SRI NARAYANA GURU IS NOT RISHI, HE IS MUNI.


 

 ശ്രീ നാരായണ ഗുരു ഋഷി അല്ല..
അദ്ദേഹം മന്ത്ര ദൃഷ്ട്ടാവല്ല, മന്ത്ര സൃഷ്ട്ടാവാണ്..മഹാ മുനിയാണ്..
മന്ത്ര ദ്രിഷ്ട്ടാക്കളായ ആര്യ മത പുരോഹിതരാണ് ഋഷിമാർ
എന്നാണ് വിശ്വാസം.
സൃഷ്ട്ടാവായ ഏക ദൈവം ഋഷിമാരിലൂടെ വെളിവാക്കിയ
അറിവാണ് വേദം എന്നാണ് വിശ്വാസം.
അതുകൊണ്ടാണ് ആര്യ പുരോഹിതരെ മന്ത്ര ദ്രിഷ്ട്ടാക്കൾ എന്ന്
പറയുന്നത്.മന്ത്ര സൃഷ്ട്ടാക്കൾ എന്നല്ല പറയുന്നത്..
വേദത്തെ അപൗരുഷേയം എന്നും ഋഷി പ്രോക്തം എന്നും പറയുന്നു..
ഇവിടെ ഋഷി എന്നാൽ ആര്യ പുരോഹിതൻ എന്നാണ് മീനിംഗ്..
ഋഷിമാരുടെ ചര്യ അറിയാൻ ആര്യ വേദം സംഹിത വായിക്കുക..
മന്ത്ര ദ്രിഷ്ട്ടാക്കളായ ഋഷിമാർ ആരും മുനിമാർ ആയിരുന്നില്ല.
യാജ്ഞികർ ആയിരുന്നു.യജ്ഞ ലക്‌ഷ്യം സ്വർഗ്ഗം ഹൂറി മദ്യ പുഴ.
ഉപനിഷദ് ലക്‌ഷ്യം മോക്ഷം നിർവ്വാണം സമാധി
ഗുരു ഒരു ഉപനിഷദ് മുനിയാണ്.വേദ ഋഷിയല്ല ..
താപസികളായ മുനിമാരുടെ ഉൾക്കാഴ്ച്ചയാണ് ഉപനിഷദ് ..
അതിൽ യുക്ക്തിക്ക് സ്ഥാനമുണ്ട്..വേദത്തിൽ യുക്തിക്കല്ല
വിശ്വാസത്തിനാണ് പ്രാമുഖ്യം.
ഭൂമിയിലെ പുരോഹിതർക്ക് മുകളിൽ നിന്ന് വേദങ്ങൾ വെളിപ്പെടുത്തി
കൊടുക്കുന്ന സൃഷ്ട്ടാവായ ഏക ദൈവം ഉപനിഷദ് ദർശനത്തിൽ
ഇല്ല..മന്ത്ര ദ്രിഷ്ട്ടാക്കൾ, ശ്രുതി എന്ന ആശയം സെമെറ്റിക്ക് ആണ്.
ഭാരതീയമാണ്(ഭരത മക്കളുടെ.ഭരത വേദിക്ക് ആര്യരിലെ ഒരു
പ്രബല ഗോത്രം).ഇന്ത്യൻ അല്ല.തദ്ദേശീയമല്ല.
ആത്മീയം ആത്മാവിനെ കുറിക്കുന്നത്.വേദത്തിലെ ആത്മൻ അല്ല
ഉപനിഷദിലെ ആത്മാവ്.ഓരോ ശരീരത്തിലും ദൈവ സൃഷ്ട്ടിയായ
ഓരോ ആത്മൻ സോൾ റൂഹ് സ്പിരിറ്റ് കുടികൊള്ളുന്നു എന്ന
വേദങ്ങൾ പറയുന്നു.എന്നാൽ എല്ലാ ശരീരങ്ങളും ഒരു ആത്മാവിൽ
അഥവാ ബോധത്തിൽ സ്ഥിതി ചെയ്യുന്നുവെന്ന് ഉപനിഷദ് പറയുന്നു..
വേദ സാരമോ വേദാന്തമോ അല്ല ഉപനിഷദ്..
അറിവിൻറെ അന്തമാണ് ഉപനിഷദ് ..
ഉപനിഷദിലെ ആശയം വേദത്തിനു മുന്നേയുള്ളതാണ് ...
അത് ആര്യ ഋഷിമാർ വേദത്തിൽ തന്നെ വെളിവാക്കിയിട്ടുണ്ട്..
കേന്ദ്രമില്ലാത്ത സർവ്വ വ്യാപിയായ യജ്ഞ വിരോധിയായ
സാക്ഷാൽ ശ്രീ കൃഷ്ണ അസുരൻ
ഋഗ്വേദത്തിലെ കേന്ദ്ര കഥാപാത്രമാണ്..സനക മുനിയെ അസുര
കുല നാഥൻ എന്ന് ആര്യ ഋഷിമാർ അടയാളപ്പെടുത്തിയിരിക്കുന്നു..
ശ്രീ നാരായണ ഗുരുവിൻറെ ശിവ ശതകത്തിൽ ആദി ഗുരു
ശിവനിൽ നിന്ന് സനകമുനി ആത്മീയം(ആത്മവിദ്യ/ബ്രഹ്മവിദ്യ)
അഭ്യസിച്ചു എന്ന് പറഞ്ഞിരിക്കുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...