പോസ്റ്റുകള്‍

കൊച്ചുകാളി

ഇമേജ്
#ജൂൺ3ദലിത് പോരാട്ടവീര്യത്തിന്റെ പടനായിക., "ശ്രീമതി കൊച്ചുകാളി"....🌹🌹🌹അനുസ്മരണദിനം  കീഴ്മാട് പ്രദേശത്തെ പതികളുടെ അധികാരിയും തലപ്പുലയനുമായ മോളയില്‍ വീട്ടില്‍ പേങ്ങൻ  കുറുമ്പി ദമ്പതികളുടെ മകളാണ് സമരനായിക ശ്രീമതി കൊച്ചുകാളി... സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് #1915ൽ കൊല്ലം പെരുനാട് നടന്ന പുലയസാമൂദായികരായ  സ്ത്രീകളുടെ അപരിഷ്‌കൃത ആഭരണങ്ങളായ കല്ലയും മാലയും ബഹിഷ്‌ക്കരണ സമരത്തിന്റെ ആവേശങ്ങള്‍ ഏറ്റുവാങ്ങി മദ്ധ്യതിരുവിതാംകൂറില്‍ (ആലുവ) സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത ആയിരുന്നു ശ്രീമതി  #കൊച്ചുകാളി....  തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലൂടെ ശ്രീ അയ്യന്‍കാളി നടത്തിയ യാത്ര കീഴ്മാട് എത്തിയപ്പോൾ  അപ്പൻ പേങ്ങനും മാതാവ് കുറുമ്പിയുമാണ് മഹാത്മാവിനെ തങ്ങളുടെ  ഭവനത്തിലേക്ക് ഷണിച്ചത്.,  കൊച്ചുകാളിയുടെ വീടാണ് അദ്ദേഹത്തിന് അന്ന് തണലേകിയത്. അവിടെ വച്ച് കൊച്ചുകാളിയുടേയും സഹോദരിമാരുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരം കല്ലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യന്‍കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. ഇനിമേല്‍...

VELUKKUTTY ARAYAN

ഇമേജ്
മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു.   1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന സമ്മേളനമല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ അദ്ധ്യക്ഷ സ്ഥാനലബ്ധിയില്‍ കൂടുതല്‍ സന്തോഷിച്ചേനെ. എന്തുകൊണ്ടെന്നാല്‍ ഞാനും മതവും തമ്മില്‍ അത്രമേല്‍ അകന്നാണ് നില്‍ക്കുന്നത്.”  പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ പരവൂർ കേശവനാശാന്റെ ശിഷ്യനും കേരളത്തിലെ അവർണ്ണരുടെ ആദ്യപത്രം “സുജനാനന്ദിനി ‘യുടെ സഹപത്രാധിപരുമായിരുന്നു ഡോ.വേലുക്കുട്ടി അരയൻ. പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുട...

PHALLUS WORSHIP IN PAGAN EUROPE

ഇമേജ്
CARVING FROM SPAIN https://www.artnews.com/art-news/news/massive-roman-era-phallus-relief-carving-uncovered-el-higueron-spain-1234637558/ PENDENT FROM UK https://www.independent.co.uk/news/science/archaeology/metal-detectorist-penis-pendant-kent-b2091712.html

KARUMBAN DAIVATTHAN

ഇമേജ്
ഇന്ന് ഏപ്രിൽ  4   നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്  കുറുമ്പൻദൈവത്താൻ്റെ (96) ചരമദിനം  ഈ മനുഷ്യസ്നേഹിയായ സാമൂഹ്യവിപ്ളവകാരിയെ നവോത്ഥാനകേരളം പലപ്പോഴും മറന്നുപോയെന്നൊശേഷിക്കുന്നുണ്ട്.അടിച്ചമർത്തപ്പെട്ട അധഃസ്ഥിതജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശ്രീമൂലംപ്രജാസഭയിൽ അക്ഷീണം പ്രവൃത്തിച്ച പുണ്യാത്മാവാണ് മഹാത്മ കുറുമ്പൻദൈവത്താൻ.എന്തുകൊണ്ടാണ് മറ്റുള്ള നവോത്ഥാനനായകരേപ്പോലെതന്നെ പ്രവർത്തനമികവുണ്ടായിരുന്നിട്ടും വേണ്ടവിധത്തിൽ അംഗീകാരം നവോത്ഥാനകേരളം നല്കാഞ്ഞതെന്ന് പലതവണചോദിയ്ക്കേണ്ടിവന്നിട്ടുണ്ട്. കുരവയ്ക്കൽ ചക്കോള കുറുമ്പന്റെയും ഇടയാറന്മുള തെക്കേതിൽപ്പറമ്പിൽ താളിയാളിന്റേയും മകനായി 1874 ജനുവരി 26ന് 1049 മകരം 12ന് കുറുമ്പൻദൈവത്താൻ ജനിച്ചു. "നടുവത്തമ്മൻ" എന്ന ഓമനപേരിൽ അറിയപ്പെട്ടു. ഇദ്ദേഹത്തിന് തേവൻ, കുറുമ്പൻ എന്നരണ്ടുസഹോദരന്മാരും അഴകി, താളി എന്ന രണ്ടുസഹോദരിമാരും ഉണ്ടായിരുന്നു.തന്റെ മച്ചുനിയായ ആറന്മുള മാലക്കരമേലേപ്പറമ്പിൽ ചാത്തന്റെ മകൾ അഴകിയാളിനേ ജീവിതസഖിയായി സ്വീകരിച്ചു.നാലുമക്കൾ.മൂത്തമകളായ അഴകിയാൾ നഴ്സിംഗ് പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചു.അഴകിയാളിന്റെ സഹോദരൻ തീരെച്ചെറ...

PC KURUMBA...

ഇമേജ്
”കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.” (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ”തീണ്ടൽപ്പലക”യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). ഈ കൊടിയ ജാതിവിവേചനത്തിൽ അമർഷം പൂണ്ട ആയിരക്കണക്കിന്‌ പേർ 1946 ജൂൺ 23ന്‌ ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിന്‌ മുന്നിലുള്ള ‘തീണ്ടൽപ്പലക’ തൂത്തെറിയാൻ ആവേശത്തോടെ മുന്നേറി. പി ഗംഗാധരനും, കെ വി ഉണ്ണിയുമാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌. ഈ പ്രകടനത്തിന്റെ മുൻനിരയിൽതന്നെ കാരിരുമ്പിന്റെ ...

നാരായണ ഗുരു വൈക്കം സത്യാഗ്രഹത്തിൽ

ഇമേജ്
ശ്രീ നാരായണ ഗുരുവും വൈക്കം സത്യാഗ്രഹവും.....        സത്യാഗ്രഹികളെ സന്ദർശിച്ച ഗുരു എസ്എൻഡിപി നേതാവായ തഴവ KM കേശവനോട് ചോദിച്ചു, "എന്താണ് സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം?"."ക്ഷേത്ര വഴിയിലൂടെ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടുക"...കേശവൻ്റെ മറുപടി."വഴിയിലൂടെ നടന്നാൽ മതിയോ,അകത്തു കയറേണ്ടെ?"ഗുരു വീണ്ടും ചോദിച്ചു."ഇക്കൊല്ലം വഴിനടക്കാനുള്ള സമരം. അതു നേടി ക്കഴിഞ്ഞാൽ അടുത്ത കൊല്ലം ക്ഷേത്ര പ്രവേശന സമരം തുടങ്ങും" കേശവൻ്റെ മറുപടി."അതെന്തിന് നീട്ടി വെയ്ക്കണം?ക്ഷേത്ര വഴിയുടെ നടുക്ക് അവർ കെട്ടി വെച്ചിരിക്കുന്ന  വേലിക്കിപ്പുറം ഈ പാവങ്ങൾ ഇങ്ങനെ കുത്തിയിരുന്നാലെ സഞ്ചാര സ്വാതന്ത്ര്യം കിട്ടൂ എങ്കിൽ അവരുടെ പ്രതിനിധിയായി ഗാന്ധിജി സത്യഗ്രഹം അനുഷ്ട്ടിച്ചാലും മതിയല്ലോ."ഗുരുവിൻ്റെ ആ വാക്കുകളിൽ ഒരൽപം പരിഹാസം നിഴലിക്കുന്നു എന്നു തോന്നുന്നില്ലേ? അദ്ദേഹം വീണ്ടും തുടർന്നു,"അവർ വേലി കെട്ടി വെച്ചിരുന്നാൽ അതിന് മീതെ ചാടിക്കടക്കണം.ക്ഷേത്രത്തിനുള്ളിൽ കടന്നുചെല്ലണം .പായസം ഉണ്ടാക്കി വെച്ചിരുന്നാൽ ചെന്നത്                           കോര...

KORA POOMAAN

ഇമേജ്
Most dominating class of India... KORAVA.. " Kora Poomaan "... ഈജിപ്തിലെ ചെങ്കടൽ തീരത്തെ BERENIKE തുറമുഖത്തു നിന്ന് ലഭിച്ച ജാറിൽ എഴുതിയിരുന്നത്..2000 വർഷം പഴക്കം.. അവിടെ മണ്ണിനടിയിൽ മുളക് നിറച്ച കലങ്ങൾ ഇപ്പോഴും കിടക്കുന്നു... ഇത് ചുമന്നു പടിഞ്ഞാറ് നൈൽ നദിക്കരയിൽ എത്തിച്ചു വീണ്ടും കപ്പലിൽ കയറ്റി വടക്കോട്ട് മെഡിറ്ററെനിയൻ കടലിൽ ഇറങ്ങി റോമിലേക്ക്... യൂറോപ്പിലേക്ക്... TRADE ROUTE FROM KERALA / TN TO ROME.. റോമക്കാർ ഈജിപ്ത് പിടിക്കും മുന്നേ, ഗ്രീക്ക്.. അതിനു മുന്നേ പേർഷ്യൻ ആധിപത്യം... അതിനു മുന്നേ ഫറവോ ഭരിക്കുമ്പോഴും മൊളക് വാങ്ങിയിരുന്നു.. കൊറവർ 3000 വർഷങ്ങൾ മുന്നേ മൊളക് കയറ്റി അയച്ചിരുന്നു... ഈജിപ്ഷ്യൻ മമ്മികളുടെ മൂക്കിൽ മൊളക് കാണപ്പെടുന്നു!!! റോമാക്കാരുടെ മാപ്പിൽ കേരള തീരത്ത് റൊമാക്കാരുടെ PAGAN TEMPLE കാണുന്നു... മുസിരിസ് തുറ മുഖത്തിനു അടുത്ത്... ഈജിപ്തിൽ ഉണ്ടായിരുന്ന ബ്രാമണ നാടോടികൾ ചെങ്കടൽ താണ്ടി കേരളത്തിൽ മരക്കലം ഇറങ്ങിയിരിക്കാൻ സാധ്യത...