ELECTION EXPENDITURE BY BJP
കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ബിജെപി ഈ രാജ്യത്ത് പൊടിച്ചത് 27,000 കോടി രൂപയാണ്...
വെറും കണക്കല്ല....
ബിജെപി രേഖാമൂലം ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച കണക്കാണിത്...
ഇന്ത്യയുടെ ഇലക്ഷൻ ചരിത്രത്തിലെ ഏറ്റവും കൂടിയ തുക...
60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ ഇപ്പോഴത്തെ ആസ്തി 1350 കോടി രൂപയാണ്..
വെറും ആറു വർഷം ഇന്ത്യ ഭരിച്ച ബിജെപിയുടെ ഇപ്പോഴത്തെ ആസ്തി 23,860 കോടി രൂപയും....
ഏജൻസി ഫോർ ഇന്ത്യൻ ഇലക്ഷൻ വാച്ച് പുറത്തുവിട്ട കണക്കാണിത്..
ഏഷ്യയിലെ ആറാമത്തെ കോടീശ്വരനായിരുന്ന അംബാനി കഴിഞ്ഞ ആറു വർഷം കൊണ്ട് ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരനായി മാറി...
കൊറോണ എന്ന മഹാമാരിയിൽ ലോകം തന്നെ നശിച്ചു കിടക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഈ മുന്നേറ്റമെന്നോർക്കണം...
ഒരു സീറ്റ് പോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത കേരളത്തിലേക്കാണ് കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ബിജെപി കേരള ഘടകത്തിന് കേന്ദ്രത്തിൽ നിന്ന് 400 കോടി രൂപ ഒഴുകിയെത്തിയത്....
ആ പണത്തിന്റെ വിതരണത്തിനായി സംസ്ഥാന അധ്യക്ഷൻ ആറുദിവസം ഹെലികോപ്റ്ററിൽ കേരളത്തിലൂടെ പറന്നു നടന്നു...
ആരും പരിശോധിച്ചില്ല...
ആർക്കും പരാതിയും ഉണ്ടായില്ല...
ഇലക്ഷൻ കമ്മീഷൻ അറിഞ്ഞ ഭാവം പോലും നടിച്ചില്ല...
ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിക്ക് ഈ പണമെല്ലാം എങ്ങനെയുണ്ടായി എന്നല്ലേ.....
ഇന്ത്യാ മഹാരാജ്യത്തെ വിറ്റ് കിട്ടിയതാണ്...
പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇഷ്ടക്കാർക്ക് വിറ്റു...
അടുത്തത് സംസ്ഥാനങ്ങളും വിൽക്കും...
ഈ രാജ്യത്തുനിന്ന് പണം എങ്ങനെ ഉണ്ടാക്കണം എന്ന് ബിജെപിയെ ആരും പഠിപ്പിക്കേണ്ട...
130 കോടി ജനങ്ങൾക്കുള്ള വാക്സിനിൽ നിന്നും ഞങ്ങൾക്കെത്ര കിട്ടും എന്ന തർക്കമാണ് ഈ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് കാരണം...
ഏറ്റവും ക്രൂരനായ ഒരു കള്ളന് മാത്രമേ വീട്ടുകാരെ കൊലപ്പെടുത്തി മോഷ്ടിക്കാൻ തോന്നൂ.....
അതാണ് പോലീസ് തിയറി..
മോദിയും ബിജെപിയും അത്തരമൊരു കൊള്ളസംഘമാണ്
കച്ചവടക്കാരനും അതേസമയംതന്നെ ദല്ലാളും ആയ മോദിയെന്ന മനുഷ്യനിൽ നിന്നും ഇനിയും ഏറെ ദുരിതം അനുഭവിക്കാനുണ്ട് ഇന്ത്യൻ ജനത...
അതായത് തീർന്നിട്ടില്ല എന്ന്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ