പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

RAMAYANA AGAINST SHOODRAS ,WOMEN AND DIFFERENTLY ABLED (Hindi)

ഇമേജ്
  रामचरित मानस के दोहे और उनके भावार्थ :' फुर्सत में गोस्वामी तुलसीदास रचित "रामचरित मानस" और "भगवद गीता" जैसी पवित्र रचनाओं का अध्ययन कर रहा हूँ। यह पवित्र किताबें मेरे बुकशेल्फ की शोभा भी बढ़ाती हैं। प्रस्तुत है "रामचरित मानस" की कुछ चौपाईयाँ और उनके भावार्थ 1- जे बरनाधम तेलि कुम्हारा। स्वपच किरात कोल कलवारा। पेज 1029, दोहा 129 छंद (1), उत्तर कांड भावार्थ तेली, कुम्हार, चाण्डाल, भील, कोल और कलवार आदि जो वर्ण में नीचे हैं॥3॥  എണ്ണ ഉണ്ടാക്കുന്നവർ മൺപാത്രങ്ങൾ ഉണ്ടാക്കുന്നവർ മറ്റു കോലി ഭീൽ സമുദായങ്ങളൊക്കെ നീച വർണ്ണം  2- *नारी मुई गृह संपत्ति नासी, मूड़ मुड़ाई होहिं संयासा*                 (उ•का• 99ख  03) (घर की नारी 'पत्नी' मरे तो समझो एक सम्पत्ति का नाश हो गया, फिर दुबारा दूसरी पत्नी ले आना चाहिए, पर अगर पति की मृत्यु हो जाए तो पत्नी को सिर मुंड़वाकर घर में एक कोठरी में रहना चाहिए, रंगीन कपड़े व सिंगार से दूर तथा दूसरी शादी करने की शख्त मनाही होनी चाहिए) ഭാര്യ മരിച്ചാൽ ഒരു സമ്പത്തു നഷ്ട്ടമായതുപോലെ വീണ്ടും വേളി കഴിക്കാം ഭർത്താവ് മരിച്ചാൽ ത

POSCO JIHAD

ഇമേജ്
  വിവിധ ബിസ്മയങ്ങളെക്കുറിച്ച് ഗവേഷണം നടത്താനായി യുക്തിവാദികൾ സ്ഥാപിച്ച 'ആൾകേരള ബിസ്മയ പഠനകേന്ദ്രം' പ്രസിദ്ധീകരിച്ച പോക്സോ ബിസ്മയ ലിസ്റ്റ് ചുവടെ" 1. ചാവക്കാട് : അഞ്ചങ്ങാടി പള്ളി – പുത്തൻ പുരയിൽ കോയ (al halal സ്റ്റോർ) 2.പൂവിട്ടു പറമ്പ് ഇരട്ട സഹോദരർ (15/06/20) 3.വെള്ളറട AN BUILDING വാസി നജീബ് (3/4/20) 4.തരുവണ പരിയാരം മുക്ക് ചങ്കരാപ്പൻ മുഹമ്മദ്‌ റാഫി ഉസ്താദ് (15/03/2017) 5.ബേക്കൽ മൗവ്വൽ റിഫായി ജമാ അത് മദ്രസ്സ ഉസ്താദ് (10/08/18) 6.കായംകുളം പുത്തൻ തെരുവ് മസ്ജിദ് ഇമാം അടിക്കാട്ട് കുളങ്ങര തറയിൽ തെക്കേതിൽ മുഹമ്മദ്‌ ഷിയാക് ജൗഹരി (ജൂലൈ 15) 7.തിരുവനന്തപുരത്തെ ഒരു ഡെപ്യൂട്ടി തഹസിൽദാർ 8.ആദൂർ മദ്രസ ഉസ്താദ് (16/11/19) 9.വളാഞ്ചേരി 4 സ്വന്തം കുട്ടികളെ പീഡിപ്പിച്ചു പുന്നാര വാപ്പ 10.പാലക്കാട്‌ സിറ്റി അറബിക് കോളേജ് – ആലത്തൂർ ശിഹാബുദ്ധീൻ, മലപ്പുറം സൈനുദ്ധീൻ, ഹുസൈൻ, മണ്ണാർക്കാട് അബ്ദുൽ മുത്തലീഫ് (മാനേജർ, ഉസ്താദ് ) 11.കവി അലിയാർ എരുമേലി (26/01/20) 12.കൊല്ലംകോണം ജുമാ ഉസ്താദ് – നെടുമങ്ങാട് പഴകുറ്റി കാക്കോട്ടുഴി – അഴീക്കോട്‌ മലായതു പണയിൽ സജീന മനസിൽ മുഹമ്മദ്‌ തൗഫീഖ് അൽ ഖാദി 13.കോഴിക്കോട് ലീഗ് ലീഡർ, 1

KINAR JIHAD

ഇമേജ്
സഭയ്ക്ക് ക്രിസ്തുവുമായി വല്ല ബന്ധവുമുണ്ടോ...  സഭ, ഏതായാലും... ആദ്യം ഇത്രയും കിണർ മരണത്തിൻ്റെ കാര്യത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുക. എല്ലാവർക്കും മാനസിക രോഗവും ,എന്തു നല്ല ആശയം ?  ഈ മരണ- ങ്ങൾക്കും,കൊലപാതകങ്ങൾക്കും പുറകിലെ ലഹരിയും ചർച്ച ചെയ്യണം  ഇനി ചില കണക്കുകൾ നോക്കാം: 1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ 1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി 1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് 1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി 1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ് 2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി 2005: തൃശൂർ പാവറട്ടി സാൻജോ പാരിഷ്‌ ഹോസ്പിറ്റലിൽ നഴ്സിംഗ്‌ പഠിയ്ക്കാൻ പോയി അവിടുത്തെ കന്യാസ്ത്രീകൾ സഹവൈദികനു കാഴ്ചവച്ചു ജഡമായി തിര

KUTTANKULAM REVOLT

ഇമേജ്
ജൂലായ് 6: ഇരിങ്ങാലക്കുട കുട്ടംകുളം സമരദിനം. .ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച ആചാര ലംഘന കുട്ടംകുളം സമരംനടന്നത് കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപി യോഗത്തിന്റേയും, പുലയമഹാസഭയുടേയും നേതൃത്വത്തിലായിരുന്നു. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല് ‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.'' (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടൽപ്പലക''യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളിൽ അവിസ്മരണീയമായ ഒന്നാണ്‌ ‘കുട

VELUR REVOLT FOR COVERING BREAST

ഇമേജ്
സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ മാറുമറയ്ക്കല് ‍ സമരം നടത്തി സവർണാധിപത്യത്തെ അടിയറവ് പറയിച്ച വേലൂര് ‍ മണിമലര് ‍ കാവ് സമരനായിക ലക്ഷ്മികുട്ടി അമ്മ (102) ഇനി ചരിത്രത്തിന്റെ ഭാഗം. ശാരീരിക അവശതകള് ‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നു. ഇന്നലെ പുലര് ‍ ച്ചെ നാലരയോടെയാണ് വിടപറഞ്ഞത്. സംസ്‌കാരം വേലൂരിലെ വീട്ടുവളപ്പില് ‍ നടന്നു. പരേതനായ കൊച്ചുകുട്ടനാണ് ഭര് ‍ ത്താവ്. ജാനകി, ഗംഗാബായി, പ്രഭാകരൻ, ജയറാം ദാസ്, ലീല എന്നിവർ മക്കളാണ്. ചേങ്ങഴിക്കാട് നാടുവാഴികളുടെ കൈവശത്തിലായിരുന്ന മണിമലര് ‍ ക്കാവിലെ കുംഭഭരണിക്ക് മാറുമറയ്ക്കാതെ സ്ത്രീകള് ‍ താലം എടുക്കാന് ‍ എത്തണമെന്നായിരുന്നു ആചാരം. ഈഴവരും പട്ടികജാതി വിഭാഗത്തില് ‍ പ്പെട്ടവരുമാണ് താലമെടുക്കാന് ‍ എത്തിയിരുന്നത്. സവര് ‍ ണ്ണ മേധാവിത്വം അടക്കിവാണിരുന്ന കാലത്ത് ഈ അനാചാരത്തിനെതിരെ ശബ്ദമുയര് ‍ ത്തുന്നവരെ വകവരുത്തുകയോ തീപൊള്ളിക്കുകയോ ആയിരുന്നു പതിവ്. ജീവൻ പണയപ്പെടുത്തി താലമെടുക്കുന്ന സ്ത്രീകളെ സാരിയും ബ്ലൗസും അണിയിച്ച് ക്ഷേത്രത്തിലെത്തിച്ചത് ലക്ഷ്മികുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു. 1956ലായിരുന്നു ഈ സമരം.  

ADIYAM REVOLT BY EZHAVAS AGAINST NAIRS

ഇമേജ്
അടിയം ലഹള 1097 മീനം 10 .തലയോലപ്പറമ്പ് കാർത്ത്യായനി ക്ഷേത്രത്തിലെ എഴുന്നള്ളത്തു വെട്ടിക്കാട്ടു മുക്കിലേയ്ക്ക് ആറാട്ടിനു പോവുകയായിരുന്നു . മിടായിക്കുന്നം പാടത്തു വച്ച് വെള്ളൂർ കളമ്പൂരുള്ള യോഗം കഴിഞ്ഞു വരുന്ന കെ.ആർ നാരായണൻ (SNDP യോഗം ജനറൽ സെക്രട്ടറി ) ന്റെ അച്ഛനും , അച്ഛന്റെ അമ്മാവൻ നീലകണ്ംനും , കെ.ആറും നോടും വഴിമാറുവാൻ സവർണ്ണ ഹിന്ദുക്കൾ ആവശ്യപ്പെട്ടു . ഇവർ അതിനു വഴിപ്പെട്ടില്ല . റിസർവ്വു പോലീസ്സുകാരിൽ ഒരാൾ നീലകണ്ടം നെ അടിച്ചു . ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു തിരിച്ചുവന്ന ആറാട്ട് എഴുന്നള്ളത്ത് ഈഴവർ ആക്രമിക്കുകയും , പലരേയും അടിച്ച് അവശരാക്കുകയും ചെയ്തു . ആന വിരണ്ടോടി . എമ്പ്രാൻ ബിംബത്തോടു കൂടി താഴത്തു വീണു . റിസർവ് പോലീസുകാരെല്ലാം തന്നെ അടിയേറ്റ് അവശരായി നിലംപതിച്ചു . മീനം 11 ന് പേഷ് ക്കാർ , ഡിസ്ട്രിക്ട് പോലീസ് സൂപ്രണ്ടു മുതലായ ഉയർന്ന ഉദ്യോഗസ്ഥമാർ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ സ്ഥലത്തു വന്നു . എന്തും ചെയ്യുവാൻ മടിയില്ലാത്തവരും മരണം പോലും ഭയപ്പെടാത്തവരുമായ ആയിരക്കണക്കിന്നാളുകളെ അവർ അടിയം സമുദായ പോഷിണി സഭയുടെ മന്ദിരത്തിലും അടുത്തുള്ള പുരയിടങ്ങളിലും കണ്ടു . അപകടം നല്ലതുപോലെ മനസ്സിലായ പേഷ് ക്കാർ

NARAYANA GURU

ഇമേജ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ഉള്ളതും, ഫോട്ടോകള്‍ ഉള്ളതും നാരായണ ഗുരുവിന്റെതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവ ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ് (അച്ഛനും മകനും പോലും വെവ്വേറെ ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്). മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ നിര്‍മ്മിച്ചതും ഗുരുവിനെ പറ്റിയാണ്.  എന്നിരുന്നാലും നമ്മള്‍ മലയാളികള്‍ക്ക് ഗുരുവിനെക്കുറിച്ച് ആഴത്തില്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ഉത്തരം അത്ര ആശ്വാസകരം ആകില്ല. അഞ്ചു കൊല്ലം ശ്രീ നാരായണ കോളേജില്‍ പഠിച്ചിട്ടു പോലും എനിക്ക് ആകെ അറിയാവുന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്നും “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നും “മദ്യം എടുക്കരുത് കൊടുക്കരുത് കുടിക്കരുത്” എന്നുമുള്ള നാലഞ്ചു വാചകങ്ങള്‍ മാത്രമാണ്. അതിനൊക്കെ രസകരമായ പാരഡി വചനങ്ങളും നാട്ടില്‍ സുലഭമായിരുന്നു. അതേ സമയം വിവേകാനന്ദനെയും രാമകൃഷ്ണ പരമ ഹംസനെയും എന്തിനു ചിന്മയാനന്ദനെ പറ്റി പോലും ഏതാണ്ട് കുറച്ചൊക്കെ അറിവുണ്ടായിരുന്നു. ഇവരെക്കാളും ആദ്ധ്യാത്മികമായും പാണ്ഡിത്യത്തിലും കുറച്ചു കുറവുള്ള ഒരു സന്യാസ്യി എന്നായിരുന്നു ഗുരുവിനെപറ്റിയുള്ള ഒരു പൊതു ധ

DR AMBEDKAR & OBC(Hindi)

ഇമേജ്
डॉ बाबासाहब और ओबीसी का रिश्ता ?'' इस देश में ओबीसी  का 'संवैधानिक जन्मदाता' और 'संवैधानिक रखवाला' कोई और नहीं बल्कि " बाबासाहब डॉ आंबेडकर'' ही हैं ! 1928 में बाम्बे प्रान्त के गवर्नर ने 'स्टार्ट' नाम के एक अधिकारी की अध्यक्षता में पिछड़ी जातियों के लिए एक कमिटी नियुक्त की थी. इस कमिटी में डॉ. बाबा साहेब आम्बेडकर ने ही शूद्र वर्ण से जुडी जातियों के लिए " OTHER BACKWARD CAST " शब्द का सर्वप्रथम उपयोग  किया था, इसी शब्द का शार्टफॉर्म ओबीसी है !! जिसको सामाजिक और शैक्षिक रूप से पिछड़ी हुई जाति के रूप में आज हम पहचानते है और उनको पिछड़ी जाति या ओबीसी कहते है। स्टार्ट कमिटी के समक्ष अपनी बात रखते हुए डॉ. बाबा साहेब आम्बेडकर ने देश की जनसंख्या को तीन भाग में बांटा था. (1) अपरकास्ट(Upper cast) जिसमे ब्राह्मण, क्षत्रिय-राजपूत और वैश्य जैसी उच्च वर्ण जातियां आती थी (2) बैकवर्ड कास्ट  (Backward cast) जिसमे सबसे पिछड़ी और अछूत बनायी गई जातियां और आदिवासी समुदाय की जातियों को समाविष्ट किया गया था । (३) जो जातियाँ बैकवर्ड कास्ट और अ

KALLINGAL MADATHIL RARICHAN MOOPPAN

ഇമേജ്
കല്ലിംഗൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ഒരു കാലത്ത് കോഴിക്കോട്ടെ വ്യാപാര പ്രമുഖനും ; ശ്രീനാരയണ ഗുരുവിന്റെ ഗൃഹസ്ത ശിഷ്യനുമായ ഈഴവൻ .............................: ................................... ഒരു കാലത്ത് കോഴിക്കോട്ടെ ജന്മികുടുംബവും സമ്പന്നവും വ്യാപാരവ്യവസായ മേഖലയിൽ പ്രമുഖ പദവി അലങ്കരിച്ച ഈഴവതറവാടാണ് കല്ലിങ്ങൽ മഠം. രാജവാഴ്ച്ച നിലനിന്നിരുന്ന കാലം. സാമൂതിരിപ്പാട് കഴിഞ്ഞാൽ കോഴിക്കോട്ടെ വലിയ ജന്മി കുടുംബമായിരുന്നു കല്ലിങ്ങൽ മഠത്തുകാർ. ഈ തറവാട്ടിലെ കാരണവന്മാർ പാരമ്പരയായി 'മൂപ്പൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരിയാൽ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു ഇത്.സാമൂതിരി രാജവംശവും കല്ലിങ്ങൽ മഠവും വലിയ മമതയിലാണ് കഴിഞ്ഞു കൂടിയിട്ടുള്ളത് കോവിലകം മന്ത്രിമാരുടെ ഒരു നിലയിലായിരുന്നു കോവിലകത്തു നിന്നും മൂപ്പൻ മാർക്ക് നൽകിയിരുന്നത് ഏത് കാര്യവും അവരോട് അന്വേഷിക്കുക പതിവായിരുന്നു.1919- ൽ അന്തരിച്ച രാരിച്ചൻ മൂപ്പന് പതിവ് ആചാരം പലതും രാജകുടുംബം ചെയ്യുക ഉണ്ടായി. രാരിച്ചൻ മൂപ്പൻ അവർക്കളുടെ മരണവിവരം അറിയിച്ച ഉടനെ മുഖത്തിടുന്നതിനായി സാമൂതിരിപ്പാട് തിരുമനസ്സിൽ നിന്നും ഏറാൾപ്പാട് തമ്പുരാൻ തിരുമനസ്

PARAVAR NAME IN ARITHAPATTI JAIN BED

ഇമേജ്
  Arittapatti inscription Paravar an important community of fishers in Sri Lanka also known as Bharatakula amongst the Sinhalese gets mentioned in a 3rd century B.C inscription in Tamil Nadu----------------------  MADURAI SEPT.14. A rare 3rd century B.C. Tamil Brahmi inscription found near Madurai recently has brought to light the fact that not only Pandyas and Cheras but the chiefs of the coastal region in the State also patronised Jainism in the early period. The discovery by a team of epigraphists, who undertook a survey at Arittapatti in Melur taluk, is a remarkable evidence of history of early Tamil politics, culture and language, State Archaeology department sources said here recently. The inscription was found engraved in a cave of a hillock, where early Jain monks stayed and preached their faith. It is just four feet away from another Brahmi inscription discovered by some scholars in 1971. "Since this new inscription is carved with very thin strokes

AKG SPEECH AT PRRINTHALMANNA ABOUT MAPPILA SAMARAM.

ഇമേജ്
മലബാർ സമരചരിത്രവുമായി ബന്ധപ്പെട്ട ഉജ്വല ഏടാണ്‌ എ കെ ജിയുടെ പെരിന്തൽമണ്ണ പ്രസംഗം. മലബാർ സമരത്തിന്റെ 25–-ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 25നായിരുന്നു പ്രസംഗം. അതിന്റെ പേരിൽ ബ്രിട്ടീഷ്‌ പട്ടാളം എ കെ ജിയെ ജയിലിലടച്ചു. മലബാർ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ കോൺഗ്രസും മസ്ലിംലീഗും മടിച്ചുനിന്ന കാലത്തായിരുന്നു എ കെ ജിയുടെ പ്രസംഗം. 1946ൽ കമ്യൂണിസ്‌റ്റ്‌ പാർടി പുറത്തിറക്കിയ ‘1921–- ആഹ്വാനവും താക്കീതും’ പ്രമേയം മുൻനിർത്തിയായിരുന്നു അത്‌. ‘നിങ്ങൾ ഹിന്ദുവോ മുസ്ലിമോ ആകട്ടെ. സാമ്രാജ്യത്വവിരുദ്ധനാണെങ്കിൽ, ബ്രിട്ടീഷ്‌ ഭരണം അവസാനിക്കണമെന്ന്‌ ചിന്തിക്കുന്നുണ്ടെങ്കിൽ ഇരുപത്തൊന്നിൽ ദേശഭക്തരായ യുവാക്കൾ ചെയ്‌ത ധീരസമരത്തിന്റെ പാഠം ഉൾക്കൊള്ളണം. അതില്ലാതെ നിങ്ങൾക്ക്‌ ബ്രിട്ടീഷ്‌ ഭരണത്തിന്‌ അന്ത്യംകുറിക്കാനാവില്ല. ദേശാഭിമാനികളെന്ന്‌ വിളിക്കാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ, ആരെങ്കിലും യഥാർഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കിൽ അവർ നമ്മുടെ മാപ്പിള സാേദരങ്ങളാണ്‌’–- എ കെ ജി പറഞ്ഞു. കലാപത്തിന്‌ ആഹ്വാനമേകിയെന്ന കുറ്റംചുമത്തി എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സർക്കാർ രാഷ്‌ട്രീയ തടവുകാരെ വിട്ടയ

CALL FOR JIHAD IN BIBLE

ഇമേജ്
    വെളിപാട് ഇറക്കുന്ന എല്ലാ ദൈബങ്ങളും കൊലയാളികൾ യെഹോവ പ്രജാപതി അള്ളാഹു... ബൈബിളിലെ ക്രൂരമായ കൊലപാതക കൽപനകൾ* 1. വിവാഹ രാത്രിയിൽ കന്യകമാരല്ലാത്ത സ്ത്രീകളെ കൊല്ലുക: (ആവർത്തനം 22: 20-21) 2. അവിശ്വാസികളെ കൊല്ലുക: (2 ദിനവൃത്താന്തം 15: 12-13) 3. ഒരാൾ മറ്റൊരു ദൈവത്തെ ആരാധിക്കുന്നുവെങ്കിൽ മുഴുവൻ പട്ടണത്തെയും കൊല്ലുക: (ആവർത്തനം 13: 13-19) 4. മറ്റ് മതങ്ങളുടെ അനുയായികളെ കൊല്ലുക: (സംഖ്യാപുസ്തകം 25: 1-9) 5. മറ്റ് മതങ്ങളുടെ അനുയായികളെ കൊല്ലുക.(ആവർത്തനം 13: 7-12) & (ആവർത്തനം 17: 2-5) 6. സ്വവർഗാനുരാഗികളെ കൊല്ലുക: (ലേവ്യ പുസ്തകം 20:13) 7.പുരോഹിതരെ ശ്രദ്ധിക്കാത്ത ആളുകളെ കൊല്ലുക: (ആവർത്തനം 17:12) 8. മന്ത്രവാദികളെ കൊല്ലുക: (പുറപ്പാടു 22:17) 9. ഫോർച്യൂൺ ടെല്ലർമാരെ കൊല്ലുക: (ലേവ്യപുസ്തകം 20:27) 10. അവിശ്വാസികളും സ്വവർഗ്ഗാ നുരാഗികളും മരിക്കണം: (റോമർ 1: 24-32) 11. പാപികളുടെ പുത്രന്മാരെ കൊല്ലുക: (യെശയ്യാവു 14:21) 12. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുക: (യെഹെസ്‌കേൽ 9: 5-7) 13. വൃദ്ധരെയും യുവതികളെയും കൊല്ലുക: (യിരെമ്യാവു 51: 20-26) 14. പത്രോസ് രണ്ടുപേരെ കൊല്ലുന്നു: (പ്രവൃ. 5: 1-11) 15. ബാബിലോണ

DR AYYATHAN GOPALAN

ഇമേജ്
അയ്യത്താൽ ഗോപാലൻ അയിത്തതിനും അനാചാരത്തിനുമെതിരെ പോരാടിയ മലബാറിലെ ഈഴവൻ ........................................................................ കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്ന് അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ. ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്‌നേഹി എന്നി നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ (1898) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ സുഗുണവർധിനി പ്രസ്ഥാനത്തിന്റെ (1900) സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു... 1861 മാർ­ച്ച്‌ മൂ­ന്നാം തീ­യ­തി ത­ല­ശേ­രി­ക്ക­ടു­ത്ത്‌ അ­ഞ്ച­ര­ക്ക­ണ്ടി­യിൽ പുലപ്പാടി അയ്യത്താൻ" വീട്ടിൽ അ­യ്യ­ത്താൻ ച­ന്ത­ന്റേ­യും ക­ല്ലാ­ട്ട്‌ ചി­രു­ത­മ്മ­യു­ടെ­യും മ­ക­നാ­യി ഗോ­പാ­ലൻ ജ­നി­ച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരി ഡോ. അയ്യത്താൻ ജാനകിയമ്മാൾ, കേരളത്തിലെ മലബാറിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു. അ­ഞ്ച­ര­ക്ക­ണ്ടി എ­ലി­മെന്റ­റി സ്‌­കൂൾ, ത­ല­ശേ­രി ബ്ര­ണ്ണൻ സ്‌­കൂൾ, ബാ­സൽ മി­ഷ്യൻ സ്‌­കൂ

CHRISTIAN RIOTS TRICHUR

ഇമേജ്
ക്രിസ്ത്യൻ കലാപം തൃശൂർ .. 1921 ആഗസ്റ്റ് മുതലാണ്  മലബാർ കലാപത്തിലെ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. അതിന് ഏതാനും മാസങ്ങൾക്ക് മുൻപ് തൃശൂരുണ്ടായൊരു സംഘർഷത്തെക്കുറിച്ച് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തൻറ 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിൽ  'തൃശൂർ ലഹള' എന്ന തലക്കെട്ടിൽ വിവരിക്കുന്നുണ്ട്. ആയിരത്തി അഞ്ഞൂറോളം ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരോട് കൂറ് പ്രഖ്യാപിച്ചു കൊണ്ട് തൃശൂരിൽ പ്രകടനം നടത്തുന്നു. വഴിയിലെ മുസ്ലിം വീടുകളും സ്ഥാപനങ്ങളും തകർക്കുന്നു. കിഴക്കു ഭാഗത്ത് ക്രിസ്ത്യാനികളും പടിഞ്ഞാറു ഭാഗത്ത് ഹിന്ദു-മുസ്ലിം ടീമും ആയുധങ്ങളുമായി കൂട്ടം കൂടുന്നു. രണ്ടു ദിവസം കഴിഞ്ഞ് കാവലില്ലാത്ത സമയത്ത് ക്രിസ്ത്യൻ വിഭാഗക്കാർ ഹിന്ദു സ്ഥാപനങ്ങൾ തകർക്കുന്നു. പടിഞ്ഞാറെ നടക്കാവിൽ ക്രിസ്ത്യൻ ഷോപ്പുകളൊഴികെയുള്ള സകല സ്ഥാപനങ്ങളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പോലീസിൻറ മൗനാനുവാദവും. ഈ ആക്രമണത്തെ ചെറുക്കാൻ മലബാറിൽ നിന്നും അടിയന്തിരമായി മാപ്പിളമാരെ വരുത്താൻ ഹിന്ദു നേതാക്കൾ തീരുമാനിക്കുന്നു. സംഘർഷം ഭയന്ന് പട്ടണവാസികൾ പലായനം ചെയ്തു. പിറ്റെ ദിവസം തന്നെ തീവണ്ടികളിൽ നൂറുകണക്കിന് മാപ്പിളമാ