IE PAGAN അടവുകൾ


സവർണ്ണ ഹിന്ദു തന്റെ രാജാധികാരം ഇസ്ലാം, ക്രിസ്ത്യൻ ശക്തികളെ വളർത്താനുംപിന്നോക്ക ഹിന്ദുക്കളെ അടിമകളക്കി ചൂഷണം ചെയ്യാനും മാത്രമാണ് ഉപയോഗിച്ചത്....

 മുസ്ലിങ്ങൾ വളർന്നു ഭരണാധികാരികൾ ആയത് സവർണ്ണ ഹിന്ദു രാജാക്കന്മ്മാരുടെ കീഴിൽ ആണ്...

കോഴിക്കോട് സാമൂതിരിയുടെ കാലത്ത് കുഞ്ഞാലിമരക്കാർക്കും, മുസ്ലിങ്ങൾക്കും അറബികൾക്കും വളരാനുള്ള എല്ലാ സാഹചര്യവും സഹായവും ചെയ്തുകൊടുത്തു....

മൈസൂ രിലെ ഹിന്ദു ആയ വൊഡായർ രാജാവം ശത്തിന്റെ ഉപദേശകർ ആയ ബ്രാഹ്മണർ ആണ് ടിപ്പുവിന്റെ പിതാവ് കുതിരപ്പടയാളിയായ ഹൈദറിനെ പടനായകനും സുൽത്താനും ആക്കിയത്...ഇവർ മൈസൂര് രാജാവിനും തങ്ങളെ അനുസരിക്കാത്ത നടുവഴികളെ (കേരളത്തിലെ നായർ മാരെ പ്രത്വകിച് )നശിപ്പിക്കാനും ആണ് ശ്രീങ്ങേരി മഠത്തിന്റെ ഒത്തശ യോടെ ഹൈദർ ടിപ്പു എന്നിവരെ ഉയർത്തികൊണ്ടുവന്നത് ടിപ്പു വിന്റെ മന്ദ്രിമാരിൽ ഭൂരിപക്ഷവും ബ്രാഹ്മണർ ആയിരുന്നു ഇവരുടെ നിയന്ത്രണത്തിൽ ആണ് ഭരണ നടപടികളും സൈനിക നടപടികളുണ് അരങ്ങേരിയത്...
മലബാറിൽ ടിപ്പുവിന് വേണ്ടി ഭരണം നടത്തിയത് മാടെന്ന എന്ന ബ്രാഹ്മണ മന്ത്രിയുടെ നേതൃത്വം ത്തിൽ...മലബാറിൽ 
സൈനിക നടപടികൾ നടത്തിയത് മതം മാറിഇസ്ലാം ആയി ടിപ്പു പക്ഷത്തു ചേർന്ന  സമൂത്തിരി കോവിലകത്തെ രാജകുമാരൻ...

ശ്രീങ്ങേരി മഠം ആണ് തന്റെ സാമ്രാജ്യത്തിന്റെ ശക്തി എന്ന് ടിപ്പു പരസ്യമായി പ്രഖ്യാപിക്കുകയും ബ്രാഹ്മണ്ണാർക്ക് അമിതമായി പ്രാദാന്യ നൽകിയത് മുസ്ലിങ്ങളെ പ്രകോപിപ്പിച്ചിരുന്നു എന്നതും സത്യമായിരുന്നു യഥാർത്ഥ ത്തിൽ ടിപ്പു ബ്രഹ്മണരേ ഉപയോഗിക്കുകയായിരുന്നില്ല മറിച് ബ്രാഹ്മണർ ടിപ്പുവിനെ ഉപയോഗിക്കുകയായിരുന്നു... മാറാത്ത ഹിന്ദുക്കൾ ശ്രീങ്ങേരി മഠത്തിലെസരസ്വതി വിഗ്രഹം കൊള്ളയടിച്ചപ്പോൾ തിരിച്ചു പിടിച്ചു കൊടുത്തത് ടിപ്പു...

ബ്രഹ്മണരും ബിനാമികളായ സവർണ്ണരും മുസ്ലിങ്ങളെയും ക്രിസ്ത്യൻ വളർത്തി അവരുടെ സഹായത്തോടെ ബഹു ഭൂരിപക്ഷം വരുന്ന അവർണ്ണർ അടിച്ചമർത്താനുള്ള ഉദ്ദേശത്തിലായിരുന്നു മുസ്ലിങ്ങളെ സൈനികമായി വളർത്തിയെടുത്തത്...അങ്ങിനെ ബ്രാഹ്മണ ഗുരുക്കന്മ്മാർ അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു...

ന്യൂനപക്ഷമായിരുന്ന സവർണ്ണർക്ക് ഭൂരിപക്ഷമായ അവർണ്ണാറേ ഉള്ളിൽ ഭയമായിരുന്നു... അതുകൊണ്ട് തന്നെ അവർണ്ണാറേ സൈനിക സേവനത്തിൽ നിന്നും ഉന്നത ഉദ്യോഗത്തിൽ നിന്നും അകറ്റി നിർത്താനും ഒരിക്കലൂമ് അവർണ്ണർ സംഘടിക്കാതിരിക്കാനും സാമ്പത്തിക ശക്തി ആകാതിരിക്കാനും സവർണ്ണർ ശ്രമിക്കുകയും.... ആയതിനു വേണ്ടി മുസ്‌ലിം ക്രിസ്ത്യൻ ശക്തികളെ സഹായിച്ചു ഒപ്പം നിർത്താമെന്നും മുസ്ലിം ശക്തി ഉപോയോഗിച്ച അവർണ്ണാറേ നിലയ്ക്കുന്നു നിർത്താമെന്നും കരുതിയാണ് ഇസ്ലാമിക നേതാക്കന്മ്മാർക്കും അനുയായികൾക്കും, മത പരമായും സൈനികമായും സാമ്പത്തികമായും എല്ലാ വിധത്തിലുണ് ഉള്ള സഹായ സഹകരണങ്ങൾ സവർണ്ണ ഹിന്ദു രാജാക്കന്മ്മാർ മുസ്ലിങ്ങൾക്ക് ചെയ്തുകൊടുത്തത്........

സാമൂതിരിയുടെ കോവിലകത്തും അന്ത പുരങ്ങളിലും മുസ്ലിം ങ്ങൾക്കു അവരുടെ നേതാക്കന്മ്മാർക്ക് ഏതുസമയവും ചെന്ന് രാജാവിനെ മുഖം കാണിക്കാം.... അവർണ്ണർക്ക് രാജാവിന്റെ നാലയലത്തു പോലും വരാൻ കഴിയില്ല...

അവര്ണന്റെ ആരാധനാലയങ്ങൾ കൈയ്യറി നസുപ്പിക്കുകയും, അവയൊക്കെ ബ്രാഹ്മണ വൽക്കരിക്കുകയും, അവന്റെ കുല ദേവതകളെ അവൻ ആരാധിക്കരുതെന്നു മാത്രമല്ല "ദൈവം "എന്ന വാക്കുപോലും ഉച്ഛരിക്കരുതെന്നും രാജാവ് കല്പ്പന ഇറക്കിയപ്പോൽ, മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും പള്ളി പണിയാൻ സ്ഥലവും സമ്പത്തും വസ്തു വകകളും ദാനം ചെയ്യുകയായിരുന്നു സവർണ്ണ ഹിന്ദു രാജാക്കന്മ്മാർ....

പൊതു സ്ഥലങ്ങളിൽറോഡുകളിൽ ബഹു ഭൂരിപക്ഷമ് വരുന്ന അവർണ്ണന് സഞ്ചരിക്കാൻ സ്വാതന്ദ്ര്യം ഇല്ലാതാക്കിയ രാജകൽപ്പന മുസ്ലിങ്ങൾക്ക് എല്ലാ സഞ്ചാരം സ്വാതന്ദ്ര്യവും അനുവദിച്ചു കൊടുത്തു....

മുലക്കരം, മീശക്കതുടങ്ങി എന്തിനു ഏതിനും നികുതി അവർണ്ണന് മേൽ ഇടക്കിയ സവർണ്ണ രാജാക്കന്മ്മാർ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമ് എല്ലാ വിധ നികുതി ഇളവും കൊടുത്ത് പ്രിത്സാഹിപ്പിച്ചു....

അവർണ്ണന്റെ സ്ത്രീകൾക്ക് മാറ് മറിക്കാനുള്ള അവകാശം പോലും വൈദിക ബ്രാഹ്മണന ഉപദേശ പ്രകാരം സവർണ്ണ ഹിന്ദുരാജാക്കന്മ്മാർ നിഷേധിച്ചപ്പോൾ മുസ്‌ലിം ക്രിസ്ത്യൻ സ്ത്രീകൾക്ക്  ആ നിയമം ബാധകമാക്കിയില്ല...

അവർണ്ണരുടെ ജന സംഖ്യയിലുള്ള വർദ്ധനവ് തങ്ങൾക്ക് ഭീക്ഷണി വാതിരിക്കാൻ, അവർണ്ണരുടെ അംഗ ബലം കുറയ്ക്കാനും വേണ്ടി, അവർണ്ണർ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിലേയ്ക്ജ് ചേരാൻ സ്വയം നിർബന്ധിക്ക പെടുന്ന സാഹചര്യങ്ങൾ സവർണ്ണ ഹിന്ദു രാജാക്കന്മാർ മ്മാര് ഉണ്ടാക്കി...

ഇസ്ലാമിനും ക്രിസ്ത്യാനും പള്ളി പണിത് ഖുറാനും ബൈബിൾ പ്രചരിപ്പിക്കാനുള്ള പള്ളിയും, സ്ഥലവും രാജാക്കന്മ്മാർ സംഭാവന ചെയത പ്പോൾ അവർണ്ണന്റെ ഷേത്രങ്ങക് ഹിന്ദു രാജാക്കന്മ്മാർ പിടിച്ചെടുത്തു, അവനെ യും അവന്റെ പറമ്പര യെയുമ് ദൈവ ആരാധനയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും എന്നെന്നേക്കുമായി വിലക്കി....

ചിന്തിക്കുക എവിടെഇസ്ലാമിന്ന് ക്രിസ്ത്യാനും വളരാൻ ആരാണ് സാഹചര്യങ്ങൾ ഉണ്ടാ കിക്കൊടുത്തതെന്...

മുസ്ലിമിനും ക്രിസ്ത്യാനും വിവാഹം കഴിക്കാൻ ഹിന്ദു സ്ത്രീകളെ രാജാക്കന്മ്മാർ സംഭാവന ചെയ്തപ്പോൾ, അവർണ്ണന്റെ വിവാഹത്തിലെ ആദ്യരാതികൾ സവർണ്ണാർക്കായി സംവരണം ചെയ്ത് അവർണ്ണന്റെ എല്ലാവിധ ദാമ്പത്യ ക്യടുംബ ബന്ധങ്ങളും സ്വപ്നങ്ങളും മുളയിലേ നുള്ളിയ ഹിന്ദു രാജ നിയമങ്ങൾ മുസ്ലിമിനും മറ്റും അധികാരവും ജോലിയും മത പഠനവും, ഭാര്യമാരെയും കുടുമ്പത്തെയും ദാമ്പത്യത്തെയും ഉണ്ടാക്കി കൊടുത്തു...

പ്രാചീന ad 8നൂറ്റാണ്ടു മുതൽ ബുദ്ധ പുരോഹിതരെ വിശ്വാസികളായവരെ നിർബന്ധിച്ചു ഇസ്ലാമിലേയ്ക്ജ് ചേർത്തു...

ഉത്തര ഇന്ത്യയിൽ ബുദ്ധ രാജാക്കന്മ്മാരെ പരാജയപ്പെടുത്തി അവരുടെ ശക്തി ക്ഷയിപ്പിക്കാൻ ഇസ്ലാമിക അക്രമകാരികളെ വൈദിക ബ്രഹ്മാണ്യം ഭാരതത്തിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു 

പക്ഷെ നിങ്ങൾ (സവർണ്ണ ഹിന്ദു രാജാക്കന്മ്മാർ )മുസ്ലിങ്ങളും തമ്മിൽ തെറ്റുന്നത്

ബുദ്ധ മത കാലത്ത് നളന്ദ, തക്ഷസില, വിശ്വ ഭാരതി, etc തുടങ്ങിയ സർവകാല ശാ ലകളിലൂടെ വിശ്വ ഗുരുവായി ഭാരതം ഉയർന്നു, ലോകത്തിന്റെ ശ്രെദ്ധ കേന്ദ്രമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തത്വചിന്ത അയക്കുന്ന നാടായ ഭാരതം.... അതിന്റ ചിന്ത പദ്ധതികൾ ബുദ്ധമായ തിനാൽ വൈദിക ബ്രഹ്മാന്യത്തിന് ഇത് എങ്ങിനെയെങ്കിലും നശുപ്പിച്ചേ മതിയാകുമായിരുന്നുള്ളു....
ക്ഷണിച്ചു കൊണ്ട് വന്നവർ ബുദ്ധ രാജാക്കന്മ്മാരെ മാത്രമല്ല ബുദ്ധ ചിന്തകളുടെ പ്രഭാവ കേന്ദ്രമായ സർവകാല ശാ ലകളും നശുപ്പിച്ചു. ബ്രിടീഷുകാർ ഉദ്ഗനണ പ്രവർത്തനം നടത്തിയില്ലായിരുന്നു എങ്കിൽ നളന്ദ തക്ഷസില എന്നിവ ഒന്നും നമ്മുടെ ചിന്തയിൽ ഇന്ന് ഉണ്ടാവുമായിരുന്നില്ല...

ഓർക്കുക ആരാണ് മുസ്ലിമിനെയും ക്രിസ്ത്യനെയും ഇവിടെ വളർത്തിയത് എന്ന്... മാത്രമല്ല...

എന്തിനായിരുന്നു സവർണ്ണ ഹിന്ദു രാജാക്കന്മ്മാർ അവരെ വളർത്തിയതെന്നും... തങ്ങൾ മതപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമർത്തിയ ഭാരതത്തിന്റെ യഥാർത്ഥ അവകാശികളായ ഭൂരിപക്ഷം വരുന്ന അവർണ്ണർ എന്നെങ്കിലും സവർണ്ണാർക്കെതിരെ തിരിയുകയാണെങ്കിൽ അത് തകർക്കാനും, എന്നും അവർണ്ണാരെ അവർണ്ണരാ യി തന്നെ നിർത്താനും, അതുവഴി സമൂഹത്തിൽ തങ്ങളുടെ മേടവിത്വം എല്ലാകാലത്തും നില നിർത്താനും ആണ് മുസ്ലിങ്ങൾക്ക് ആദ്യ കാലത്ത് എല്ലാ സഹായവും നൽകാൻ സവർണ ഹിന്ദു രാജാക്കന്മ്മാർ തയ്യാറായത്...

എന്നാൽ ഈ സവർണ്ണ ഹിന്ദു... മുസ്ലിം സൗഹൃദം തകരുന്നത്... ആക്രമിച്ചു വന്ന മുസ്ലിം ഭരണാധികാരികൾ ഇവിടെ സ്ഥിരമായ സാമ്രാജ്യം നില നിർത്താൻ ശ്രമിച്ചതും... തദ്ദേശീയരെ കൂടിയ അളവിൽ സവർണ്ണ രെ യടക്കം മതം മാറ്റാൻ തുടങ്ങിയതോടു കൂടിയാണ്...ബഹുഭൂരിപക്ഷം വരുന്ന അവർണ്ണരും ഇസ്ലാമിലേയ്ക്ക് മാറിയാൽ ഇന്ത്യൻ ജന സംഖ്യയുടെ 3%മാത്രം വരുന്ന വൈദിക ബ്രഹ്മാന്യതിന്റെ അവസ്ഥ എന്താകുമെന്നത് പലരെയും ഇരുത്തി ചിന്തിപ്പിച്ചു... അതിന്റെ ഫലമാണ് rss......

വൈദിക ബ്രഹ്മാണ്യം നിയന്ത്രിക്കുന്ന rss,... നായർ ഉൾപ്പെടുന്ന സവർണ്ണ താൽപ്പര്യതെ ക്കാൾ, ബഹുഭൂരിപക്ഷം വരുന്ന അവർണ്ണാറേ കൂട്ടി "ഹിന്ദു "താൽപ്പര്യത്തിലേയ്ക്ക് മാറാൻ പ്രേചോദനം ഇതാണ്...

മധ്യ കാലത്ത്  നിലവിലുള്ള ഇസ്ലാമിക ക്രിസ്ത്യൻ ഭരണത്തിലും തങ്ങൾക്ക് അവസ്വമുള്ളത് നേടാനും നില നിർത്താനും സവർണ്ണർക്ക് കഴിഞ്ഞിരുന്നു... അതുകൊണ്ട് തന്നെ അവർണ്ണ സ്നേഹത്തിന്റെ ആവശ്വം അപ്പഴും സവർണ്ണ ഹിന്ദുത്വത്തിന് അവശ്വ മില്ലായിരുന്നു..

എന്നാൽ ബ്രിട്ട്ഷ് ഭരണത്തിന്റെ അന്ത്യനാളുകളിൽ ഭാരതം ജനാധിപത്യ ഭരണ വ്യവസ്ഥയിലേയ്ക്ക് മാറുന്നു എന്ന തിരിച്ചറിവോട് കൂടിയാണ് ബഹുഭൂരിപക്ഷം വരുന്ന അവർണ്ണ രോടുള്ള പ്രണയവും, "ഹിന്ദു "എന്ന ആശയവും സവർണ്ണർ രൂപപ്പെടുത്കുന്നതും.... ന്യൂനപക്ഷമായ ഇസ്ലാമിനോടും ക്രിസ്ത്യനെയും കൂടെ കൂട്ടിയിട്ടു കാര്യമില്ലെന്നു മനസ്സിലായതും...

ഇസ്ലാമിനെ വളർത്തിയ സവർണ ഹിന്ദുവിന് ഇസ്ലാം ഒരു ഭീക്ഷണി ആയപ്പോൾ മാത്രമാണ് അവർണ്ണനോടുള്ള സ്നേഹവും മുതല കണ്ണീരും ഹിന്ദു രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്....

അതുകൊണ്ട് മുസ്ലിങ്ങളെ വളർത്തിയ സവർണ്ണ ഹിന്ദുവും വൈദിക ബ്രഹ്മണരും അവരെ നേരിടുക...പിന്നൊക്ക ഹിന്ദുവിന് അതിനു സമയമില്ല..

കാരണം മുസ്ലിം ചക്രവർത്തിൻമാരും സുൽത്താന്മ്മാരും പിന്നോക്ക ഹിന്ദുവിന് രക്ഷ ആയിരുന്നു...

മുഗൾ ചക്രവർത്തിമാർ( ജസിയ )എന്ന നികുതി മാത്രം ചുമത്തി പിന്നോക്ക ഹിന്ദുക്കളെ സംരക്ഷിച്ചപ്പോൾ സവർണ്ണ ഹിന്ദുരാജാക്കന്മ്മാർ പിന്നോക്ക ഹിന്ദു വിന് മേൽ മുല ക്കരം, മീശ ക്കരം, ഏണിക്കരം, തള ക്കരം, തിരുമ്പു കരം  തുടങ്ങിയ സകല മേഖലയിലും കരം ചുമത്തി ചൂഷണം ചെയ്യുകയും മാത്രമല്ല മാറ് മറയ്ക്കാനുള്ള അവകാശവും നിഷേധിച്ചു അടിമകൾ ആക്കി... (ടിപ്പു സുൽത്താൻ മലബാറിൽ വന്ന ശേഷമാണു ഇവിടെ ഹിന്ദു സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം പിന്നീട് ലഭിക്കുന്നത് )ലോകത്തിൽ ഒരു ഭാഗത്തും ഇത്രയും ക്രൂരമായ നടപടികൾ ഉണ്ടായിട്ടുണ്ടാവില്ല ad.8...19നൂറ്റാണ്ടുവരെ...ചുരുക്കി പറഞ്ഞാൽ ബുദ്ധ ജൈന മതക്കാരുടെ ആത്മീയ നേതൃത്വത്തിനെ ഇസ്ലാം ക്രിസ്ത്യൻ മതത്തിലേയ്ക്ക് ചേർക്കാൻ നിർബന്ധിക്കുകയും ചേരാത്തവരെ കഴുവേറ്റി കൊന്നും നാക്കറുത്തു നാട് കടത്തുകയും അനുയായികളെ അയ്ത്ത അടിമകളക്കുകയും അതിലും നില്കാൻ സമ്മതിക്കാതെ ഇസ്ലാമിലേയ്ക്കോ ക്രിസ്ത്യാനിലേയ്ക്കോ മതം മാറിയാൽ മാത്രം ജീവിക്കാൻ pattunna ഒരു അവസ്ഥ ഹിന്ദു രാജാക്കന്മ്മാരും അവരുടെ ബ്രാഹ്മണ ഉപദേശകരും ഉണ്ടാക്കി തീർത്തു.... കാരണം ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക രെ ഭിന്നിപ്പിച്ചു നിർത്തി പരസ്പരം ഇസ്ലാം ക്രിസ്ത്യൻ പിന്നോക്ക ഹിന്ദു എന്നിങ്ങനെ വിഭാജിപ്പിച്ചു തമ്മിൽ അടിപ്പിച്ചു നിർത്തി അവരെ എന്നും ഭരിച്ചു കൊണ്ട് പോവുക ഇന്നും അതു തന്നെ നടക്കുന്നു...ഇസ്ലാമിനെ ശത്രുവായി മുദ്രകുത്തി,മുസ്ലിങ്ങൾക്കെതിരെ പിന്നോക്ക ഹിന്ദുക്കളെക്കും ക്രിസ്ത്യാനികളെയും പോരിനിറക്കാൻ സവർണ്ണ ബ്രാഹ്മണമാന്യത്തിന് കഴിയുന്നു....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI