" ഹിന്ദു " എന്ന പേർഷ്യൻ വാക്കിൻറെ ആധികാരികത ...

" ഹിന്ദു " എന്ന പേർഷ്യൻ വാക്കിൻറെ ആധികാരികത ..

 

           "HINDU " IN  SENT  AVESTA

ആര്യർ ഇന്ത്യയുടെ അയൽക്കാരാണ്.അവരുടെ AVESTAN ഭാഷയിലെ ഈ വാക്കിന് അവരുടെ ഭാഷയോളം പഴക്കമുണ്ട്..അവരുടെ വേദമായ SENT AVESTA യിൽ നാലിടത്തു ഈ വാക്കുകൾ കാണാം നദിയായും രാജ്യമായും മലയായും  ഈ വാക്കുകൾപ്രയോഗിച്ചിരിക്കുന്നു...

ആര്യ ഗുരുവായ സരതുഷ്ട്രയെ റഷ്യൻ കുടിയേറ്റക്കാർ
അവരുടെ വേദമായ ഋക് സംഹിതയിൽ പരാമർശിച്ചിരിക്കുന്നു...
പേർഷ്യയെ "പർഷി" എന്നും പറഞ്ഞിരിക്കുന്നു...

ഒന്നാം പേർഷ്യൻ സാംബ്രാജ്യത്തിലെ ചക്രവർത്തി
ആയിരുന്ന ദാരിയസിന്റെ രണ്ടു ശിലാ ശാസനങ്ങളിലും

HINDU വാക്ക് കാണാം..അയൽ രാജ്യമായ നാട് എന്നാണ്
പറഞ്ഞിരിക്കുന്നത്..റഷ്യൻ കുടിയേറ്റക്കാരുടെ വരവോടെയാ
ഹിന്ദു ഹരഹ്വതി ഹരയു ഒക്കെ സംസ്ക്കരിക്കപ്പെട്ട്
സിന്ധു സരസ്വതി സരയു ഒക്കെ ആയത് .

HARAHVATHI HARAYU രണ്ടും   ആര്യസാംബ്രാജ്യത്തിൻറെ ഒരു പ്രവിശ്യ ആയിരുന്ന
ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലാണ്

 ബുദ്ധർക്ക് ശേഷം ഹിന്ദുക്കൾക്കെതിരെ
ജിഹാദിനായി റഷ്യൻ കുടിയേറ്റക്കാർ
തട്ടിക്കൂട്ടി ഉണ്ടാക്കിയ ത്രിമൂർത്തി  ദശാവതാര
മതത്തെയാണ് ലോകം ഹിന്ദു മതം എന്ന് അറിയുന്നത്...


 
1. ഒന്നാമത്തെ പരാമർശത്തിൽ ആര്യരുടെ ഏക ദൈവമായ
അഹുര മസ്ദാ ഇറക്കിയ വെളിപാടിൽ പറയുന്നത്
ഹിന്ദു നദിയുടെ രണ്ടു കരകളിലുമായി ഞാൻ ഹഫ്ത്ത
ഹിന്ദു എന്ന 15 ആമത്തെ നാടിനെ സൃഷ്ട്ടിച്ചു .
അംഗിര മനു (സാത്താൻ) അവിടെ കൂടുതൽ ചൂടും കൂടുതൽ ആർത്തവ
ചോരയും ഉണ്ടാക്കി ..

 

 
 
2. രണ്ടാമത്തെ പ്രയോഗം "ഹിന്ദവ" എന്ന പ്രദേശം ആര്യ സാംബ്രാജ്യത്തിൻറെ
കിഴക്കൻ അതിർത്തി എന്നാണ് 

3. മൂന്നാമത്തെ പ്രയോഗവും  ഹിന്ദ്‌വ എന്ന പ്രദേശത്തെ പറ്റിയാണ്.അത് ആര്യ സാംബ്രാജ്യത്തിൻറെ കിഴക്കൻ അതിർത്തി എന്ന് പറയുന്നു.ആദ്യം പറഞ്ഞ ഹഫ്ത ഹിന്ദുവിലെ ഹഫ്ത ഉപേക്ഷിച്ചു ഹിന്ദു എന്ന വിശാല പ്രദേശത്തെ കിഴക്കൻ അതിർത്തിയായി പറയുന്നു.ഇത് മിത്ര ദേവനോടുള്ള പ്രാർഥന കൂടിയാണ്..
 
 

4. ആര്യ വേദ പുസ്തകത്തിലെ നാലാമത്തെ പ്രയോഗം ഹിന്ദു മലയെ കുറിച്ചാണ്.ഹിന്ദു മലയിൽ നിന്ന് ഉയരുന്ന മഴ മേഘങ്ങളെ കുറിച്ചാണ്.ഇതും പ്രാർഥനയാണ്.മഴ ദേവനായ തീസ്ത്രിയനോട്..പഴയ ആര്യ സാംബ്രാജ്യത്തിനുള്ളിൽ ഇന്നത്തെ അഫ്‌ഗാനിൽ ഉള്ള ഹിന്ദുക്കുഷ് മലയാണ് ഇതെന്ന് കരുതപ്പെടുന്നു



           HINDU  IN  INSCRIPTIONS 

1.  Behistun Inscription of emperor Darius in Iran

 ഒന്നാം ആര്യ സാംബ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന ദാരിയസ് ഒന്നാമൻറെ ഇന്നും നിലനിൽക്കുന്ന രണ്ടു ശിലാ ലിഖിദങ്ങളിൽ ഹിന്ദു നാടിനെ പരാമർശിക്കുന്നു.ആര്യ സാംബ്രാജ്യത്തിൻറെ ഭാഗമായി.

I  am  Aryan, Persian, devotee  of  Ahura Mazda. Hindu is also part  of  my  empire ..

Language is Old Persian, script is cuneiform ...




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI