പോസ്റ്റുകള്‍

SANATANA RATI

ഇമേജ്
സന്യാസിമാർ വീട്ടിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചു കൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത് നീ ഒരാശ്രമത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത് നിന്റെ ലിംഗം ശരീരത്തിൽ നിന്ന് അടർന്നു പോവട്ടെ രോഷത്തോടെ സന്യാസിമാർ ശപിച്ചു ശിവപുരാണം കോതിരുദ്ര സംഹിത (17-46) ജലന്ധരന്റെ ഭാര്യയായ വരിന്ധയെ ആള്‍മാറാട്ടം നടത്തി ബലാല്‍കാരം ചെയ്ത വിഷ്ണു ...( വരിന്ധ ആത്മഹത്യ ചെയ്തു എന്ന് പുരാണം )  സ്വന്തം മകളെ പ്രാപിക്കാന്‍ മാനിന്റെ വേഷം ധരിച്ചു പിന്നാലെ കൂടിയ ബ്രഹ്മാവ്‌ .... സ്വന്തം മകള്‍ തന്നെയായ സതരൂപയെ വിവാഹം കഴിച്ച് സദാചാരമാതൃക കാണിച്ചു തന്നതും ബ്രഹ്മാവ്‌... ബ്രഹ്മാവിന്റെ മകനായ മനു വിവാഹം കഴിച്ചത് സ്വന്തം അമ്മയായ ശാരദയെ ....  ബ്രഹ്മാവിന്റെ മറ്റൊരു മകനായ സ്വയംഭുമരു വിവാഹം കഴിച്ചത് സ്വന്തം സഹോദരി സതര്‍പയെ ...  ഭാര്യ അറിയാതിരിക്കാന്‍ സെറ്റപ്പായ ഗംഗയെ ശിരസ്സില്‍ ഒളിപ്പിച്ച ശിവന്‍ .... പെണ് വേഷം കെട്ടിയ വിഷ്ണുവിനെ പോലെ വെറുതെ വിടാതെ തുടയില്‍ ഗര്‍ഭം ഉണ്ടാക്കിയതും ശിവന്‍ .....  തന്നെ ആരാധിക്കാന്‍ കൈലാസത്തില്‍ എത്തിയ മതുര എന്നാ യുവതിയെ പാര്‍വതി ഇല്ലാത്ത നേരത്ത് പീഡിപ്പിച്ചതും ശിവന്‍ ( പാര്‍വതി ആ പെ...

SWAMI ANANDA THEERDHAR

ഇമേജ്
സനാതനികൾ തല്ലിക്കൊന്ന നാരായണ ഗുരുവിന്റെ ശിഷ്യൻ പയ്യന്നൂരിലെ ആനന്ദ ഷേണായി.. 🙏🙏🙏 ഇന്ന് ശ്രീകൃഷ്‌ണനെ ശോഭിപ്പിക്കാൻ പോകുന്ന പട്ടികജാതിയിൽപെട്ടവർക്ക് ഓർമ്മയുണ്ടാവണം ഈ മുഖം. ഗുരുവായൂർ ക്ഷേത്രത്തിലിട്ട് തല്ലിച്ചതച്ച ആനന്ദ തീർത്ഥനെയും കൂടെ തല്ലുകൊണ്ട കല്ലറ സുകുമാരൻ അടക്കമുള്ള ദളിതരെയും!    നാരായണ ഗുരു നേരിട്ട് സന്യാസം നൽകിയ അവസാന ശിഷ്യനും, ശിവഗിരിയുടെ അവസാനത്തെ  മഠാധിപതിയും ആയിരുന്ന ( ഇപ്പോൾ ഉള്ളത് ട്രസ്റ്റിന്റെ തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റുമാർ ആണ്) ഗൗഡ സരസ്വത ബ്രാഹ്‌മണൻ. നാരായണഗുരു സമാധിയാകുന്നതിനു മൂന്ന് ദിവസം മുൻപ്, പലതവണ സന്യാസം സ്വീകരിക്കാൻ വന്നിട്ടും ഗുരു നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചിട്ടുള്ള ആനന്ദനെ ടെലഗ്രാം ചെയ്തു വരുത്തി. ആനന്ദന് സന്യാസം കൊടുത്തു ആനന്ദ തീർത്ഥൻ എന്ന പേരും കൊടുത്തു. ആനന്ദൻ ടെലിഗ്രാം കിട്ടിയ സന്തോഷത്തിൽ ശിവഗിരിയിൽ എത്തിയപ്പോൾ ഗുരു കാപ്പി കുടിക്കുകയായിരുന്നു. കുടിച്ചുകൊണ്ടിരുന്ന കാപ്പിയുടെ പകുതി ആനന്ദന് കൊടുത്തു. അതായിരുന്നു ആനന്ദന്റെ സന്യാസ ദീക്ഷാ ചടങ്ങ്. ”നീ ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്,നീ ദളിതർക...

EZHAVA MEMORIAL.

ഇമേജ്

ചേർത്തലയിലെ ചെറുത്തു നിൽപ്പ്

ഇമേജ്
 ചേർത്തലയിലെ ചെറുത്തു നിൽപ്പ്.. ഗൗഢസാരസ്വത ബ്രാഹ്മണനായ ഗിരിപൈയുടെ മീശ പിഴുതെടുത്തു .   ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഏറ്റവും  വിസ്പോടനാത്മകമായ ഘട്ടമായിരുന്നു സഹോദരൻ അയ്യപ്പന്റെ നേതൃത്തത്തിൽ 1917 ൽ ചെറായിൽ നടന്ന മിശ്രഭോജനം  .                     ജാതി നാശത്തുക്കു - ജയ്                      മത നാശത്തുക്കു - ജയ്                      ദൈവനാശത്തുക്കു - ജയ്   എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട്  ജാതിരാക്ഷസ ദഹനം നടത്തിവന്നിരുന്നു സഹോദര സംഘക്കാർ . വളരെ വേഗത്തിൽ സഹോദര സംഘത്തിന്റെ പ്രവർത്തനം കൊച്ചി തിരുവിതാംകൂർ മേഖലകളിൽ പടർന്ന് പിടിച്ചു .  പിറ്റേ വർഷം  കരപ്പുറം  സഹോദര സംഘം സ്ഥാപിച്ചു .   നൂറ്റാണ്ടുകൾ നീണ്ടു നിന്ന ജാതി സംഘർങ്ങിൽ അവർണർ തിരികെ തല്ലാൻ തുടങ്ങിയ കാലം . തല്ലു കൊണ്ടോ ജാതി കളയൂ എന്ന് ശഠിക്കുന്നത് കഷ്ടമാണന്ന് സഹോദരനും ഹോയ് ഹോയ് എന്ന് പറഞ്ഞു വരുന്നവന്റെ  ക...

കൊച്ചുകാളി

ഇമേജ്
#ജൂൺ3ദലിത് പോരാട്ടവീര്യത്തിന്റെ പടനായിക., "ശ്രീമതി കൊച്ചുകാളി"....🌹🌹🌹അനുസ്മരണദിനം  കീഴ്മാട് പ്രദേശത്തെ പതികളുടെ അധികാരിയും തലപ്പുലയനുമായ മോളയില്‍ വീട്ടില്‍ പേങ്ങൻ  കുറുമ്പി ദമ്പതികളുടെ മകളാണ് സമരനായിക ശ്രീമതി കൊച്ചുകാളി... സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് #1915ൽ കൊല്ലം പെരുനാട് നടന്ന പുലയസാമൂദായികരായ  സ്ത്രീകളുടെ അപരിഷ്‌കൃത ആഭരണങ്ങളായ കല്ലയും മാലയും ബഹിഷ്‌ക്കരണ സമരത്തിന്റെ ആവേശങ്ങള്‍ ഏറ്റുവാങ്ങി മദ്ധ്യതിരുവിതാംകൂറില്‍ (ആലുവ) സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത ആയിരുന്നു ശ്രീമതി  #കൊച്ചുകാളി....  തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലൂടെ ശ്രീ അയ്യന്‍കാളി നടത്തിയ യാത്ര കീഴ്മാട് എത്തിയപ്പോൾ  അപ്പൻ പേങ്ങനും മാതാവ് കുറുമ്പിയുമാണ് മഹാത്മാവിനെ തങ്ങളുടെ  ഭവനത്തിലേക്ക് ഷണിച്ചത്.,  കൊച്ചുകാളിയുടെ വീടാണ് അദ്ദേഹത്തിന് അന്ന് തണലേകിയത്. അവിടെ വച്ച് കൊച്ചുകാളിയുടേയും സഹോദരിമാരുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരം കല്ലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യന്‍കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. ഇനിമേല്‍...

VELUKKUTTY ARAYAN

ഇമേജ്
മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു.   1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന സമ്മേളനമല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ അദ്ധ്യക്ഷ സ്ഥാനലബ്ധിയില്‍ കൂടുതല്‍ സന്തോഷിച്ചേനെ. എന്തുകൊണ്ടെന്നാല്‍ ഞാനും മതവും തമ്മില്‍ അത്രമേല്‍ അകന്നാണ് നില്‍ക്കുന്നത്.”  പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ പരവൂർ കേശവനാശാന്റെ ശിഷ്യനും കേരളത്തിലെ അവർണ്ണരുടെ ആദ്യപത്രം “സുജനാനന്ദിനി ‘യുടെ സഹപത്രാധിപരുമായിരുന്നു ഡോ.വേലുക്കുട്ടി അരയൻ. പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുട...

PHALLUS WORSHIP IN PAGAN EUROPE

ഇമേജ്
CARVING FROM SPAIN https://www.artnews.com/art-news/news/massive-roman-era-phallus-relief-carving-uncovered-el-higueron-spain-1234637558/ PENDENT FROM UK https://www.independent.co.uk/news/science/archaeology/metal-detectorist-penis-pendant-kent-b2091712.html