DAIVA INSCRIPTIONS, PERSIPOLIS, IRAN. BC 480
DAIVA INSCRIPTIONS , PERSEPOLIS, IRAN. BC 480 ...(BP 2480) ======================================== നാടോടികളും IE ജനിതകമുള്ളവരും അനേകം ദുർ ദേവതകളെ യജിച്ചിരുന്നവരുമായ യൂറോപ്യൻ പാഗൻ ബ്രാമണ സമൂഹത്തെ (ഇന്ത്യയിലെ ത്രൈ വർണ്ണികരുടെ പൂർവ്വികരെ ) ആര്യ സാംബ്രാജ്യത്തിൽ നിന്ന്(Achaemenid) അവസാനമായി അടിച്ചു തുരത്തിയതിന്റെ ശിലാ ലിഖിദം .. BC അഞ്ചാം നൂറ്റാണ്ട് ... " ബ്രസ്മനിയ " എന്ന വാക്ക് 41 ആം വരിയിലും 51 ആം വരിയിലും വായിക്കാം .. ഇക്കൂട്ടർ ആര്യൻ(പേർഷ്യൻ) വർണ്ണ വ്യവസ്ഥയും പൂണൂലുമൊക്കെ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ബ്രസ്മനിയ എന്ന് പേർഷ്യയിൽ അറിയപ്പെട്ടിരുന്നു ..ഇന്ത്യയിൽ വന്നതിനു ശേഷം ഉണ്ടാക്കപ്പെട്ട സംഹിതാ മന്ത്രങ്ങളിൽ ഇവർ സ്വയം മാനുഷ എന്നും ദേവ എന്നും വിളിക്കുന്നു...മനുവിൻറെ സന്തതികൾ മാനുഷ..ഇന്ത്യക്ക് വെളിയിൽ ബ്രാമണ എന്നും ഇന്ത്യക്ക് അകത്തു ദേവർ എന്നും മാനുഷർ എന്നും മറവർ എന്നുമൊക്കെ അറിയപ്പെട്ട ഇവർ തന്നെയാണ് ഇന്ത്യയിൽ സെറ്റിൽ ചെയ്തതിനു ശേഷം മൂന്നു വർണ്ണങ്ങളായി പിരിഞ്ഞത്...മൂവരും മനു പുത്രർ..മാനുഷർ..ദേവർ ...ദ്വിജർ , ത്രൈ വർണ്ണികർ .. ഉപനയനമില്ലാതെയാണ് ഇവർ ദ്വിജ എന്ന് സംഹിതയിൽ പറഞ്ഞിരിക്കുന...