പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

MITAVADI C KRISHNAN

ഇമേജ്
  ചങ്ങരം കുമരത്ത് കൃഷ്ണൻ അഥവാ മിതവാദി കൃഷ്ണൻ ബ്രിട്ടീഷ് മലബാറിലെ ഈഴവരുടെ പടത്തലവൻ .............................................................................. പ്രമുഖനായ സമുദായോദ്ധാരകനും മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്നു മിതവാദി കൃഷ്ണൻ എന്ന സി. കൃഷ്ണൻ(11 ജൂൺ 1867 - 29 നവംബർ 1938) യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു. കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തി.അധസ്ഥിതരുടെ ബൈബിൾഎന്നാണ്‌ മിതവാദി പത്രം അറിയപ്പെടുന്നത്. തൃശ്ശൂർ മുല്ലശ്ശേരി ചങ്ങരംകുമരത്തു പാറന്റെ മകനാണ്. മദിരാശിയിൽ ബി.എ, ബി.എൽ പഠിച്ചു. സമുദായോദ്ധാരണ ലക്ഷ്യവുമായി മിതവാദി പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു. 1917 ൽ സാമൂതിരി രാജാവിന്റെ മാനേജരായിരുന്ന സായ്പിന്റെ നിർദ്ദേശാനുസരണം തളിക്ഷേത്ര പരിസരത്തുള്ള റോഡിലൂടെ അവർണർ സഞ്ചരിക്കുന്നതിനെ വിലക്കിക്കൊണ്ട് വൈക്കത്തേതു പോലെ ഒരു ബോർഡ് സ്ഥാപിച്ചു. അന്നു തന്നെ കൃഷ്ണൻ വക്കീൽ മഞ്ചേരി രാമയ്യരോടൊപ്പം ആ വഴി നടന്ന് ആ വിലക്ക് ലംഘിച്ചു. വൈക്കം സത്യാഗ്രഹത്തിനും ഏഴു വർഷം മുമ്പായിരുന്നു ഈ സംഭവം. ജാതിപ്പിശാചിനെ തോൽപ്പിക്കാനായി കൃഷ്ണൻ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ

PETITION BY NAYANS TO THE TRAVANCORE DIVAN AGAINST MAHATHMA AYYANKALI

ഇമേജ്
  "അയ്യൻകാളിയുടെ സംഘത്തിൽ ഇപ്പോൾ രണ്ടായിരത്തിലധികം പുലയന്മാർ ചേർന്നു തോക്കു, ഈട്ടി,കുന്തം, ചുരട്ടുവാൾ, വെട്ടുപിച്ചാത്തി, വെട്ടുകത്തി, കണ്ടക്കോടാലി ഇവകളോടുകൂടി പ്രധാനമായി നായന്മാരായ അടിയങ്ങളെയും മറ്റും കുപ്പപ്പാടുകളിൽ കയറി അബാലവൃദ്ധം അപമാനിക്കാനും അപായപ്പെടുത്താനും കുപ്പപ്പാടുകളെ പലവിധത്തിൽ നശിപ്പിക്കാനും മുതലുകളെ  അപഹരിക്കാനും സന്നദ്ധമായിരിക്കുന്നതും അവർ അപ്രകാരം നടത്തുമെന്നുള്ളതുമാകുന്നു. അങ്ങനെ ആയാൽ തിരുമനസ്സിലെ പ്രജകളായ അടിയങ്ങൾ മുതലായവർ നാമാവശേഷമായി തീരുന്നതുമാണ്." "ഈ സംഗതി നടത്തുകയും നടത്തിപ്പിക്കുകയും ചെയ്തു വരുന്നത് പുലയന്മാരിൽ പ്രധാനി എന്നു നടിച്ചു നടക്കുന്ന വെങ്ങാനൂർ പെരുംകാലി വിലയിലു പുല അയ്യൻകാളിയും മറ്റനേകം പുലയന്മാരും കൂടിയാവുന്നു. പരമ്പരാഗതമായി അതിനീചന്മാരെന്നും അടിയങ്ങൾ മുതലായി എല്ലാ വർഗ്ഗക്കാരിൽ നിന്നും വളരെ അകലെ നിറുത്തി അനുവർത്തിച്ചു വന്നവരും അടിയങ്ങളുടെ അടിമകളും ആയിരുന്ന ഈ പുലവർഗക്കാർക്ക് ഇത്രത്തോളം അഹംഭാവവും അനീതികളും വരുത്തി വച്ചിട്ടുള്ളത് 'രക്ഷാസൈന്യക്കാർ' എന്ന കൂട്ടരും വേറെ അവരിൽനിന്നും ചിലരും അവർക്ക് സഹായിയായി നേമം സർക്കിൾ ഇൻസ്പെക്ടർ അവറുക

RSS TERROR DURING JANMASHTAMI

ഇമേജ്
ശ്രീകൃഷ്ണജയന്തി- ബാലഗോകുലം ഓർമ്മകൾ.  1993 സെപ്റ്റംബർ 6 ,വൈകീട്ട് മൂന്ന് 3മണി. മലപ്പുറം ജില്ലയിലെ താനൂരിലെ  താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് ,ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഭീകരമായ രംഗമായിരുന്നു. കൈകൾ രണ്ടും വേർപെട്ട് മുഖവും തലയുമെല്ലാം ചിതറി തെറിച്ച ഒരു മനുഷ്യ രൂപം. ചുറ്റും രക്തപ്പുഴ.. അടുത്ത് തന്നെയായി വീടിന്റെ ഉടമസ്ഥനായ പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ബിജെപി പ്രവർത്തകരും പരിക്കേറ്റ് കിടക്കുന്നു. വേലായുധന്റെ വായിൽ നിന്നും കണ്ണിൽ നിന്നും നിൽക്കാതെ രക്തമൊഴുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.  പരിക്കേറ്റ ഈ രണ്ടു പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം പോലീസും കുതിച്ചെത്തി. വിശദമായ പരിശോധനയിൽ ബോംബ് നിർമിക്കുന്നതിന് ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. ബോബ് നിർമാണ സാമഗ്രികളും പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടടുത്തു.  നാട്ടുകാരോട

VEDAM AND PUJA-- DAYANANDA SARASVATHI

ഇമേജ്
        ലോകം മുഴുവൻ 4വേദങ്ങളും ശരിയായ അർത്ഥത്തിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സ്വാമി ദയനന്ത സരസ്വതി ആര്യ സമാജം സ്ഥാപിച്ചതും അതിന്റെ ശാഖ കൾ ലോകം മുഴുവൻ തുടങ്ങിയതും.... വേദ പ്രചാരണയ്ത്തിനായി ആര്യസമാജത്തിനും അനുയായികൾക്കും വേദത്തേക്കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടാകാൻ അദ്ദേഹം "സത്യർത്ഥ പ്രകാശം" എന്ന ഗ്രന്ധം രചിക്കുകയുണ്ടയിൽ... ഈശ്വര ആരാധന എങ്ങിനെ വേണമെന്ന ചതുർ വേദങ്ങളുടെ നിർദ്ദേശം അദ്ദേഹം വേദ മന്ത്രങ്ങളുടെ തെളിവോട് കൂടി പ്രസ്തുത ഗ്രാൻഡത്തിന്റെ പതിനൊന്നാം ഉല്ലാസത്തിൽ.. പേജ് no.239. ൽ ചോദ്യ ഉത്തര രൂപത്തിൽ വിശദീകരിക്കുന്നു... പിന്നെ.239 ആദ്യ പാരാഗ്ഫിൽ പറയുന്നു... "ശിലാദി വിഗ്രഹങ്ങളെ സംബന്ധിച്ച ആവാഹനം, പ്രാണ പ്രതിഷ്ഠ മുതലായവയെ പറ്റി ഒരൊറ്റ മന്ത്രം പോലും വേദങ്ങളിൽ ഇല്ല.... അതുപോലെ സ്നാനം സമർപ്പായമി ഇത്യാദി വചനങ്ങളുമില്ല. അതായത് ശില വിഗ്രഹം പണിത് അമ്പലത്തിൽ പ്രതിഷ്ഠിച്ചു ചന്ദനം അക്ഷതം മുതലായവയിൽ പൂജിക്കണം ഇങ്ങനെ ഒട്ടും ഇല്ല തന്നെ..... ചോദ്യം. വേദത്തിൽ വിധിയില്ല എങ്കിൽ ഖണ്ഡനവും ഇല്ലല്ലോ??? Ans.... വിധിയില്ല എന്നാൽ ഈശ്വരന്റെ സ്ഥാനം മറ്റൊന്നിനു നൽകി പൂജിക്കരുതെന്ന വിധിയും

INDIAN TALIBAN

ഇമേജ്
        അഫ്‌ഗാനിസ്ഥാൻറെ അവസ്ഥയെക്കാൾ ഭയാനകമാണ് ഇന്ത്യയുടെ അവസ്ഥ .... അവിടെ അധികാരം പിടിച്ച വൈദികർ ഒരു സംഘമാണ്.. അവർ തിരഞ്ഞെടുക്കപ്പെട്ട സംഘമാണ്.. അവരെ മാറ്റാൻ അണികൾക്ക് സ്വാതന്ത്ര്യമുണ്ട് .. സാധാരണ അണികളുടെ കയ്യിൽ ആട്ടോമെറ്റിക്ക് തോക്കുകൾ ഉണ്ട് .. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ വഴി പിഴച്ചാൽ ഉടനടി പരിഹാരമുണ്ടാകും.. അവിടെ ഏകാധിപത്യമില്ല..ഗോത്ര സെറ്റപ്പ് ഉള്ള ഇടങ്ങളിൽ ഏകാധിപത്യം നടക്കില്ല ..പകരം മതാധിപത്യമാണ്... എന്നാൽ ഇന്ത്യയിൽ ഏകാധിപതിയായ ഒരു വ്യക്തിയാണ് ഭരണം നിയന്ത്രിക്കുന്നത് .. അയാൾ അണികളാൽ തിരഞ്ഞെടുക്കപ്പെട്ടയാൾ അല്ല ... മുന്ഗാമിയാൽ നിർദ്ദേശിക്കപ്പെട്ട ആളാണ് .. ഇനി അടുത്ത തലവനെ ഇയാൾ അപ്പോയിൻറ്‌ ചെയ്യും .. അയാൾ BJP യെ വച്ച് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കും ഇന്ത്യയുടെ സമ്പത് ഘടനയെ നിയന്ത്രിക്കും .. അയാളുടെ സംഘടന ഒരു രഹസ്യ സംഘടനയാണ് .. അതിനെ വേറെ ആരെങ്കിലും പുറത്തുനിന്ന് നിയന്ത്രിക്കുന്നുണ്ടോ എന്നും ആർക്കും അറിയില്ല ... അപകടത്തിൻറെ തീവ്രത എത്രപേർ തിരിച്ചറിയുന്നുണ്ട് ? സർക്കാർ വേക്കന്സികള് എല്ലാം സ്വകാര്യവൽക്കരിച്ചിട്ടു ഭരണഘടനയിൽ സംവരണം നിലനിർത്തിയിട്ട് വല്ല കാര്യവുമുണ്ടോ ?? അതുപോലെയാണ് ഇപ്

ഓണപ്പാട്ട് മുഴുവന്‍ വരികള്

ഇമേജ്
    ==== ഓണപ്പാട്ട് മുഴുവന് ‍ വരികള് ‍ ==== മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും കള്ളവുമില്ല ചതിവുമില്ല – എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും – കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ആധികൾ വ്യാധികളൊന്നുമില്ല – ബാലമരണങ്ങൾ കേൾക്കാനില്ല ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെ ഇല്ലപാരിൽ തീണ്ടലുമില്ല തൊടീലുമില്ല – വേണ്ടാതീനങ്ങൾ മറ്റൊന്നുമില്ല ചോറുകൾവച്ചുള്ള പൂജയില്ല – ജീവിയെക്കൊല്ലുന്നയാഗമില്ല ദല്ലാൾവഴി ക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനികവിഭാഗമില്ല – മൂലധനത്തിൻ ഞെരുക്കമില്ല ആവതവരവർ ചെയ്തുനാട്ടിൽ – ഭൂതി വളർത്താൻ ജനം ശ്രമിച്ചു വിദ്യപഠിക്കാൻ വഴിയേവർക്കും – സിദ്ധിച്ചു മാബലി വാഴും കാലം സ്ത്രീക്കും പുരുഷനുംതുല്ല്യമായി- വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം കാലിക്കുകൂടി ചികിത്സ ചെയ്യാൻ – ആലയം സ്ഥാപിച്ചിതന്നു മർത്യർ സൗഗതരേവം പരിഷ്കൃതരായ് സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി- ഭൂതി കെടുക്കാനവർ തുനിഞ്ഞു കൗശല മാർന്നൊരു വാമനനെ – വിട്ടു ചതിച്ചവർ മാബലിയെ ദാനം കൊടുത്ത സുമതി തന്റെ – ശീർഷം ചവിട്ടിയായാചകനും

APASHUDRA ADHIKARANAVUM CHATTAMBI SWAMIKALUM

ഇമേജ്
      ശങ്കര ആചാര്യ രെ "വേദാ ധികാര നിരൂപണത്തിലൂടെ "പൊളിച്ചടക്കിയ ചട്ടമ്പി സ്വാമികൾ ********************************** ബ്രഹ്മസൂത്രത്തിലെ കർത്താവ് വ്യാസൻ (ബാദരായണൻ )ആണ് എന്നാണ് വിശ്വസിക്കുന്നത് ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിൻറെ മലയാളഭാഷ അനുവാദം കേരള സർവകലാശാലയിൽ നിന്നും പ്രൊഫസർ എ. ജി. കൃഷ്ണവാര്യർ എഴുതി പ്രസിഡൻറ് ചെയ്തത് 1965ലാണ് അതിൽ വേദ അദ്ധ്യാ യ ത്തിന് ആരാണ് അധികാരികൾ എന്ന ചോദ്യത്തിനുള്ള സമാധാനം വേദാധികര ത്തിലും അപ ശൂദ്രദികരണത്തിലും കൊടുത്തിട്ടുണ്ട്. ഉപനയന സംസ്കാരം സിദ്ധിച്ച ത്രയി വർണികർക്കും ദേവതകൾക്കും വേദാന്തം പഠിക്കാം. ശൂദ്രന് പാടില്ല,.....എന്നതിനു പിന്നിലുള്ള യുക്തി, ജന്മം യാദൃശ്ചികമല്ല എന്ന സിദ്ധാന്തമാണ് പൂർവ്വ ജന്മങ്ങൾ ചെയ്ത കർമങ്ങളുടെ ഫലം ആണ് പ്രത്യേക വർണ്ണങ്ങളിലുള്ള പിറവി, ..... എന്ന് വ്യക്തമാകുന്നു അപശൂദ്രതികരണം കരണം വരുന്ന ബ്രഹ്മസൂത്രഭാഷ്യം ഒന്നാം അധ്യായം മൂന്നാം പാദം 34, 35,36,37,,38, സൂത്രങ്ങളിൽ ആണ് ഇതിൽ 34 36 37 38 എന്നീ സൂത്രങ്ങൾ ശങ്കരഭാഷ്യം ശൂദ്രശബ്ദം കൂട്ടിച്ചേർത്താണ് എഴുതിയിരിക്കുന്നത്.മൂല സൂത്രങ്ങളിൽ "ശൂദ്ര" ശബ്ദം വരുന്നില്ല ഇവിടെ ഒരു പുതിയ

VARNNAM OONU NOOL THANTHRIKAM

ഇമേജ്
      വൈദിക മതത്തിലെ(വെളിപാഡ് മതം)  സംഗതികളാണ് വർണ്ണവും ഊണ് നൂലും ..  ഇന്ത്യയിൽ ഹിന്ദുക്കൾക്ക് അനേകം മതങ്ങളുണ്ട് .. അതിൽ ഒന്നിലും ഊണ് നൂലോ വർണ്ണമോ ഇല്ല .. അതിനു ഉപരിയായി ഇറക്കുമതിയായ അനേക മതങ്ങൾ ഇന്ത്യയിലുണ്ട് .. അതിൽ രണ്ടു മതങ്ങളിലാണ് ഊണ് നൂലും വർണ്ണവും ഉള്ളത് .. ആ മതങ്ങളുടെ ഒഫീഷ്യൽ പേർഷ്യൻ പേരുകൾ 1 MAZDA YAZNI >>>>  SEND AVESTA (From Iran ) 2 DEVA YAZNI  >>>>>  RIG VEDA ...( From Russia via Iran ) ഈ രണ്ടു മതങ്ങളിലും അതിലെ ആളുകൾ സ്വയം ആര്യ എന്ന് വിളിച്ചിരിക്കുന്നു .. രണ്ടു മതങ്ങളിലും തൊഴിൽ അടിസ്ഥാനമായി ആര്യർക്ക് മൂന്ന് വർണ്ണങ്ങൾ .. അനാര്യർക്ക് നാലാം വർണ്ണം ... ആദ്യ മതത്തിൽ രണ്ടാമത്തെ മതക്കാർ നാലാം വർണ്ണം രണ്ടാമത്തെ മതത്തിൽ ആദ്യ മതക്കാർ നാലാം വർണ്ണം .. രണ്ടിലും അന്യ മതക്കാരും അന്യ വംശക്കാരും നാലാം വർണ്ണം.. ദേവ യജനക്കാർക്ക് വർണ്ണം BY BIRTH ആണ് ... അത് ഉറപ്പിക്കുന്ന അനവധി മന്ത്രങ്ങൾ (ദൈവ വെളിപാട്) അവരുടെ കിത്താബിലുണ്ട് ... ഇതിനെപ്പറ്റി ഒക്കെ ഹിന്ദുക്കൾ ആലോചിച്ചു തല പുണ്ണാക്കേണ്ട കാര്യമില്ല .. ഇതൊന്നും അവരുടെ പൈതൃകത്തിൽ ഉള്ളതല്ല .. താന്ത്രികം ഈ രണ്ടു മതങ്ങളിലും

REPORT OF CAPT. p, MCENROY. D. S. 0., M. C.

ഇമേജ്
    1921 ആഗസ്റ്റ് 26ന് ഒരു പ്രകോപനവുമില്ലാതെ പൂക്കോട്ടുർ ചെന്നു 400 പേരെ വെടിവെച്ചു കൊന്ന സ്പെഷ്യൽ സായുധ പോലീസിൻ്റെ ധൈര്യത്തെ ക്യാപ്റ്റൻ മക്കൻ റോ അഭിനന്ദിക്കുന്ന കത്ത് ~o--------------oco all A TRIBUTE TO CAPT. p, MCENROY. D. S. 0., M. C. For the conspicuous gallantry displayed by "im at Pookkoftur on 26th August 1921, on "is march to r.eliew lUalappuram, wizen he, '!.I.'itll his small force I/ot g exceeding 125 mell cOllsisting of the Leinsters alld the g SPecial Police fought a pitched battle last illg fit'e hours with a rebel horde of about 4,000 Moplah falla- tics alld routed them. i!]fiicting 400 casualties amollg them. His success s(lt'ed a difficult situation durillg the first t,'ee/l of the Moplah rebellion t.,hen Got'all- mellt forces t,'ere Iwt £1'l.'ailable in sufficiellt tlllmbers to ii check the rebellioll, alld also saved the Emad Hilldus ii o fro/ll t,'/w/esale collt'ersion to Moslem faith. Oil be- 0 1 half of myself

VARIYAN KUNNAN OR SARDAR BHAGATH SINGH ??

ഇമേജ്
      ഭഗത് സിംഗ് ആണോ വാരിയൻ കുന്നൻ ആണോ യദാർത്ഥ വിടുതലൈ പോരാളി ?? സർദാർ ഭഗത് സിംഗ് പൊരുതിയത് അവസാനം വന്ന അധിനിവേശക്കാർക്ക് എതിരെ ആയിരുന്നു .. അവർ 1947 ൽ ഇന്ത്യ വിട്ടു പോവുകയും ചെയ്തു .. ആദ്യം വന്ന അധിനിവേശക്കാർക്ക് പഞ്ചാബിൽ വലിയ റോൾ ഒന്നും ഇല്ലായിരുന്നു .. അവിടെ സിക്കുമതം ശക്തമായിരുന്നതു കാരണം അവർക്ക് അവിടെ വിലസാൻ കഴിഞ്ഞില്ല.. എന്നാൽ വാരിയൻ കുന്നൻ പൊരുതിയത് രണ്ടു കൂട്ടർക്ക് എതിരെ ആയിരുന്നു ഒരേ സമയം .. ആദ്യം വന്ന അധിനിവേശക്കാർക്കെതിരെയും അവസാനം വന്ന അധിനിവേശക്കാർക്കെതിരെയും... അക്കാലത്തു വേറെ പലയിടത്തെയും പോലെ മലബാറിൽ രണ്ടു കൂട്ടരും കൈകോർത്താണ് ഇന്ത്യക്കാരെ ദ്രോഹിച്ചുകൊണ്ടിരുന്നത് ... ആദ്യം വന്ന അധിനിവേശക്കാർ ഇപ്പോഴും ദ്രോഹം തുടരുന്നു .... എന്തിനാണ് വാരിയം കുന്നനു 11 വയസുള്ളപ്പോൾ അദ്ധേഹത്തിൻറെ വാപ്പയെ ബ്രിട്ടീഷ് സർക്കാർ കാലാപാനിയിലേക്ക് നാട് കടത്തിയത് ?? എന്തായിരുന്നു മണ്ണാർക്കാട് സമരം 1894 ? അതിനു മുൻപും അതിനു ശേഷവും എത്ര മാപ്പിള സമരങ്ങൾ നടന്നു ബ്രിട്ടീഷ് സർക്കാരിനും അവരുടെ സാമന്തന്മാർ ആയിരുന്ന ബ്രഹ്മണ്യ ശക്തികൾക്കും എതിരെ ??? അതൊക്കെ ജിഹാദ് ആയിരുന്നോ ? മതം മാറി മറ്റൊരു വൈദിക മതം സ്വീകര

SACHITHANANDA SWAMY AND SRUTHI

ഇമേജ്
 SACHITHANANDA  SWAMY  AND  SRUTHI ഗുരു പരമ്പര വാഴ്ക... റഷ്യൻ കുടിയേറ്റക്കാരുടെ സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന ചൂഷണത്തിൽ നിന്ന് നാനാ ജാതി മതസ്ഥരായ ഇന്ത്യക്കാരെ മോചിപ്പിക്കാൻ മായാ മണ്ഡലമായ മനുഷ്യ കുലത്തിൽ മായയാൽ വന്നു പിറന്ന പരം പൊരുളേ ശ്രീ നാരായണ ഗുരുവേ നമഹ.. ഗുരുധർമ്മ പ്രചാരണ സഭയുടെ തലപ്പത്ത് ഇരുന്നുകൊണ്ട് ശ്രീ സച്ചിതാനന്ദ സ്വാമി ഇന്ന് കേരള കൗമുദിയിൽ എഴുതിയ കാര്യങ്ങൾ നോക്കുക ... 1. ധമ്മ(ധർമ്മ) ചര്യാ യജ്ഞം !!! >>>>>>>>>>>>>>>>>>>>>>>>>>>> ഇങ്ങനെ ഒരു യജ്ഞത്തെ പറ്റി ഇതിനു മുൻപ് ആരും പറഞ്ഞു കേട്ടിട്ടില്ല .. റഷ്യൻ കുടിയേറ്റക്കാരുടെ ശ്രുതിയിലോ സ്മ്രിതിയിലോ ഇങ്ങനെ ഒരു യജ്ഞത്തെ പറ്റി പരാമർശമില്ല .. നൂറുകണക്കിന് യജ്ഞങ്ങൾ ഉണ്ടെന്നും അതിൽ ഏറ്റവും സ്രേഷ്ടമായത് വാജപേയ യജ്ഞമാണെന്നും കാഞ്ചി കാമകോടി പീഠം അധിപതി എഴുതിയിട്ടുണ്ട്.അതിൽ വെറും 23 മൃഗങ്ങളെയാണ് ഹവിസ് ആയി ഹോമിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .. ഈ യജ്ഞം ചെയ്യുന്ന വൈദിക പാതിരിമാരെ വാജ്‌പേയ് എന്ന് പേര് ചൊല്ലി വിളിക്കുന്നു.ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി അട്

CONDITION OF AVARNAS IN KANNUR , EARLY 20th CENTURY

ഇമേജ്
 SUMUKHAN  THE  SC  BOY  OF  KALLIASHERY   K.P.R. Rayarappan (extreme right) with some of Sumukan's grandchildren. The family has "two MBBSs, two LLBs and a BSc" Kalliasseri has never really stopped fighting. Not even after 1947. This village in north Malabar in Kerala has fought on many fronts. In the thick of the freedom struggle, it challenged the British. At the heart of the peasant movement in the region, it took on the janmis (feudal landlords). As a centre of Left-wing currents, it confronted caste. "How can we say the fight for freedom ended once and for all in 1947?" asks K.P.R. Rayarappan, a key figure in all those conflicts. "There was still the struggle for land reform left." At 86, Rayarappan sees more battles ahead. And he wants to be part of them. At 83, he walked some 500 kilometres from Kasargode to Thiruvananthapuram on a march calling for national self-reliance. Two events that sparked off change in Kalliasseri stand out in