PRIMARY BURIAL URN WITH BRAHMI SCRIPT , ADICHANALLUR

 

PRIMARY BURIAL URN , ADICHANALLUR
ALL PRIMARY BURIAL URNS WERE RED COLOR
SECONDARY BURIAL URNS WERE BOTH RED AND RED & BLACK TYPE ...
ഇന്ത്യയിൽ ഇന്നുവരെ കിട്ടിയ നന്നങ്ങാടികളിൽ
ഉള്ളിൽ ലിഖദം കണ്ട ഏക നന്നങ്ങാടി ...
അതിൽ കണ്ടത് ഇന്ത്യയിൽ ഇന്നുവരെ കിട്ടിയതിൽ
ഏറ്റവും പഴക്കമുള്ള തമിഴി ലിപിയിൽ ഉള്ള
തമിഴ് ഭാഷാ ലിഖിദം...ഈ ലിപിയെ പണ്ട് ഒരു
സായിപ്പാണ്    ബ്രാഹ്മി എന്ന് പേരിട്ടത്...
ആദിച്ചനല്ലൂർ ശവപ്പറമ്പിൻറെ പഴക്കം 2900
വർഷങ്ങളാണ് പറയപ്പെടുന്നത് ..
2004 ൽ കിട്ടിയ 169 നന്നങ്ങാടികളുടെ കാലഗണന
കാർബൺ ഡേറ്റിങ് നടത്താതെ പതിനഞ്ചുകൊല്ലമാണ്
കേന്ദ്ര സർക്കാർ പൂഴ്ത്തി വച്ചിരുന്നത്...
കഴിഞ്ഞ വര്ഷം വീണ്ടും ഖനനം തുടങ്ങിയ ASI
അവിടെ രാത്രി JCB കയറ്റി 10 നന്നങ്ങാടികൾ
പൊട്ടിച്ചു കളഞ്ഞു ....
പ്രൈമറി ബറിയൽ നടത്തുമ്പോൾ ശവം മൊത്തമായി
കുടത്തിനകത്തു ഇരുത്തുകയാണ് ചെയ്യുന്നത്...
ആദിച്ചനല്ലൂരിൽ നിന്ന് കിട്ടിയ തലയോട്ടികളിൽ
ഭൂരിഭാഗവും യൂറോപ്യൻ തലയോട്ടികളാണ്..
ഈ ലിപിക്ക് ലോകത്തെ പ്രാചീന ഫൊണെറ്റിക്ക്
ലിപികളായ ഫിനീഷ്യൻ, പാലിയോ ഹീബ്രു,
പാലിയോ അറബിക്ക് ലിപികളുടെ അത്രതന്നെ
പഴക്കമുണ്ട് ...
തമിഴി ലിപിയിൽ നിന്നാണ് ദക്ഷിണ ഏഷ്യയിലെ എല്ലാ
ലിപികളും ഉണ്ടായത്..ദേവനാഗരി ഉൾപ്പെടെ ....

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI