AFFIRMATIVE ACTION



AFFIRMATIVE ACTION FROM 7TH CENTURY ARABIA ..
BILAL IBN RABAH...AFRICAN SLAVE CONVERT.
ദൈവത്തിനു മുന്നിൽ എല്ലാരും തുല്യർ എന്ന് 
പഠിപ്പിച്ച അതെ നബി തിരുമേനി 
അഫിർമേറ്റിവ് ആക്ക്ഷൻ വഴി കറുത്ത 
ആഫ്രിക്കൻ അടിമക്ക് പ്രതേക പരിഗണന 
കൊടുത്തു കൈ പിടിച്ചു ഉയർത്തി ...
ആ കറുത്ത മുസൽമാനെ കൊണ്ട് ആദ്യമായി 
വിശുദ്ധ കാബായുടെ മുകളിൽ കയറ്റിച്ചു 
ബാങ്ക് വിളിപ്പിച്ചു ..
ഇതാണ് നമ്മുടെ ഭരണഘടന 
പറയുന്ന അഫിർമേറ്റിവ് ആക്ഷൻ ..
നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും 
തുല്യർ ആണെങ്കിലും, സ്ത്രീകൾക്കും 
ശൂദ്ര അതിശൂദ്ര വിഭാഗങ്ങൾക്കും 
പ്രതേക പരിഗണന ..
അതാണ് ജാതി സംവരണം & വനിതാ 
സംവരണം ....
സനാതന ധർമ്മം എന്ന ബ്രാമണ മതത്തിന്റെ ഇരകൾക്ക് പ്രതേക പരിഗണന...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI