പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

TIPPU BROKE THE NEDUM KOTTA

ഇമേജ്
    എന്തായിരുന്നു നെടുങ്കോട്ട യുദ്ധം? AD 1789 ലെ ഡിസംബർ മാസം മുതൽ 1790 ലെ മെയ് വരെ, അഞ്ചുമാസത്തോളം നീണ്ടുനിന്ന സൈനിക മുന്നേറ്റമായിരുന്നു അത്. അന്ന് മൈസൂരിൻ്റെ പ്രവിശ്യയായിരുന്ന മലബാറിൽ കലാപം ഉണ്ടായപ്പോൾ അത് അടിച്ചമർത്താൻ ടിപ്പു സുൽത്താൻ നേരിട്ടു വന്നതായിരുന്നു പശ്ചാത്തലം. കോഴിക്കോട്ടെ ഗവർണറായിരുന്ന അർഷാദ് ബെഗിന് കലാപം ഒതുക്കാൻ കഴിഞ്ഞില്ല. സുൽത്താൻ മൂവായിരത്തോളം പട്ടാളക്കാരുമായി പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പഴേക്കും പക്ഷേ കലാപകാരികൾ മലബാറിൽ നിന്നു തന്നെ ഓടിക്കളഞ്ഞിരുന്നു. കലാപകാരണം അന്വേഷിച്ച ടിപ്പുവിന് മനസിലായത്, നാട്ടിൽ അസ്വസ്ഥത പടർത്താൻ തിരുവിതാംകൂറുകാരും കൊച്ചി രാജാവും ചേർന്ന് നായന്മാരെ പിരി കയറ്റി വിട്ടതാണെന്നാണ്. അതിൻ്റെ കൂടെ ഡച്ചുകാരോട് വിലപറഞ്ഞുവെച്ച രണ്ടു കോട്ടകൾ (ഐകോട്ടയും ക്രാംഗനൂർ കോട്ടയും) കൊച്ചി/തിരുവിതാംകൂർ രാജാക്കന്മാർ വാങ്ങിയതും ടിപ്പുവിനെ ചൊടിപ്പിച്ചിരുന്നു. ക്രാംഗനൂർ കോട്ടയിൽ നിന്ന് പിന്മാറാനും കലാപകാരികളെ കൈമാറാനും ആവശ്യപ്പെട്ട ശാസന തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാര് തള്ളി. അങ്ങനെവിട്ടാൽ ശരിയാവില്ലല്ലോന്ന് തോന്നിയ സുൽത്താൻ കോയമ്പത്തൂരുനിന്ന് രണ്ടു ഡിവിഷൻ

SRI NARAYANA GURU IS NOT RISHI, HE IS MUNI.

ഇമേജ്
   ശ്രീ നാരായണ ഗുരു ഋഷി അല്ല.. അദ്ദേഹം മന്ത്ര ദൃഷ്ട്ടാവല്ല, മന്ത്ര സൃഷ്ട്ടാവാണ്..മഹാ മുനിയാണ്.. മന്ത്ര ദ്രിഷ്ട്ടാക്കളായ ആര്യ മത പുരോഹിതരാണ് ഋഷിമാർ എന്നാണ് വിശ്വാസം. സൃഷ്ട്ടാവായ ഏക ദൈവം ഋഷിമാരിലൂടെ വെളിവാക്കിയ അറിവാണ് വേദം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആര്യ പുരോഹിതരെ മന്ത്ര ദ്രിഷ്ട്ടാക്കൾ എന്ന് പറയുന്നത്.മന്ത്ര സൃഷ്ട്ടാക്കൾ എന്നല്ല പറയുന്നത്.. വേദത്തെ അപൗരുഷേയം എന്നും ഋഷി പ്രോക്തം എന്നും പറയുന്നു.. ഇവിടെ ഋഷി എന്നാൽ ആര്യ പുരോഹിതൻ എന്നാണ് മീനിംഗ്.. ഋഷിമാരുടെ ചര്യ അറിയാൻ ആര്യ വേദം സംഹിത വായിക്കുക.. മന്ത്ര ദ്രിഷ്ട്ടാക്കളായ ഋഷിമാർ ആരും മുനിമാർ ആയിരുന്നില്ല. യാജ്ഞികർ ആയിരുന്നു.യജ്ഞ ലക്‌ഷ്യം സ്വർഗ്ഗം ഹൂറി മദ്യ പുഴ. ഉപനിഷദ് ലക്‌ഷ്യം മോക്ഷം നിർവ്വാണം സമാധി ഗുരു ഒരു ഉപനിഷദ് മുനിയാണ്.വേദ ഋഷിയല്ല .. താപസികളായ മുനിമാരുടെ ഉൾക്കാഴ്ച്ചയാണ് ഉപനിഷദ് .. അതിൽ യുക്ക്തിക്ക് സ്ഥാനമുണ്ട്..വേദത്തിൽ യുക്തിക്കല്ല വിശ്വാസത്തിനാണ് പ്രാമുഖ്യം. ഭൂമിയിലെ പുരോഹിതർക്ക് മുകളിൽ നിന്ന് വേദങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്ന സൃഷ്ട്ടാവായ ഏക ദൈവം ഉപനിഷദ് ദർശനത്തിൽ ഇല്ല..മന്ത്ര ദ്രിഷ്ട്ടാക്കൾ, ശ്രുതി എന്ന ആശയം സെമെറ്റിക്ക് ആണ്. ഭാ

ആചാരങ്ങൾ കാലത്തിനു യോജിച്ച രീതിയിൽ മാറ്റണം

ഇമേജ്
    #നിയമങ്ങൾ_കാലത്തിനൊത്ത #തായിരിക്കണം 🙏🙏🙏  ഗുരുദേവന്റെ സന്തതസഹചാരിയായിരുന്നു ഭൈരവൻ ശാന്തിസ്വാമികൾ . പൂജാദികാര്യങ്ങളിലും വൈദികകർമ്മങ്ങളിലും വളരെ നിഷ്ണത നായിരുന്നു അദ്ദേഹം. ഒരു ദിവസം ഭൈരവൻ ശാന്തി സ്വാമികൾ ശിവഗിരി വന്നപ്പോൾ അവിടെ വളരെ പഴക്കമുള്ള ഒരു പ്ലാവ് മുറിച്ചിട്ടിരിക്കുന്നത് കണ്ടു. നല്ല കാതലുള്ള തടി ആയിരുന്നു അത്.  ശാന്തികൾ ഉടനെ മഠത്തിലെ ഒരു ജോലിക്കാരനെ വിളിച്ചു ആ പ്ലാവിന്റെ ഒരു തടി കീറി കഷണങ്ങളാക്കിച്ചു.  അതിനു ശേഷം അവയിൽ നിന്നു നല്ല കാതലുള്ള കഷണങ്ങൾ എടുത്ത് അടുക്കി വെച്ചു കൊണ്ടിരുന്നു. അപ്പോൾ ഗുരുദേവൻ അവിടെയെത്തി.  ഗുരുദേവൻ :- "ഇതെന്തിനാണ്?"  ശാന്തികൾ :- "ഹോമത്തിനാണ് "  ഗുരുദേവൻ :- " ഹോമത്തിനു കാതൽ തന്നെ വേണമോ? "  ശാന്തികൾ :- " വേണം സ്വാമി .ശ്രുതികളിലും,സ്മൃതികളിലും ഒക്കെ  അങ്ങനെയാണ് വിധിച്ചിട്ടുള്ളത് "  ഗുരുദേവൻ അവിടെ കീറിയിരുന്ന ആപ്ലാവിന്റെ കാതലുകളിൽ ചിലതെടുത്തുതിരിച്ചും മറിച്ചുമൊക്കെ നോക്കി. എന്നിട്ട് ശാന്തികൾ അടുക്കിവെച്ചിരുന്ന കതലിന്റെ കൂട്ടം കണ്ടിട്ട് ഇപ്രകാരം പറഞ്ഞു. ശ്രുതികളും സ്മൃതികളും ഒക്കെ ഉണ്ടായ കാലത്തെ ജനങ്ങൾ കുറവും  വൃക്ഷങ

" വേദോപനിഷദുക്കൾ "

ഇമേജ്
  " വേദോപനിഷദുക്കൾ " ..... ഹിന്ദു സനാതനികളുടെ തട്ടിപ്പുകൾ തിരിച്ചറിയുക.. എല്ലാ മതക്കാരും തങ്ങളുടെ മതം മാത്രമാണ് സനാതനമെന്ന് അവകാശപ്പെടുന്നു.. വേദോപനിഷദുക്കളാണ് അതിൻറെ ആധാര ശിലകൾ എന്ന് ഹിന്ദു സനാതനികൾ അവകാശപ്പെടുന്നു.. വേദസാരമാണ് ഉപനിഷദ് എന്ന് ഉൽഘോഷിക്കുന്നു.. വാസ്തവമെന്ത് ??? വേദമെന്നാൽ അറിവ്..എന്ത് അറിവ് ?? സൃഷ്ട്ടാവായ ദൈവം ഇറക്കി കൊടുത്ത വെളിപാട് അഥവാ ശ്രുതിയാണ് വേദം എന്നാണ് വിശ്വാസം..അതിനാൽ വേദങ്ങളെ ഋഷി പ്രോക്ക്തമെന്നും അപൗരുഷേയമെന്നും പറയുന്നു..അതിൽ തിരുത്തലുകളോ അവയുടെ ആധികാരികതയെ പറ്റി ചർച്ചയോ അനുവദനീയമല്ല.. വേദങ്ങളുടെ കുടുംബത്തിൽ അറബി വേദം ഹീബ്രു വേദം സംസ്‌കൃത വേദം ഒക്കെയുണ്ട്.. എല്ലാ വേദങ്ങളുടെയും പൊരുൾ ഒന്നുതന്നെ ... പൊതുവായി അനവധി സൂക്ക്തങ്ങളുണ്ട്... ഉപനിഷദ് എന്നാൽ ഗുരുവിൻറെ സന്നിധിയിൽ ഇരിക്കുക..ചർച്ചകൾ നടത്തുക..പഠിക്കുക .. ഉപനിഷദിനെ ആർക്കും ചോദ്യം ചെയ്യാം ... അത് ദൈവ വെളിപാടല്ല..മുനി ദർശനമാണ്.. വിഷയം, എന്താണ് ഉള്ളത് എന്ന അന്വേഷണമാണ്.. ഉള്ളതിനെ ആത്മാവ് എന്ന് ഉപനിഷദ് മുനിമാർ വിളിച്ചു..അതിനെ സർവ വ്യാപിയെന്നു പറഞ്ഞു.. ആത്മവിദ്യയിൽ സൃഷ്ട്ടിയോ സൃഷ്ട്ടാവോ ഇല്ല.. വെളിപാടുകൾ

മന്നം നവോദ്ധാന നായനോ നവോദ്ധാന നായകനോ?!

ഇമേജ്
മന്നത്തുപദ്മനാഭൻ നവോത്ഥാന നായരോ, അതോ നായകനോ.?? ============================= ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ച മന്നത്ത് പദ്മനാഭൻ. വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നായൻമ്മാരുടെ സ്വന്തം നായകൻ. 1914 ൽ 'നായർ സമുദായ ഭൃത്യജനസംഘം'  എന്ന സംഘടന രൂപീകരിക്കുകയും, പിന്നീട് പേരിന് അന്തസ് കുറവാണ് എന്നു കണ്ടത്തി പരമുപിള്ള നിർദ്ദേശിച്ച 'നായർ സർവീസ് സൊസൈറ്റി' എന്ന പേര് സ്വീകരിച്ച് സമുദായ പ്രവർത്തനം ആരംഭിച്ച ശേഷം മന്നത്തിന്റെ പ്രവർത്തനം ഒട്ടും സാമൂഹികമായ പരിഷ്ക്കരണം ലക്ഷ്യമിട്ടു കൊണ്ടായിരുന്നില്ല എന്നു തന്നെ കാണാം. ഒരിക്കൽ അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുക. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് മന്നത്ത് പദ്മനാഭൻ.. എന്നാൽ സംഘബലത്തിലും. ഒപ്പം ജാതി ആഢ്യതയിൽ ക്ഷയിച്ചു പോയ നമ്പൂതിരി മേൽക്കോയ്മ്മയ്ക്ക് മുകളിലേക്കും എത്തിയതോടെ ചരിത്രത്തിൽ ഒട്ടും നവോത്ഥരിക്കപ്പെടാത്ത മന്നത്തിനെയാണ് കാ

നിങ്ങൾക്ക് നിങ്ങടെ മതം ഞങ്ങൾക്ക് ഞങ്ങടെ മതം ..

ഇമേജ്
ഇന്ത്യയിലെ SC ST OBC കളുടെ മതങ്ങളും വർണ്ണക്കാരുടെ(സവർണ്ണ/ ത്രൈവർണ്ണിക) മതവും ഒന്നല്ല എന്ന് പറയുന്നത് കുത്തി തിരുപ്പാണെന്ന് മിത്രങ്ങൾ... സവർണ്ണരുടെ മത ഗ്രന്ഥങ്ങളാണ് ശ്രുതി(വെളിപാട്/ വേദം) യും സ്മ്രിതികളും.. SC ST OBC കളുടെ മതം പോലും ഒന്നല്ല... ഗോത്ര വർഗ്ഗക്കാരുടെ വിശ്വാസം ഇന്ത്യയുടെ തനതു പൈതൃകമാണ്..അതിൽ ദൈവത്തിനു സ്ഥാനമില്ല..അവർ പ്രകൃതിയെയും അപ്പൂപ്പൻ അമ്മൂമ്മ മാരെയും ആരാധിക്കുന്നു... SC കാരും OBC കളും കഴിഞ്ഞ പല നൂറ്റാണ്ടുകൾ ആയി വൈജ്ഞാനിക മതങ്ങളായ ബുദ്ധ ജൈന മതങ്ങളെ പിന്പറ്റിയവരാണ്..ഒപ്പം താന്ത്രിക മതവും അവർ ആചരിച്ചു...ഇതിൽ എവിടെയാണ് വൈദികരായ വർണ്ണക്കാരുടെ വെളിപാടുകൾ കടന്നു വന്നത് ?? അവരുടെ സ്വർഗ്ഗവും ഹൂറിയും മദ്യ പുഴയും കടന്നു വന്നത് ? വൈജ്ഞാനിക മതങ്ങൾക്കെതിരെ വർണ്ണക്കാരായ വൈദികർ നടത്തിയ രക്തരൂക്ഷിതമായ ജിഹാദിൻറെ ഭാഗമായി അവർ ബുദ്ധർക്ക് നൂറ്റാണ്ടുകൾക്ക് ശേഷം ഡിസൈൻ ചെയ്തു ഇറക്കിയതാണ് ത്രിമൂർത്തികളും ദശാവതാരങ്ങളും യുഗങ്ങളും ഒക്കെ..ഇതെങ്ങനെ വൈജ്ഞാനിക മതങ്ങൾ പിൻപറ്റിയിരുന്ന SC OBC കളുടെ പൈതൃകമാവും ? അവര്കതെരിരെയുള്ള ജിഹാദിനായി ഉണ്ടാക്കിയ ഈ തട്ടിക്കൂട്ട് പുതിയ സമ്പ്രദായം എങ്ങനെ അവരുടെ പൈതൃകമാവ