DAIVA INSCRIPTIONS, PERSIPOLIS, IRAN. BC 480




DAIVA INSCRIPTIONS , PERSEPOLIS, IRAN. BC 480 ...(BP 2480)
========================================
നാടോടികളും IE ജനിതകമുള്ളവരും അനേകം ദുർ
ദേവതകളെ യജിച്ചിരുന്നവരുമായ യൂറോപ്യൻ പാഗൻ
ബ്രാമണ സമൂഹത്തെ
(ഇന്ത്യയിലെ ത്രൈ വർണ്ണികരുടെ പൂർവ്വികരെ )
ആര്യ സാംബ്രാജ്യത്തിൽ നിന്ന്(Achaemenid) അവസാനമായി
അടിച്ചു തുരത്തിയതിന്റെ ശിലാ ലിഖിദം ..
BC അഞ്ചാം നൂറ്റാണ്ട് ...
" ബ്രസ്മനിയ " എന്ന വാക്ക് 41 ആം വരിയിലും
51 ആം വരിയിലും വായിക്കാം ..
ഇക്കൂട്ടർ ആര്യൻ(പേർഷ്യൻ) വർണ്ണ വ്യവസ്ഥയും പൂണൂലുമൊക്കെ
സ്വീകരിക്കുന്നതിന് മുൻപ് തന്നെ ബ്രസ്മനിയ എന്ന്
പേർഷ്യയിൽ അറിയപ്പെട്ടിരുന്നു ..ഇന്ത്യയിൽ വന്നതിനു ശേഷം
ഉണ്ടാക്കപ്പെട്ട സംഹിതാ മന്ത്രങ്ങളിൽ ഇവർ സ്വയം മാനുഷ
എന്നും ദേവ എന്നും വിളിക്കുന്നു...മനുവിൻറെ സന്തതികൾ
മാനുഷ..ഇന്ത്യക്ക് വെളിയിൽ ബ്രാമണ എന്നും ഇന്ത്യക്ക്
അകത്തു ദേവർ എന്നും മാനുഷർ എന്നും മറവർ എന്നുമൊക്കെ അറിയപ്പെട്ട
ഇവർ തന്നെയാണ് ഇന്ത്യയിൽ സെറ്റിൽ ചെയ്തതിനു
ശേഷം മൂന്നു വർണ്ണങ്ങളായി പിരിഞ്ഞത്...മൂവരും മനു
പുത്രർ..മാനുഷർ..ദേവർ ...ദ്വിജർ , ത്രൈ വർണ്ണികർ ..
ഉപനയനമില്ലാതെയാണ് ഇവർ ദ്വിജ എന്ന് സംഹിതയിൽ
പറഞ്ഞിരിക്കുന്നത്..അപ്പോൾ അത് ജൂതരുടെ രീതിയിലുള്ള
ജ്ഞാനസ്നാനം ആയിരിക്കാം..പിന്നീട് ഉപനയനത്തിലേക്ക്
മാറിയതാണ്..ദൈവത്തിൻറെ മൂത്ത മക്കൾ എന്ന് സ്വയം
സംഹിതയിൽ പറയുന്നതും ജൂത ആശയമാണ് ...
ബ്രാമണ സമൂഹത്തിൻറെ പേർഷ്യയിൽ നിന്നുള്ള ആദ്യ പാലായനത്തിൻറെ രേഖ ഋഗ്വേദത്തിൽ വായിക്കാം ...
ശൂര പർഷിയിൽ നിന്ന് കടൽ വഴിയുള്ള പാലായനം ...
baga \ vazraka \ Auramazdâ \ hya \ imâm \ bûm
im \ adâ \ hya \ avam \ asmânam \ adâ \ hya
\ martiyam \ adâ \ hya \ šiyâtim \ adâ \
martiyahyâ \ hya \ Xšayâršâm \ xšâyathi
yam \ akunauš \ aivam \ parunâm \ xšâyath
iyam \ aivam \ parunâm \ framâtâram \ ada
m \ Xšayâršâ \ xšâyathiya \ vazraka \ xšâya
thiya \ xšâyathiyânâm \ xšâyathiya \ dahy
unâm \ paruv \ zanânâm \ xšâyathiya \ ah
yâyâ \ bumiyâ \ vazrakâyâ \ dûraiy \ a
piy \ Dârayavahauš \ xšâyathiyahyâ \ puça
\ Haxâmanišiya \ Pârsa \ Pârsahyâ \ puça
\ Ariya \ Ariyaciça \ thâtiy \ Xšayâršâ
\ xšâyathiya \ vašnâ \ Auramazdahâ \ imâ \
dahyâva \ tyaišâm \ adam \ xšâyathiya \ âh
âm \ apataram \ hacâ \ Pârsâ \ adamšâm \
patiyaxšayaiy \ manâ \ bâjim \ abaraha \ t
yašâm \ hacâma \ athahiya \ ava \ akunava \ d
âtam \ tya \ manâ \ avadiš \ adâraya \ Mâda
\ Uja \ Harauvatiš \ Armina \ Zraka \ Parthava
\ Haraiva \ Bâxtriš \ Sugda \ Uvârazmi
š \ Bâbiruš \ Athurâ \ Thataguš \ Sparda
\ Mudrâya \ Yaunâ \ tya \ drayahiyâ \ dâ
rayatiy \ utâ \ tyaiy \ paradraya \ dârayat
iy \ Maciyâ \ Arabâya \ Gadâra \ Hiduš \
Katpatuka \ Dahâ \ Sakâ \ haumavargâ \ Sakâ
\ tigraxaudâ \ Skudrâ \ Âkaufaciyâ \
Putâyâ \ Karkâ \ Kušiya \ thâtiy \ Xša
29. yâršâ / xšâyathiya / yathâ / tya / adam / x
30. šâyathiya / abavam / astiy / atar / aitâ
31. / dahyâva / tyaiy / upariy / nipištâ / a
32. yauda / pasâvamaiy / Auramazdâ / upastâm /
33. abara / vašnâ / Auramazdahâ / ava / dahyâvam
34. / adam / ajanam / utašim / gâthavâ / nišâda
35. yam / utâ / atar / aitâ / dahyâva / âha / yad
36. âtya / paruvam / daivâ / ayadiya / pasâva / va
37. šnâ / Auramazdahâ / adam / avam / daivadâna
38. m / viyakanam / utâ / patiyazbayam / daivâ /
39. mâ / yadiyaiša / yadâyâ / paruvam / daivâ /
40. ayadiya / avadâ / adam / Auramazdâm / ayada
41. iy / artâcâ / brazmaniya / utâ / aniyaš
42. ca / âha / tya / duškartam / akariya / ava / ada
43. m / naibam / akunavam / aita / tya / adam / ak
44. unavam / visam / vašnâ / Auramazdahâ / aku
45. navam / Auramazdâmaiy upastâm / abara / y
46. âtâ / kartam / akunavam / tuva / kâ / hya /
47. apara / yadimaniyâiy / šiyâta / ahaniy
48. / jiva / utâ / marta / artâvâ / ahaniy /
49. avanâ / dâtâ / paridiy / tya / Auramazd
50. â / nivaštâya / Auramazdâm / yadaišâ / a
51. rtâcâ / brazmaniya / martiya / hya / avan
52. â / dâtâ / pariyaita / tya / Auramazdâ / n
53. ištâya / utâ / Auramazdâm / yadataiy / a
54. rtâcâ / brazmaniya hauv / utâ / jiva /
55. šiyâta / bavatiy / utâ / marta / artâvâ
56. / bavatiy / thâtiy / Xšayâršâ / xšâyath
57. iya / mâm / Auramazdâ / pâtuv / hacâ / ga
58. stâ / utamaiy / vitham / utâ / imâm / dah
59. yâvam / aita / adam / Auramazdâm / jadiy
60. âmiy / aitamaiy : Auramazdâ / dadâtuv
 
Language ---- Old Persian
Script ==== Cuneiform  

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...