APASHUDRA ADHIKARANAVUM CHATTAMBI SWAMIKALUM

 

 


 

ശങ്കര ആചാര്യ രെ "വേദാ ധികാര നിരൂപണത്തിലൂടെ "പൊളിച്ചടക്കിയ ചട്ടമ്പി സ്വാമികൾ
**********************************
ബ്രഹ്മസൂത്രത്തിലെ കർത്താവ് വ്യാസൻ (ബാദരായണൻ )ആണ് എന്നാണ് വിശ്വസിക്കുന്നത്
ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിൻറെ മലയാളഭാഷ അനുവാദം കേരള സർവകലാശാലയിൽ നിന്നും പ്രൊഫസർ എ. ജി.
കൃഷ്ണവാര്യർ എഴുതി പ്രസിഡൻറ് ചെയ്തത് 1965ലാണ്
അതിൽ വേദ അദ്ധ്യാ യ ത്തിന് ആരാണ് അധികാരികൾ എന്ന ചോദ്യത്തിനുള്ള സമാധാനം വേദാധികര ത്തിലും അപ ശൂദ്രദികരണത്തിലും കൊടുത്തിട്ടുണ്ട്. ഉപനയന സംസ്കാരം സിദ്ധിച്ച ത്രയി വർണികർക്കും ദേവതകൾക്കും വേദാന്തം പഠിക്കാം. ശൂദ്രന് പാടില്ല,.....എന്നതിനു പിന്നിലുള്ള യുക്തി, ജന്മം യാദൃശ്ചികമല്ല എന്ന സിദ്ധാന്തമാണ് പൂർവ്വ ജന്മങ്ങൾ ചെയ്ത കർമങ്ങളുടെ ഫലം ആണ് പ്രത്യേക വർണ്ണങ്ങളിലുള്ള പിറവി,
..... എന്ന് വ്യക്തമാകുന്നു
അപശൂദ്രതികരണം കരണം വരുന്ന ബ്രഹ്മസൂത്രഭാഷ്യം ഒന്നാം അധ്യായം മൂന്നാം പാദം 34, 35,36,37,,38, സൂത്രങ്ങളിൽ ആണ് ഇതിൽ 34 36 37 38 എന്നീ സൂത്രങ്ങൾ ശങ്കരഭാഷ്യം ശൂദ്രശബ്ദം കൂട്ടിച്ചേർത്താണ് എഴുതിയിരിക്കുന്നത്.മൂല സൂത്രങ്ങളിൽ "ശൂദ്ര" ശബ്ദം വരുന്നില്ല ഇവിടെ ഒരു പുതിയ അധികരണം ഉണ്ടാക്കി അതിന് അപ ശൂദ്രതികരണം എന്ന് ശങ്കരാചാര്യ പേരിട്ടിരിക്കുന്നത് ശങ്കരഭാഷ്യം ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത് ജോർജ് തീബ ചോദ്യം ചെയ്യു ന്നു...
രാമാനുജൻ ആചാര്യനും, ചട്ടമ്പി സ്വാമികളും, നാരായണ ഗുരുവും ഇത് അവരുടെ കൃതികളി ൽ വ്യക്തമാക്കിയതും അദ്വൈത ചിന്ത പദ്ധതികളിൽ വലിയ വിവാദം ആയതുമാണ്...
ശങ്കരൻ അപശൂദ്രതികരണത്തിൽ ചേർത്തിരിക്കുന്ന സൂത്രങ്ങളുടെ മൂലരൂപം പറയാം
34. ശുകസ്യ തദ നാദര ശ്രാവൺ അത് ദാദ്ര വ നാൽ സൂച്യതെ ഹി..
36
സംസ്കാര പരാമർശാദ്
തദ വാ ഭി ലാപാച്ച.
37
തഥഭാവാ നിർധാരനേ ച
പ്രവർതേ
38 ശ്രവണ അധ്യായന
ർത്ഥ പ്രതിഷേധാ ത്
സ്മൃതേശ്ച.
ഈ നാലു സൂത്രങ്ങളിൽ എവിടെയും ശുദ്ര ശബ്ദം വരുന്നില്ല
അങ്ങനെ മുപ്പത്തിയെട്ടാം മന്ത്രത്തിലും ശൂദ്രശബ്ദം വരുന്നില്ല ഇതിൽനിന്ന് ശങ്കര ഭാഷയിൽ മാത്രം കാണുന്ന "ശൂദ്ര"ശബ്ദം മൂല സൂത്രകാരന്റേത് അല്ലെന്ന് സിദ്ധിക്കുന്നു
മാത്രമല്ല
ശൂദ്രൻ വേദം കേട്ടാ ചെവിയിൽ ഈഴം ഒഴിക്കണം
മനുസ്മൃതിയിലെ വാചകം
ശങ്കര ഭാഷ്യത്തിൽ അപശൂദ്രതികരണത്തിനെ നീതി വൽക്കരിക്കുന്നതിന്റെ ഭാഗമായി ആചാര്യർ ഉദ്ധരിക്കുന്നുമുണ്ട്..
എന്നാൽ ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണം ത്തിലെ പഠനം വെച്ചുനോക്കുമ്പോൾ ബ്രഹ്മസൂത്രം കൊണ്ട് ഒരിക്കലും സൂത്ര കർത്താവ് ഉപദേശം
ഉദ്ദേശിച്ചിട്ടില്ല അത് ജാതീയത ഉണ്ടാക്കി കുറേ ആളുകൾക്ക് വേണ്ടാത്ത പതിത്വം കേൾപ്പിച്ചു കൊടുക്കുക അക്ഷന്തവ്യമായ അപരാധം എഴുതി എന്നത് ശങ്കരനിൽ ആരോപിക്കാ തിരിക്കാൻ നിവൃത്തിയില്ല എന്ന് ചട്ടമ്പിസ്വാമികൾ രേഖപ്പെടുത്തിയിരിക്കുന്നു
വേദാധികാരനിരൂപണം കൊണ്ട് ചട്ടമ്പിസ്വാമികളും
ജാതി ലക്ഷണം ജാതി നിർണ്ണയം എന്നീ കൃതികളിൽ കൊണ്ട് നാരായണഗുരുവും അപശൂദ്രതികരണ വരുത്തിവെച്ച മഹാവിപത്തിനെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു
ശങ്കര ഭാഷ്യത്തിലെ അപസൂദ്രതികരണം
അദ്വൈത മണ്ഡലങ്ങളിൽ വലിയ ചർച്ച സൃഷ്ടിച്ചിട്ടുള്ളത്
ഇനി ശങ്കരാചാര്യരുടെ മരണവുമായി ബന്ധപ്പെട്ട വിഷയം നോക്കാം
ആനന്ദ ആനന്ദ ഗിരിയുടെ ശങ്കര വിജയത്തിൽആചാര്യരുടെ ജന്മ സ്ഥല ചിതമ്പരത്താണെന്നും, ദേഹന്ദ്യം കാഞ്ചി യിൽ ആണെന്നും പറയുന്നു. തൃശ്ശൂരിലെ നടുവിൽ മഠത്തിൽ ആണെന്നും പറയുന്നു...
മാധവ
വിദ്യാരണ്യ യുടെ
ശങ്കരവിജയം
ശ്രീ സുബ്രഹ്മണ്യൻ തിരുമുമ്പ്
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്
ശങ്കര വിജയത്തിൻറെ പതിനാറാം സർഗത്തിലാണ് അഭിനവ ഗുപ്തന്റെ ആഭിചാരക്രിയ യുടെ ഫലമായി ശങ്കരാചാര്യർക്ക് ഭഗന്ദരം പിടിപെടുന്നു തുടർന്ന് പത്മപാദർ പകരമായി മറ്റൊരു
ആഭിചാരക്രിയ ചെയ്ത അഭിനവ ഗുപ്തനെ വധിക്കുകയാണുണ്ടായത് എന്ന പ്രസ്താവന ഉള്ളത്
ഗുരുവിൻറെ കഷ്ട അവസ്ഥ ശിഷ്യരെ ഏറെ ദുഃഖിപ്പിച്ചു
ഈ രോഗത്തിന് ചികിത്സയില്ല എന്ന്
ശങ്കരാചാര്യർക്ക് വൈദ്യ വിധി ഉണ്ടായി. രോഗത്താൽ വളരെ കഷ്ടപ്പെട്ട അവസ്ഥകൾ ഇതിൽ വ്യക്തമായി വിവരിക്കുന്നു
...അങ്ങനെ
ആചാര്യ ശിഷ്യനായ പത്മ പാദർ അച്ചാര്യന്റെ മരണത്തിനു പകരം ചെയ്യുന്ന രംഗവും ശങ്കര-ദിഗ്-വിജയതിലുണ്ട
 
Original face book  post of  Dipu Sadanandan 
https://www.facebook.com/photo/?fbid=367677638300819&set=a.222417936160124

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..