ബ്രാ മണ അദ്വൈതം


ശങ്കര അദ്വൈതം..നാരായണ ഗുരു പ്രചരിപ്പിച്ച അദ്വൈതവും നാടോടി ബ്രാ മണർ പ്രചരിപ്പിച്ച അദ്വൈതവും തമ്മിൽ ബന്ധമുണ്ടോ??

ശങ്കര അദ്വൈതം നാരായണ അദ്വൈതം രണ്ടാണ്... അദ്വൈതം പലതുണ്ട്... അതിനു കാരണം അത് ഏക ദൈവമായ അള്ളാഹു / യഹ്‌വ / പ്രജാ പതിയുടെ വെളിപാടല്ല... ഋഷി പ്രോക്തം അല്ല.. അ പൗരൂഷേയം അല്ല... അങ്ങനെ ഒരു സ്വർഗ്ഗസ്ഥനായ ഏക ദൈവത്തിനു അതിൽ സ്ഥാനമില്ല... അദ്വൈതം മുനി ദർശനം ആണ്.. ആദി ഗുരു സനകൻ... സനകൻ ബ്രാ മണ കുടിയേറ്റക്കാരുടെ എതിരാളി... അസുര.. ഇത് കാണുന്നത് ഋഗ്വേദത്തിലാണ്.. ഓരോ പണ്ഡിതരും ഓരോ രീതിയിൽ അദ്വൈത ദർശനം വ്യാഖ്യാനിച്ചിട്ടുണ്ട്..ശങ്കരന്റെ പേര് തന്നെ ഭാഷ്യ കാരൻ എന്നാണ്.. നാരായണ ഗുരു ഭാഷ്യ കാരൻ അല്ല... സ്വാനുഭവം ആണ്..ശങ്കരന്റെ കൃതികൾ...മൂല കൃതികൾ... അതിന്റെ English Hindi Malayalam തർജ്ജമ കിട്ടും... വാങ്ങി വായിക്കുക.. അവസാനം ഞാൻ ഇതാ കാച്ചിക്കുറുക്കി പറയുന്നു... എന്ന് പറഞ്ഞുകൊണ്ട് ശങ്കരൻ പാടിയത് ദശ ശ്ലോകി.. അത് വായിക്കൂ...
ärdhena pravakshyämi yad-uktam granthakotibhih |
brahma satyam jagan-mithyä jivo brahmaiva näparah ||   
1. ജീവൻ ബ്രഹ്മമാണ്...ജഗത് ബ്രഹ്മം അല്ല.. ജഗത് മിഥ്യ ആണ്... ബ്രഹ്മം സത്യമാണ്..
ഇങ്ങനെ ഒരു വ്യാഖ്യാനം നാരായണ ഗുരു നടത്തിയിട്ടില്ല...
2. മറ്റൊന്ന്... ശങ്കരൻ മതവാദി ആയിരുന്നു... മറ്റു മതങ്ങളെ നിശിതമായി വിമർശിച്ചു... പല മത സാരവും ഏകം എന്ന് ഗുരു...
3. മറ്റൊന്ന് ശങ്കരൻ സനാതന ധർമ്മത്തെ പ്രമാണമാക്കുന്നു... അതായത് ശ്രുതി സ്‌മൃതികളെ പ്രമാണം ആക്കുന്നു..
  a) ഒരു അദ്വൈതിക്ക് ഒരിക്കലും ശ്രുതി അഥവാ വെളിപാട് പ്രമാണം ആകില്ല... അതായത് അദ്വൈതത്തിനു ദ്വൈതം പ്രമാണം ആവില്ല..
   b) മറ്റേത് സ്മൃതി അഥവാ ഹദീസ്..ഗുരു സ്മൃതികളെ തള്ളി പറഞ്ഞു... യുക്തി ഹീനമെന്നു പറഞ്ഞു.. ശങ്കരൻ സ്‌മൃതികളെ കർശനമായി പാലിക്കുന്നു.. വേദം വായിക്കുന്ന ശൂദ്രന്റെ നാക്ക് കണ്ടിക്കണം എന്ന് പറയുന്നു...ബ്രഹ്മ സൂത്ര ഭാഷ്യം..
ശങ്കരന്റെ അദ്വൈതത്തിൽ, മിഥ്യ എന്ന് പറയുന്ന ലോകത്തിലെ ജാതി സ്രേണിയെ ശങ്കരൻ മാനിക്കുന്നു..എല്ലാ ഭാഷ്യങ്ങളിലും എടുത്തു പറയുന്നു... EG BG  3-35, 9-32&33, 18-44...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...