CONGRESS HELPING RSS


RSS ന് സംരക്ഷണം നൽകിയത്  കോൺഗ്രസ് ഭരണകൂടങ്ങൾ.. ‼️

⭕️ RSS ന് സംരക്ഷണം നൽകിയത് കെ. സുധാകരൻ മാത്രമല്ല, അധികാരത്തിലിരുന്ന സമയത്ത് രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണകൂടങ്ങളും ആ സംരക്ഷണം നൽകി. വർഗീയ കലാപങ്ങൾ സംഘടിപ്പിച്ചപ്പോഴെല്ലാം RSS നെ കോൺഗ്രസ് ഭരണകൂടങ്ങൾ സംരക്ഷിച്ചതിന്റെ പട്ടിക ഇതാ. 

1️⃣ 1947 ൽ ബംഗാളിലെ  ഏകപക്ഷീയ വർഗീയ കലാപം. കൊല്ലപ്പെട്ടത് 6000 പേർ. 
ഭരണത്തിൽ കോൺഗ്രസ്‌

2️⃣ 1967 റാഞ്ചി കലാപം കൊല്ലപ്പെട്ടത് 200 പേർ. ഭരണത്തിൽ കോൺഗ്രസ്‌

3️⃣ 1969 ലെ അഹമ്മദാബാദ് വർഗീയ കലാപം, കൊല്ലപ്പെട്ടത് 512 പേർ.  ഭരണത്തിൽ കോൺഗ്രസ്‌

4️⃣ 1970 ഭീവണ്ടി കലാപം. 80 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌

5️⃣ 1979 ജംഷെഡ് പൂർ വർഗീയ കലാപം. 125 പേര് കൊല്ലപ്പെട്ടു.  കോൺഗ്രസ്‌ ഭരണത്തിൽ

6️⃣ 1980 ൽ മൊറാദാബാദിലെ  കലാപം. 2000 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌

7️⃣ 1982 ആസാമിലെ നെല്ലി വർഗീയ കലാപം.  കൊല്ലപ്പെട്ടത് 5000 പേർ. ഭരണത്തിൽ കോൺഗ്രസ്‌

8️⃣ 1984 ലെ ഡൽഹി സിഖ്  വിരുദ്ധ കലാപം. കോൺഗ്രസ് തന്നെ നടത്തിയത്. കൊല്ലപ്പെട്ടത് 2733 പേർ. ഭരണത്തിൽ കോൺഗ്രസ്‌

9️⃣ 1984 ൽ വീണ്ടും ഭീവണ്ടി കലാപം.146 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌

🔟 1985 ൽ ഗുജറാത്ത്‌ കലാപം. 300 പേർ  കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌

1️⃣1️⃣ 1996 ൽ അഹമ്മദാബാദ് കലാപം. കൊല്ലപ്പെട്ടത് 89 പേർ. ഭരണത്തിൽ കോൺഗ്രസ്‌

1️⃣2️⃣ 1989 ൽ ഭഗൽപൂർ കലാപം. കൊല്ലപ്പെട്ടത് 1070 പേർ. ഭരണത്തിൽ കോൺഗ്രസ്‌

1️⃣3️⃣ 1990 ൽ അഹമ്മദാബാദ്  വർഗീയ കലാപം, കൊല്ലപ്പെട്ടത് 300 പേർ. ഭരണത്തിൽ കോൺഗ്രസ്‌

1️⃣4️⃣ 1992 ൽ കോൺഗ്രസ്‌ ഭരണത്തിൽ നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെ ബാബരി മസ്ജിദ് പൊളിച്ചു. സർക്കാർ ചിലവിൽ ബാബരി പണിതു തരുമെന്ന് കോൺഗ്രസ് ഉറപ്പ്  നൽകി. പക്ഷേ ഇന്നും പാലിക്കപെടാത്ത വാഗ്ദാനം. 

1️⃣5️⃣ 1992 ലെ മുംബൈ കലാപം. കൊല്ലപ്പെട്ടത് 2000 പേർ. അലിഗഡിൽ കൊല്ലപ്പെട്ടത് 176 പേർ.  സൂറത്തിൽ കൊല്ലപ്പെട്ടത് 175 പേർ.  ഭരണത്തിൽ കോൺഗ്രസ്‌

16.  2002  ലെ ഗുജറാത്ത് കൂട്ടക്കൊല..

⭕️ അനവധി നിരവധി വർഗീയ കലാപങ്ങൾ RSS നെതിരെ കോൺഗ്രസിന് എന്ത് ചെയ്യാൻ കഴിഞ്ഞു..❓ 

കഴിയില്ല..‼️ 

⭕️ കാരണം RSS കാരായ പലരും അന്നും കോൺഗ്രസ്‌കാരായിരുന്നു.  കോൺഗ്രസ്‌കാരായ പലരും RSS കാരായി.

⭕️ ചരിത്രത്തിൽ ഒരുപാട് തവണ കോൺഗ്രസ് സംഘപരിവാറുമായി സമരസപെട്ടുകൊണ്ടു ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ദലിതനെയും വഞ്ചിച്ചിട്ടുണ്ട്..

(താഴെ തോട്ടടയിലെ ശാഖക്ക് മുന്നിൽ കാവൽ നിൽക്കുന്ന കണ്ണൂർ ഷിംഗം - ഒരു ഫയൽ ചിത്രം..🙄)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI