CALL FOR JIHAD IN BIBLE
വെളിപാട് ഇറക്കുന്ന എല്ലാ ദൈബങ്ങളും കൊലയാളികൾ യെഹോവ പ്രജാപതി അള്ളാഹു... ബൈബിളിലെ ക്രൂരമായ കൊലപാതക കൽപനകൾ* 1. വിവാഹ രാത്രിയിൽ കന്യകമാരല്ലാത്ത സ്ത്രീകളെ കൊല്ലുക: (ആവർത്തനം 22: 20-21) 2. അവിശ്വാസികളെ കൊല്ലുക: (2 ദിനവൃത്താന്തം 15: 12-13) 3. ഒരാൾ മറ്റൊരു ദൈവത്തെ ആരാധിക്കുന്നുവെങ്കിൽ മുഴുവൻ പട്ടണത്തെയും കൊല്ലുക: (ആവർത്തനം 13: 13-19) 4. മറ്റ് മതങ്ങളുടെ അനുയായികളെ കൊല്ലുക: (സംഖ്യാപുസ്തകം 25: 1-9) 5. മറ്റ് മതങ്ങളുടെ അനുയായികളെ കൊല്ലുക.(ആവർത്തനം 13: 7-12) & (ആവർത്തനം 17: 2-5) 6. സ്വവർഗാനുരാഗികളെ കൊല്ലുക: (ലേവ്യ പുസ്തകം 20:13) 7.പുരോഹിതരെ ശ്രദ്ധിക്കാത്ത ആളുകളെ കൊല്ലുക: (ആവർത്തനം 17:12) 8. മന്ത്രവാദികളെ കൊല്ലുക: (പുറപ്പാടു 22:17) 9. ഫോർച്യൂൺ ടെല്ലർമാരെ കൊല്ലുക: (ലേവ്യപുസ്തകം 20:27) 10. അവിശ്വാസികളും സ്വവർഗ്ഗാ നുരാഗികളും മരിക്കണം: (റോമർ 1: 24-32) 11. പാപികളുടെ പുത്രന്മാരെ കൊല്ലുക: (യെശയ്യാവു 14:21) 12. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുക: (യെഹെസ്‌കേൽ 9: 5-7) 13. വൃദ്ധരെയും യുവതികളെയും കൊല്ലുക: (യിരെമ്യാവു 51: 20-26) 14. പത്രോസ് രണ്ടുപേരെ കൊല്ലുന്നു: (പ്രവൃ. 5: 1-11) 15...