KORA POOMAAN

Most dominating class of India... KORAVA..
" Kora Poomaan "... ഈജിപ്തിലെ ചെങ്കടൽ തീരത്തെ BERENIKE തുറമുഖത്തു നിന്ന് ലഭിച്ച ജാറിൽ എഴുതിയിരുന്നത്..2000 വർഷം പഴക്കം..
അവിടെ മണ്ണിനടിയിൽ മുളക് നിറച്ച കലങ്ങൾ ഇപ്പോഴും കിടക്കുന്നു... ഇത് ചുമന്നു പടിഞ്ഞാറ് നൈൽ നദിക്കരയിൽ എത്തിച്ചു വീണ്ടും കപ്പലിൽ കയറ്റി വടക്കോട്ട് മെഡിറ്ററെനിയൻ കടലിൽ ഇറങ്ങി റോമിലേക്ക്... യൂറോപ്പിലേക്ക്...
TRADE ROUTE FROM KERALA / TN TO ROME..
റോമക്കാർ ഈജിപ്ത് പിടിക്കും മുന്നേ, ഗ്രീക്ക്.. അതിനു മുന്നേ പേർഷ്യൻ ആധിപത്യം... അതിനു മുന്നേ ഫറവോ ഭരിക്കുമ്പോഴും മൊളക് വാങ്ങിയിരുന്നു.. കൊറവർ 3000 വർഷങ്ങൾ മുന്നേ മൊളക് കയറ്റി അയച്ചിരുന്നു... ഈജിപ്ഷ്യൻ മമ്മികളുടെ മൂക്കിൽ മൊളക് കാണപ്പെടുന്നു!!! റോമാക്കാരുടെ മാപ്പിൽ കേരള തീരത്ത് റൊമാക്കാരുടെ PAGAN TEMPLE കാണുന്നു... മുസിരിസ് തുറ മുഖത്തിനു അടുത്ത്... ഈജിപ്തിൽ ഉണ്ടായിരുന്ന ബ്രാമണ നാടോടികൾ ചെങ്കടൽ താണ്ടി കേരളത്തിൽ മരക്കലം ഇറങ്ങിയിരിക്കാൻ സാധ്യത...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...