പോസ്റ്റുകള്‍

KORA POOMAAN

ഇമേജ്
Most dominating class of India... KORAVA.. " Kora Poomaan "... ഈജിപ്തിലെ ചെങ്കടൽ തീരത്തെ BERENIKE തുറമുഖത്തു നിന്ന് ലഭിച്ച ജാറിൽ എഴുതിയിരുന്നത്..2000 വർഷം പഴക്കം.. അവിടെ മണ്ണിനടിയിൽ മുളക് നിറച്ച കലങ്ങൾ ഇപ്പോഴും കിടക്കുന്നു... ഇത് ചുമന്നു പടിഞ്ഞാറ് നൈൽ നദിക്കരയിൽ എത്തിച്ചു വീണ്ടും കപ്പലിൽ കയറ്റി വടക്കോട്ട് മെഡിറ്ററെനിയൻ കടലിൽ ഇറങ്ങി റോമിലേക്ക്... യൂറോപ്പിലേക്ക്... TRADE ROUTE FROM KERALA / TN TO ROME.. റോമക്കാർ ഈജിപ്ത് പിടിക്കും മുന്നേ, ഗ്രീക്ക്.. അതിനു മുന്നേ പേർഷ്യൻ ആധിപത്യം... അതിനു മുന്നേ ഫറവോ ഭരിക്കുമ്പോഴും മൊളക് വാങ്ങിയിരുന്നു.. കൊറവർ 3000 വർഷങ്ങൾ മുന്നേ മൊളക് കയറ്റി അയച്ചിരുന്നു... ഈജിപ്ഷ്യൻ മമ്മികളുടെ മൂക്കിൽ മൊളക് കാണപ്പെടുന്നു!!! റോമാക്കാരുടെ മാപ്പിൽ കേരള തീരത്ത് റൊമാക്കാരുടെ PAGAN TEMPLE കാണുന്നു... മുസിരിസ് തുറ മുഖത്തിനു അടുത്ത്... ഈജിപ്തിൽ ഉണ്ടായിരുന്ന ബ്രാമണ നാടോടികൾ ചെങ്കടൽ താണ്ടി കേരളത്തിൽ മരക്കലം ഇറങ്ങിയിരിക്കാൻ സാധ്യത...

PROTO INDO EUROPEAN

ഇമേജ്
Yeah! You heard that right, its a mystery why this word has retained its root form for thousands of years… ആയിരക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ നിൽക്കുന്ന " വിധവ " എന്ന PIE വാക്ക്... Proto Indo-European - h₁widʰéwh₂ English - Widow Gothic - widuwō Latin - vidua Sanskrit - vidhávā Iranian - vidhávā Russian - vdova Old Prussian - widdewū (Representing the Baltics) Welsh - gweddw Western Frissian - widdo Belarussian - udava Spanish - viuda Marathi - vidhavā So….. and so many more but can anyone please give me an explanation on why this word has retained such a recognizable form even though its not like other cognates?? Maybe I accidentally found the most retained phrase in IE too… English - You are a Widow Old English - Thou art Widow Hindi - Tu vidhava hai Latin - Tu vidua es Marathi - Tu vidhava ahes Ain’t it honestly fascinating?? ANOTHER  PIE  WORD   STAN The surprisingly unchanged ancient PIE, protoIndoEuropean root stahn, is still commonly used in m...

ARRIVAL OF TIYAS IN MALABAR .

ഇമേജ്
  VOL 7 PAGE 106   CASTES & TRIBES OF SOUTH INDIA ORIGINS OF TIYAN SUNG BY PANANS (EXODUS AND RETURN OF THE CARPENTER CASTE ) വിശേഷ ദിവസങ്ങളിൽ വിശ്വകർമ്മജരുടെ വീടുകളിൽ പാണൻ പാടുന്ന പാട്ട്..   An interesting story, which is the legendary account of the exodus of the artisans from Malabar, and their return with the Tiyans, is narrated by the Panans. There were, in olden times, five recognised classes, which includes the Asaris (carpenters), Musaris (workers in bell-metal), Thattans (goldsmiths), and Perin-Kollans (blacksmiths). The fifth class is unknown. When an individual of the artisan classes dies, the Panan of the tara must bring a death gift to the house, which consists of cocoanuts and jak fruits or plantains. The Panan places the gift in the yard and repeats a long formula, which he has learnt by heart. It is very likely that he knows little or nothing of its meaning. But he reels it off, and at its conclusion the gifts are ac...

പാളിപ്പോയ ഈഴ മുസ്ലിം ലഹള..

ഇമേജ്
സി. കേശവൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഒഴിവായിപ്പോയ ഈഴവ- മുസ്ലീം കലാപം 1933 ഏപ്രിലിൽ കായംകുളത്തായിരുന്നു ആ സംഭവം.. ഒരീഴവന്റെ മൊന്ത മോഷ്ടിച്ചു എന്നാരോപിച്ച് ഒരു മുസ്ലീമിനെ പിടിച്ചു കെട്ടി ഒരീഴവ ക്ഷേത്ര ത്തിൽ കൊണ്ടുപോയി പ്രായശ്ചിത്തം ചെയ്യി ച്ചത്രെ! ഇതിൽ ക്ഷുഭിതരായ മുസ്ലീങ്ങൾ ഏതാനും ഈഴവ വീടുകളും ഒരു സ്കൂളും കത്തിച്ചു. ചില ഇഴവർ മർദ്ദിക്കപ്പെടുകയും ചെയ്തു.  ഈ സംഭവത്തെപ്പറ്റി കുബുദ്ധികൾ പെരുപ്പിച്ച പ്രചരണം നടത്തി. അങ്ങനെ പലയിടങ്ങളിലും ഈഴവരും മുസ്ലീങ്ങളും തമ്മിൽ സംഘട്ടനങ്ങൾ നടക്കാൻ തുടങ്ങി. നിവർത്തന വിരോധികൾ ഈ അവസരം മുതലെടുത്ത് എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരുന്നു... കൊല്ലത്തായിരുന്ന സി.കേശവൻ വിവരമറി ഞ്ഞ് കായങ്കുളത്ത് എത്തുമ്പോൾ ഇരു കൂട്ടരും വലിയൊരു ലഹളക്ക് തയ്യാറായി നില കൊള്ളുകയായിരുന്നു. കേശവനും പി.കെ. കുഞ്ഞും കൂടി ആയുധധാരികളായി നിന്ന മുസ്ലീങ്ങളുമായി സംസാരിച്ച് അവരെ സമാധാനപ്പെടുത്തി. തുടർന്ന് അവർ ഈഴവ സങ്കേതത്തിലെത്തി അവരെയും സമാധാന പ്പെടുത്തി. സന്ധി വ്യവസ്ഥകൾ ചെയ്യുവാൻ അവർ വീണ്ടും മുസ്ലീം സങ്കേതത്തിലേക്ക് മടങ്ങി എത്തുമ്പോഴേക്കും എന്തോ തെറ്റിദ്ധ രിച്ച് മുസ്ലീങ്ങൾ അക്രമോൽസുകരായി...

ഹിന്ദു മതം!! E MADHAVAN.. SNDP GEN SEC.

ഇമേജ്
തദ്യ ഇഹ രമണീയ ചരണാ അഭ്യാശഃ ഹ യത്തേ രമണീയാം യോനീം ആപദ്യേരൻ ബ്രാഹ്മണയോനിം വാ ക്ഷത്രിയയോനീം വാ വൈശ്യയോനീം വാ അഥ യ ഇഹ കപൂയചരണാ അഭ്യാശഃ ഹയത്തേ കപൂയാം യോനിം ആപദ്യേരൻ ശ്വയോനീം വാ സൂകരയോനീം വാ ചണ്ഡാല യോനീം വാ(ഇവരിൽ പുണ്യകർമ്മികളായിട്ടുള്ളവർ  സ്വ കർമ്മാനുസരനം ബ്രാഹ്മണ യോനിയിലോ വൈശ്യ യോനിയിലോ ജനിക്കുന്നു അശുഭ കർമ്മികൾ ശീഘ്രം തന്നെ നീചയോനികളിൽ അതായത് പന്നിയുടെയൊ പട്ടിയുടെയൊ ചണ്ഡാളന്റെയൊ യോനിയിൽ ജനിക്കുന്നു(ഛാന്ദോഗ്യോപനിഷത്ത് 5: 10: 7)ഇവിടെ ജന്മം കൊണ്ടാണ് ഒരു മനുഷ്യൻ ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനും ആവുന്നതെന്ന് ഉപനിഷത്ത് സൂക്തങ്ങൾ വെക്തമായി തന്നെ പറയുന്നു എന്നിട്ടും ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ബ്രാഹ്മണനാകുന്നതെന്ന് പറയാൻ പറഞ്ഞു😂😂

പള്ളാത്തുരുത്തി സന്ദേശം..

ഇമേജ്
🙏🏻 എസ്.എൻ.ഡി.പി. യോഗത്തിനു സന്ദേശം - 3🙏🏻 📚 1102 മേടം 26 ന് എസ്.എൻ.ഡി.പി. യോഗത്തിന്റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവൻ നല്കിയ സന്ദേശം : - 📚 സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങൾ ഗൗരവമായ ചില ആലോചനകൾ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു നമുക്കു വളരെ സന്തോഷം തരുന്നു...  എന്നാൽ  സംഘടനയുടെ ഉദ്ദേശം ഒരു പ്രത്യേക വർഗ്ഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്...  മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ചു മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്...  നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം..  മതം വിശ്വാസസ്വാതന്ത്യത്തെ അനുവദിക്കുന്നതും , സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും ,  മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേയ്ക്കു നയിക്കുന്നതുമായിരിക്കണം...  ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു...  ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നതു സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോ...

IE PAGAN അടവുകൾ

ഇമേജ്
സവർണ്ണ ഹിന്ദു തന്റെ രാജാധികാരം ഇസ്ലാം, ക്രിസ്ത്യൻ ശക്തികളെ വളർത്താനുംപിന്നോക്ക ഹിന്ദുക്കളെ അടിമകളക്കി ചൂഷണം ചെയ്യാനും മാത്രമാണ് ഉപയോഗിച്ചത്....  മുസ്ലിങ്ങൾ വളർന്നു ഭരണാധികാരികൾ ആയത് സവർണ്ണ ഹിന്ദു രാജാക്കന്മ്മാരുടെ കീഴിൽ ആണ്... കോഴിക്കോട് സാമൂതിരിയുടെ കാലത്ത് കുഞ്ഞാലിമരക്കാർക്കും, മുസ്ലിങ്ങൾക്കും അറബികൾക്കും വളരാനുള്ള എല്ലാ സാഹചര്യവും സഹായവും ചെയ്തുകൊടുത്തു.... മൈസൂ രിലെ ഹിന്ദു ആയ വൊഡായർ രാജാവം ശത്തിന്റെ ഉപദേശകർ ആയ ബ്രാഹ്മണർ ആണ് ടിപ്പുവിന്റെ പിതാവ് കുതിരപ്പടയാളിയായ ഹൈദറിനെ പടനായകനും സുൽത്താനും ആക്കിയത്...ഇവർ മൈസൂര് രാജാവിനും തങ്ങളെ അനുസരിക്കാത്ത നടുവഴികളെ (കേരളത്തിലെ നായർ മാരെ പ്രത്വകിച് )നശിപ്പിക്കാനും ആണ് ശ്രീങ്ങേരി മഠത്തിന്റെ ഒത്തശ യോടെ ഹൈദർ ടിപ്പു എന്നിവരെ ഉയർത്തികൊണ്ടുവന്നത് ടിപ്പു വിന്റെ മന്ദ്രിമാരിൽ ഭൂരിപക്ഷവും ബ്രാഹ്മണർ ആയിരുന്നു ഇവരുടെ നിയന്ത്രണത്തിൽ ആണ് ഭരണ നടപടികളും സൈനിക നടപടികളുണ് അരങ്ങേരിയത്... മലബാറിൽ ടിപ്പുവിന് വേണ്ടി ഭരണം നടത്തിയത് മാടെന്ന എന്ന ബ്രാഹ്മണ മന്ത്രിയുടെ നേതൃത്വം ത്തിൽ...മലബാറിൽ  സൈനിക നടപടികൾ നടത്തിയത് മതം മാറിഇസ്ലാം ആയി ടിപ്പു പക്ഷത്തു ...