പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

IE PAGAN അടവുകൾ

ഇമേജ്
സവർണ്ണ ഹിന്ദു തന്റെ രാജാധികാരം ഇസ്ലാം, ക്രിസ്ത്യൻ ശക്തികളെ വളർത്താനുംപിന്നോക്ക ഹിന്ദുക്കളെ അടിമകളക്കി ചൂഷണം ചെയ്യാനും മാത്രമാണ് ഉപയോഗിച്ചത്....  മുസ്ലിങ്ങൾ വളർന്നു ഭരണാധികാരികൾ ആയത് സവർണ്ണ ഹിന്ദു രാജാക്കന്മ്മാരുടെ കീഴിൽ ആണ്... കോഴിക്കോട് സാമൂതിരിയുടെ കാലത്ത് കുഞ്ഞാലിമരക്കാർക്കും, മുസ്ലിങ്ങൾക്കും അറബികൾക്കും വളരാനുള്ള എല്ലാ സാഹചര്യവും സഹായവും ചെയ്തുകൊടുത്തു.... മൈസൂ രിലെ ഹിന്ദു ആയ വൊഡായർ രാജാവം ശത്തിന്റെ ഉപദേശകർ ആയ ബ്രാഹ്മണർ ആണ് ടിപ്പുവിന്റെ പിതാവ് കുതിരപ്പടയാളിയായ ഹൈദറിനെ പടനായകനും സുൽത്താനും ആക്കിയത്...ഇവർ മൈസൂര് രാജാവിനും തങ്ങളെ അനുസരിക്കാത്ത നടുവഴികളെ (കേരളത്തിലെ നായർ മാരെ പ്രത്വകിച് )നശിപ്പിക്കാനും ആണ് ശ്രീങ്ങേരി മഠത്തിന്റെ ഒത്തശ യോടെ ഹൈദർ ടിപ്പു എന്നിവരെ ഉയർത്തികൊണ്ടുവന്നത് ടിപ്പു വിന്റെ മന്ദ്രിമാരിൽ ഭൂരിപക്ഷവും ബ്രാഹ്മണർ ആയിരുന്നു ഇവരുടെ നിയന്ത്രണത്തിൽ ആണ് ഭരണ നടപടികളും സൈനിക നടപടികളുണ് അരങ്ങേരിയത്... മലബാറിൽ ടിപ്പുവിന് വേണ്ടി ഭരണം നടത്തിയത് മാടെന്ന എന്ന ബ്രാഹ്മണ മന്ത്രിയുടെ നേതൃത്വം ത്തിൽ...മലബാറിൽ  സൈനിക നടപടികൾ നടത്തിയത് മതം മാറിഇസ്ലാം ആയി ടിപ്പു പക്ഷത്തു ചേർന്ന  സ

കുറൂളി ചേകോൻ

ഇമേജ്
കുറൂളിചെക്വോൻ (ചരിത്രം) ---------------------------------------------- മലബാറിലെ റോബിൻഹുഡ് എന്നും കടത്തനാടൻ സിംഹം എന്നും അറിയപ്പെടുന്നകുറൂളിചെക്കോൻ്റെ കഥ കേരളത്തിൽ അധികമാർക്കും അറിയാത്ത ചരിത്രമാണ്, ഭൂപ്രമാണിമാരുടെ അന്യായത്തിനെതിരെ പോരാടിയ നവോത്ഥാന നായകനാണ് ചേക്കോൻ, കായംകുളം കൊച്ചുണ്ണിയുടെ കഥ കേരളം മുഴുവൻ നിറഞ്ഞ് നില്ക്കുമ്പോൾ നൻമയുള്ള കള്ളനെന്ന് വാഴ്ത്തുമ്പോൾ അതിനെക്കാളേറെ മഹത്വവും പാവങ്ങളുടെ ആശ്രയവുമായ എല്ലാം തികഞ്ഞ കളരി അഭ്യാസി കൂടിയായ കുറൂളിചെക്കോൻ്റെ കഥ മറയ്ക്കപ്പെട്ടിരിക്കുന്നതായി കാണാം, ആറാട്ടുപുഴ വേലായുധ പണിക്കരെ കേരള നവോത്ഥാന ചരിത്ര പുസ്തകത്തിൽ നിന്ന് മന:പൂർവ്വം ഇത്രെയും നാളും മാറ്റി നിർത്തിയപ്പോലെ കുറൂളിചെക്കോനെയും ചരിത്രകാരൻമാർ ഇരുട്ടത്ത് നിർത്തിയതായി കാണാം, " ക്ഷേത്രങ്ങൾ കൊള്ളയടിച്ച കൊച്ചുണ്ണിയെ മഹത്വൽക്കരിക്കുന്നവർ യഥാർത്ഥനായകനായ കുറൂളിയെ മന:പൂർവ്വം ഒളിപ്പിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതായി കാണാം " കുറൂളിചെക്കോൻ്റെ യഥാർത്ഥ നാമം വാണിയകുറുവള്ളികുഞ്ഞി ചെക്കോൻ എന്നാണ്, കോഴികോട് ജില്ലയിലെ വെള്ളിയോട് ദേശത്ത് വാണിമേലിലെ ഇടത്തരം തീയർ കൂടുംബമായ ചടയച്ചംകണ്ടിവീട്ടിൽ

പട്ടത്താനം പ്രസംഗം

ഇമേജ്
ശ്രീനാരായണ ഗുരുദേവൻ പ്രസംഗവേദിയിൽ . 1916 ജൂലൈ 16. ലെ ദേശാഭിമാനി പത്രത്തിൽ വന്ന ശ്രീ നാരായണ ഗുരുദേവന്റെ പ്രസംഗം അതീവ ശ്രദ്ധേയവും പഠനാർഹവുമാകുന്നു.  കൊല്ലം പട്ടത്താനത്ത് അച്യൂതൻ മേസ്തിരി  പുതിയതായി പണി കഴിപ്പിച്ച ബംഗ്ലാവിന്റെ ഉദ്ഘാടന വേളയിൽ ചെയ്തതാണീ പ്രസംഗം .ടി.കെ.മാധവൻ സി.വി.കുഞ്ഞുരാമൻ മുതലായ നേതാക്കന്മാർ ഉൾപ്പെടെ നിറഞ്ഞ ആ സദസിൽ സ്വാമി ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ചുവടെ ചേർക്കാം. ശ്രീ നാരായണ ഗുരുദേവന്റെ മതദർശനം അസന്ദിഗ്ദ്ധമായ ഭാഷയിൽ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. മനുഷ്യരിൽ ഗുണകർമ്മ വിഭാഗം അനുസരിച്ച് ചാതുർവർണ്യം കല്പിക്കാം. എന്നാൽ ,ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതി വിഭാഗത്തിനു യാതൊരു അർത്ഥവുമില്ല. അനർത്ഥകരവുമാണ് . അതു  നശിക്കതന്നെ വേണം . മേൽജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരം തന്നെ  ഇല്ലാതാക്കണം. ഈ വിചാരം നമ്മിൽ നിന്ന് പോയിട്ട് വളരെക്കാലമായി . സാമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല.  മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മത സ്വാതന്ത്ര്യത്തെ തടയരുത് . പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളർച്ചക്കും അനുസരിച്ച് 

MANDAL COMMISION FINDINGS

ഇമേജ്
മണ്ഡൽ കമ്മീഷന്റെ കണ്ടെത്തലുകൾ. ==================== ബ്രാഹ്മണർ -  ജനസംഖ്യ - 3.5% രാഷ്ട്രീയാധികാരം - 41.0% വിദ്യാഭ്യാസം- 50% ഉദ്യോഗം - 61.0% വ്യവസായം - 10.0% ഭൂമി - 5.0% പൗരോഹിത്യം -100% ---------------------------------- ക്ഷത്രിയർ - ജനസംഖ്യ-5.5% രാഷ്ട്രീയാധികാരം -15.0% വിദ്യാഭ്യാസം-16% ഉദ്യോഗം-12.0% വ്യവസായം -27.0% ഭൂമി -80.0% പൗരോഹിത്യം - 0 ---------------------------------- വൈശ്യർ - ജനസംഖ്യ- 6.0% രാഷ്ട്രീയാധികാരം -10.5% വിദ്യാഭ്യാസം-12.0% ഉദ്യോഗം-13.0% വ്യവസായം - 60.0% ഭൂമി - 9.0% പൗരോഹിത്യം - 0 ---------------------------------- ശൂദ്ര/ഒ.ബി.സി - ജനസംഖ്യ-52.0% രാഷ്ട്രീയാധികാരം -8.0% വിദ്യാഭ്യാസം-12.0% ഉദ്യോഗം-7.0% വ്യവസായം-0.8% ഭൂമി -4.0% പൗരോഹിത്യം - 0 ---------------------------------- മതന്യൂനപക്ഷങ്ങൾ - ജനസംഖ്യ- 10.5% രാഷ്ട്രീയാധികാരം -3.0% വിദ്യാഭ്യാസം- 1.5% ഉദ്യോഗം-1.0% വ്യവസായം-0.2% ഭൂമി -0.1% പൗരോഹിത്യം -  ---------------------------------- പട്ടികജാതിക്കാർ - ജനസംഖ്യ-15.0% രാഷ്ട്രീയാധികാരം -15.0% വിദ്യാഭ്യാസം-1.0% ഉദ്യോഗം-0.2% വ്യവസായം-0.1% ഭൂമി -.0% പൗരോഹിത്യം - 0 ---

പാലക്കാട്ടെ മതം മാറ്റം.

ഇമേജ്
ജോൺ കിട്ടയും(Ex MLA) കല്പാത്തി തേരും ****************************************** ഇന്ന് ജോൺ കിട്ടയുടെ ജന്മദിനമാണ്.( 26-10-1904----6-6-1968 ) കല്പാത്തി പൊതു വഴിയിലൂടെ അവർണ്ണർക്ക് വഴി നടക്കാൻ മതം മാറിയ സ്വാതന്ത്ര്യ സമര സേനാനി,KPCC അംഗം, 1957ലെ ഇ.എം.എസ് ഗവന്മെന്റിന് പിന്തുണ നൽകിയ 5 സ്വതന്ത്രന്മാരിൽ ഒരാൾ. കല്പാത്തി സമരം ×××××××××××××××× ദക്ഷിണ കാശി എന്നറിയപ്പെടുന്ന, പാലക്കാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കല്പാത്തി(കാശിയിൽ പാതി കല്പാത്തി) വിശ്വനാഥസ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു.1425 ലാണ് ക്ഷേത്രം പണികഴിപ്പിച്ചത്.തമിഴ് ബ്രാഹ്മണർ താമസിക്കുന്ന കല്പാത്തി പൊതു വഴിയിലൂടെ 1925 വരെ അവർണ്ണർക്ക് വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിച്ചിരുന്ന സമ്പന്ന കുടുംബത്തിലെ അംഗമാണ് കണ്ണാടി കുടുവക്കോട് വേലായുധൻ മകൻ കിട്ട. ശീ നാരായണ ഗുരുവിന്റെ ആശയങ്ങളും ഗാന്ധിജിയുടെ നേതൃത്വത്തിൽ1923 ൽ ആന്ധ്രയിലെ കാക്കിനാഡയിൽ ചേർന്ന കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനം പാസ്സാക്കിയ അയിത്തത്തിനെതിരായ പ്രമേയവും കിട്ടയെ കർമ്മനിരതനാക്കി.  അയിത്തത്തിന

AFFIRMATIVE ACTION

ഇമേജ്
AFFIRMATIVE ACTION FROM 7TH CENTURY ARABIA .. BILAL IBN RABAH...AFRICAN SLAVE CONVERT. ദൈവത്തിനു മുന്നിൽ എല്ലാരും തുല്യർ എന്ന്  പഠിപ്പിച്ച അതെ നബി തിരുമേനി  അഫിർമേറ്റിവ് ആക്ക്ഷൻ വഴി കറുത്ത  ആഫ്രിക്കൻ അടിമക്ക് പ്രതേക പരിഗണന  കൊടുത്തു കൈ പിടിച്ചു ഉയർത്തി ... ആ കറുത്ത മുസൽമാനെ കൊണ്ട് ആദ്യമായി  വിശുദ്ധ കാബായുടെ മുകളിൽ കയറ്റിച്ചു  ബാങ്ക് വിളിപ്പിച്ചു .. ഇതാണ് നമ്മുടെ ഭരണഘടന  പറയുന്ന അഫിർമേറ്റിവ് ആക്ഷൻ .. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും  തുല്യർ ആണെങ്കിലും, സ്ത്രീകൾക്കും  ശൂദ്ര അതിശൂദ്ര വിഭാഗങ്ങൾക്കും  പ്രതേക പരിഗണന .. അതാണ് ജാതി സംവരണം & വനിതാ  സംവരണം .... സനാതന ധർമ്മം എന്ന ബ്രാമണ മതത്തിന്റെ ഇരകൾക്ക് പ്രതേക പരിഗണന...

CONGRESS HELPING RSS

ഇമേജ്
RSS ന് സംരക്ഷണം നൽകിയത്  കോൺഗ്രസ് ഭരണകൂടങ്ങൾ.. ‼️ ⭕️ RSS ന് സംരക്ഷണം നൽകിയത് കെ. സുധാകരൻ മാത്രമല്ല, അധികാരത്തിലിരുന്ന സമയത്ത് രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണകൂടങ്ങളും ആ സംരക്ഷണം നൽകി. വർഗീയ കലാപങ്ങൾ സംഘടിപ്പിച്ചപ്പോഴെല്ലാം RSS നെ കോൺഗ്രസ് ഭരണകൂടങ്ങൾ സംരക്ഷിച്ചതിന്റെ പട്ടിക ഇതാ.  1️⃣ 1947 ൽ ബംഗാളിലെ  ഏകപക്ഷീയ വർഗീയ കലാപം. കൊല്ലപ്പെട്ടത് 6000 പേർ.  ഭരണത്തിൽ കോൺഗ്രസ്‌ 2️⃣ 1967 റാഞ്ചി കലാപം കൊല്ലപ്പെട്ടത് 200 പേർ. ഭരണത്തിൽ കോൺഗ്രസ്‌ 3️⃣ 1969 ലെ അഹമ്മദാബാദ് വർഗീയ കലാപം, കൊല്ലപ്പെട്ടത് 512 പേർ.  ഭരണത്തിൽ കോൺഗ്രസ്‌ 4️⃣ 1970 ഭീവണ്ടി കലാപം. 80 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌ 5️⃣ 1979 ജംഷെഡ് പൂർ വർഗീയ കലാപം. 125 പേര് കൊല്ലപ്പെട്ടു.  കോൺഗ്രസ്‌ ഭരണത്തിൽ 6️⃣ 1980 ൽ മൊറാദാബാദിലെ  കലാപം. 2000 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌ 7️⃣ 1982 ആസാമിലെ നെല്ലി വർഗീയ കലാപം.  കൊല്ലപ്പെട്ടത് 5000 പേർ. ഭരണത്തിൽ കോൺഗ്രസ്‌ 8️⃣ 1984 ലെ ഡൽഹി സിഖ്  വിരുദ്ധ കലാപം. കോൺഗ്രസ് തന്നെ നടത്തിയത്. കൊല്ലപ്പെട്ടത് 2733 പേർ. ഭരണത്തിൽ കോൺഗ്രസ്‌ 9️⃣ 1984 ൽ വീണ്ടും ഭീവണ്ടി കലാപം.146 പേർ കൊല്ലപ്പെട്ട

കൽപ്പാത്തി കലാപം

ഇമേജ്
നിങ്ങളിലൊരു സവർണ സോഫ്റ്റ് സനാതന  ഹിന്ദു (പൊട്ടൻഷ്യൽ ഹിന്ദുത്വവാദി) യുണ്ടോ എന്ന് അറിയാനുള്ള പ്രൈമറി ടെസ്റ്റ് ഇതാണ് മതേതരത്വം ആവിഷ്കാര സ്വാതന്ത്ര്യം, നവോത്ഥാനം ഹിജാമണി  തുടങ്ങിയ വാക്കുകളോട് നിങ്ങൾക്ക് പുശ്ചമോ, പരിഹാസമോ, അസ്വസ്ഥതയോ, തോന്നുന്നുണ്ടോ ഉണ്ടേൽ തീർച്ചയായും ഭാവിയിലെ ഒരു ഹിന്ദുത്വ വാഗാദാനമാണ് നിങ്ങൾ ഇനി അല്പം ചരിത്രം പഠിക്കാം സ്ഥലം പാലക്കാട് ജില്ലയിലെ കൽപ്പാത്തി. കാലം 1920 കൾ അതായത് ഒരു നൂറു വർഷം മുമ്പ്.  ആ കാലത്ത് ഈഴവർക്ക് കൽപ്പാത്തി ഗ്രാമത്തിലൂടെ സഞ്ചരിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. 1910 ത്തോടെ ഈഴവർ വിദ്യാഭ്യാസം നേടുകയും നവോത്ഥാനത്തിൻ്റെ ഭാഗമായി അവർ സംഘടിക്കുകയും ചെയ്തു.   1923 ന് മിതവാദി സീ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വലിയോ ഒരു യോഗം സഞ്ചാര സ്വതന്ത്ര്യത്തിനുള്ള അവകാശം പ്രഖ്യാപിച്ചു. സഹോദരൻ അയ്യപ്പൻ, സത്യവ്രത സ്വാമി, സാധു ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം അന്ന് പലക്കാട് മദ്രാസ് റെസിഡൻസിയും കീഴിലുള്ള ബ്രീട്ടിഷ് പ്രവിശ്യആയിരുന്നു.  സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കുറ്റകരമാക്കി ബ്രീട്ടീഷ് സർക്കാർ ഉത്തരവിറക്കിയത് സമരക്കാരെ സഹായിച്ചു. 1924 നവമ്പറിലാണ് 

GAURI SHANKUNNI MA, LT.

ഇമേജ്
👆 ഗൗരി ശങ്കുണ്ണി. ഈഴവ സമുദായത്തിലെ എന്നല്ല, തെന്നിന്ത്യയിലെ തന്നെ ആദ്യ വനിതാ മസ്റ്റർ ബിരുദധാരിയായിരുന്നു ഇവർ. ഇവരുടെ വിജയത്തിലുള്ള പ്രചോദനത്തിലാണ് KR ഗൗരിയുടെ അച്ഛൻ ആയിടെ ജനിച്ച തന്റെ മകൾക്ക് ഗൗരി എന്നു പേരിട്ടത്.  ശ്രീമതി.ഗൗരിശങ്കുണ്ണി MA, LT. ( 1895-1951) ▪️▪️▪️▪️▪️▪️▪️▪️▪️▪️ ലക്ഷ്മി എൻ.മേനോന്റെ ഗുരുനാഥ..! മാസ്റ്റർബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ വനിത..! 🔻 അരൂരിൽ ജനനം. അദ്ധ്യാപകനും കവിയും പണ്ഡിതനുമായിരുന്ന പിതാവ് കുട്ടാപ്പു മുൻഷിയിൽ നിന്നും സംസ്കൃത-മലയാള ഭാഷകളിൽ പ്രാവീണ്യംനേടി. കൊച്ചിയിലെ വിദ്യാഭ്യാസത്തിനു ശേഷം മദിരാശിയിൽനിന്ന് ഇംഗ്ലീഷിൽ MA യും തുടർന്ന് LTബിരുദവും നേടി.SNDP യോഗം സ്വർണ്ണമെഡൽ നൽകി അവരെ ആദരിച്ചു. ഇവരുടെ വിജയ ത്തിന്റെ ആവേശത്തിലാണ് കെ.ആർ.ഗൗരി അമ്മയ്ക്ക് " ഗൗരി " എന്ന പേര് പിതാവ് ഇട്ടതത്രെ ! 🔻 ദിവാൻ വാട്സിന്റെ പത്നി പ്രിൻസിപ്പലായ തിരു: വിമൻസ് കോളജിൽ ഗൗരി അദ്ധ്യാപികയായിരിക്കെ, സ്വാതന്ത്ര്യ പ്രസ്ഥാ നത്തിലേക്കും പ്രവേശിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുണ്ടായിരുന്ന ഭാഷാസ്വാധീനം ഇവരെ ഉജ്വല പ്രഭാഷകയാക്കി. കോൺഗ്രസ് സമ്മേളനങ്ങളിൽ ഇവരുടെ വാഗ്ജ്വാല കത്തിപ്പടർന്നു.. ഗവൺമെന്റ

TIPU SULTAN.

ഇമേജ്
ഇന്ത്യയിൽ ഒരു യുദ്ധം പരാജയപ്പെട്ടതിൻ്റെ പേരിൽ ബ്രിട്ടീഷ് പാർലമെൻ്റ് തന്നെ സ്തംഭിച്ചുപോവുക.!  പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക, മന്ത്രിസഭയടക്കം താഴെവീഴുക.! ഒടുവിൽ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഒരു മുപ്പത്തിരണ്ടുകാരനോട് സന്ധിക്കുവേണ്ടി യാചിക്കുക.! നാലുനൂറ്റാണ്ടിൻ്റെ കൊളോണിയൽ ചരിത്രത്തിലും ബ്രിട്ടീഷുകാരൻ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ പ്രതിയോഗി, പക്ഷേ പഠിച്ച ഏതെങ്കിലും പാഠപുസ്തകത്തിൽ നമ്മൾ കണ്ടിരുന്നോ ഇങ്ങനെയൊരു ടിപ്പു സുൽത്താനെ? ഞാൻ കണ്ടിട്ടില്ല. സുൽത്താൻ പരാജയപ്പെട്ടു വീണ യുദ്ധമല്ലാതെ വിജയിച്ച പോരാട്ടങ്ങളിൽ ഒരെണ്ണത്തെ പറ്റിപ്പോലും കേട്ടിരുന്നില്ല. ദക്ഷിണേന്ത്യയെ പ്രകമ്പനം കൊള്ളിച്ച യുദ്ധങ്ങളുടെ മഹിമ അറിഞ്ഞിരുന്നില്ല. നാഗപട്ടണം, പൊള്ളിലൂർ, തഞ്ചാവൂർ, സാവനൂർ, വാന്ധിവാഷ്, ആർക്കോട്ട്, ത്യാഗർ, കാഞ്ചി തൊട്ട് മംഗലാപുരം വരെ, കടലുകൾക്കപ്പുറത്തേക്ക് കീർത്തി പരന്ന പടയോട്ടങ്ങൾ.! പൊള്ളിലൂരിൽ വീണത് ബെയ്ലിയാണെങ്കിൽ കാഞ്ചീപുരത്ത് കേണൽ മൺറോയാണ്. തഞ്ചാവൂരിൽ തോറ്റത് ബ്രെയ്ത്വെയ്റ്റ്, ത്യാഗറിൽ സ്റ്റുവർട്ട് വീണപ്പോൾ ബെദ്നൂരിൽ മാത്യൂസ്, പിന്നാലെ സ്മിത്ത്, കൂട്ടെ, വില്യംസ്, ഈ തോറ്റവരെല്ലാം തന്നെ ബ്രിട്ടീഷ്