ADICHANALLUR TAMIL SCRIPT

 ADICHANALLUR  TAMIL  SCRIPT    AND GRAFFITI

https://frontline.thehindu.com/other/article30205148.ece 

 https://www.thenewsminute.com/article/carbon-dating-proves-adichanallur-relics-905-696-bc-madras-hc-slams-asi-99557

https://tamilnation.org/heritage/early/ironage.htm

https://www.dailypioneer.com/2020/india/archaeology-being-manipulated-to-manufacture-history--accuses-scientist.html 

https://frontline.thehindu.com/other/article30205144.ece

https://thehinduimages.com/details-page.php?id=12526561 

https://www.thenewsminute.com/article/adichanallur-brief-history-one-oldest-archaeological-sites-india-134150

https://www.newindianexpress.com/states/tamil-nadu/2020/feb/09/adichanallur-ancient-urns-damaged-2100941.html

https://www.newindianexpress.com/states/tamil-nadu/2021/mar/10/adichanallur-a-rich-cultural-existence-of-iron-age-people-2274584.html

http://dravidians-in-sumeria.blogspot.com/2013/09/from-adichanallur-to-beijing-and-tokyo.html

 

ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണ് 2005 ൽ
ആദിച്ചനല്ലൂരിൽ നടന്നത് ...
മുതുമക്കത്താഴിക്കുള്ളിൽ അസ്ഥികളോടൊപ്പം തമിഴ് ലിഖിദം...
തമിഴി ലിപിയിൽ ...
ആദിച്ചനല്ലൂർ ഇരുമ്പു യുഗ ശ്മശാനത്തിൻറെ പഴക്കം 3000
വർഷങ്ങളാണ്...
ഖനനത്തിന് മേൽനോട്ടം വഹിച്ചത് ബ്രാഹ്മണ സ്രെഷ്ട്ടൻ
DR T സത്യമൂർത്തി ..
അതിനു ശേഷം ഇദ്ദേഹം ASI യുടെ കേരള സർക്കിൾ ചീഫ്
ആയി റിട്ടയർ ചെയ്തു ..
സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ..
169 കുടങ്ങളാണ് കണ്ടെടുക്കപ്പെട്ടത് ..
50 എണ്ണം കേടുകൂടാതെ കിട്ടി
അതിൽ 15 എണ്ണത്തിൽ അസ്ഥികൾ ഉണ്ടായിരുന്നു ...
ചിലതെല്ലാം ശവം നേരിട്ട് കുടത്തിൽ ഇറക്കിയതും
ചിലത് വെന്ത അസ്ഥികൾ ശേഖരിച്ചു കുടങ്ങളിൽ
നിറച്ചതും ആയിരുന്നു ...
ഒന്നു കുടത്തിൽ നിന്ന് കിട്ടിയ ഓട്ടു കഷണത്തിൽ അപൂർവ്വമായ
ചിത്രകല ഉണ്ടായിരുന്നു...സ്ത്രീ രൂപം ...ഇത്തരം രൂപങ്ങൾ
സാധാരണ ഗുഹാ ചിത്രങ്ങളിലാണ് കാണപ്പെടുന്നത് ...
തമിഴ് നാട്ടിൽ മുൻപ് കിട്ടിയിട്ടുള്ള തമിഴ് പ്രാകൃത
ഭാഷ്യത്തിലെ ബ്രാഹ്മി ലിഖിദങ്ങൾ ഒക്കെ 2000 - 2300
വർഷങ്ങൾ മാത്രം പഴക്കമുള്ളതാണ് ...
അശോകൻറെ ധമ്മ ലിപി (വടക്കൻ ബ്രാഹ്മി ) ആയിരുന്നു
ഏറ്റവും പഴക്കമുള്ള അക്ഷരമാല ...
എന്നാൽ ഇപ്പോൾ ആദിച്ചനല്ലൂരിൽ 3000 ത്തോളം വർഷങ്ങൾ
പഴക്കമുള്ള അക്ഷരമാല (പ്രോട്ടോ തമിഴി ) കണ്ടെടുക്ക
പെട്ടിരിക്കുകയാണ്...
ഈ കുടങ്ങളുടെ കാർബൺ ഡേറ്റിങ് നടത്താതെ 15
വർഷങ്ങൾ കേന്ദ്ര സർക്കാർ വച്ച് താമസിപ്പിക്കുക
ആയിരുന്നു.. 2005 മുതൽ 2019 വരെ ...
മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ കൂടി ആയപ്പോൾ
ADICHANALLUR THAMIZHI SCRIPT ..
2019 ൽ സാമ്പിൾ അമേരിക്കയിൽ അയക്കുകയും അതിൻറെ
പഴക്കം BC ഒൻപതാം നൂറ്റാണ്ടാണെന്ന് റിപ്പോർട്ട് കിട്ടുകയും
ചെയ്തിരിക്കുന്നു ...
അങ്ങനെ വരുമ്പോൾ ഇത് ലോകത്തിലെ തന്നെ ആദ്യത്തെ
ഫൊണെറ്റിക്ക് ലിപി ആയി മാറും ...
IVC ലിപി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ചിത്ര ലിപിയിൽ
നിന്ന് ആദ്യം തെക്കേ ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വന്ന
പ്രോട്ടോ ബ്രാഹ്മി/ തമിഴി ലിപി ,,,
ആദ്യ ഫൊണെറ്റിക്ക് ലിപി എന്ന് പറയപ്പെടുന്ന ഫിനീഷ്യൻ
ലിപിയെക്കാൾ പഴക്കം ഇതിനു ഉണ്ടെന്നു വരുന്നു ..
ഇത് ഏതു ഇന്ത്യക്കാരനും എക്കാലവും അഭിമാനിക്കാവുന്ന
ഒരു കണ്ടെത്തൽ തന്നെയാണ്...
കേന്ദ്രം കഴിഞ്ഞ വര്ഷം അവിടെ വീണ്ടും ഖനനം ആരംഭിച്ചു..
അത് വസ്തുതകൾ കണ്ടെത്താനോ ഉള്ളത് നശിപ്പിക്കാനോ
എന്നറിയില്ല .. ഉൽഖനന സൈറ്റുകളിൽ JCB ഉപയോഗിക്കാറില്ല
എന്നാൽ കഴിഞ്ഞ വര്ഷം ഇവിടെ രാത്രിയുടെ ഇരുട്ടിൽ JCB
ഉപയോഗിക്കുകയും പത്തോളം കുടങ്ങൽ തകർക്കപ്പെടുകയും
ഉണ്ടായി ...
ഇപ്പോൾ ഏതു ബ്രാഹ്മണ സ്രെഷ്ട്ടനാണ് ഖനനത്തിന് നേതൃത്വം
കൊടുക്കുന്നതെന്നറിയില്ല ....
സത്യമൂർത്തി സാർ റിട്ടയർ ആയി അനവധി വർഷങ്ങൾ
കഴിഞ്ഞാണ് ഖനന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്..
ആ റിപ്പോർട്ട് വാങ്ങാൻ സർക്കാരിന് ധൃതി ഇല്ലായിരുന്നു —  
.

 


 




 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI