസ്റ്റുകള്‍

KINAR JIHAD എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

KINAR JIHAD

ഇമേജ്
സഭയ്ക്ക് ക്രിസ്തുവുമായി വല്ല ബന്ധവുമുണ്ടോ...  സഭ, ഏതായാലും... ആദ്യം ഇത്രയും കിണർ മരണത്തിൻ്റെ കാര്യത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുക. എല്ലാവർക്കും മാനസിക രോഗവും ,എന്തു നല്ല ആശയം ?  ഈ മരണ- ങ്ങൾക്കും,കൊലപാതകങ്ങൾക്കും പുറകിലെ ലഹരിയും ചർച്ച ചെയ്യണം  ഇനി ചില കണക്കുകൾ നോക്കാം: 1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ 1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി 1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് 1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി 1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ് 2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി 2005: തൃശൂർ പാവറട്ടി സാൻജോ പാരിഷ്‌ ഹോസ്പിറ്റലിൽ നഴ്സിംഗ്‌ പഠിയ്ക്കാൻ പോയി അവിടുത്തെ കന്യാസ്ത്രീകൾ സഹവൈദികനു കാഴ്ചവച...