KR GAURI ABUSE

സ്വന്തം മതം ഉപേക്ഷിച്ചു ക്ഷത്രിയ ബോധം മങ്ങി നാടോടി ഹിന്ദുവിന്റെ തൊഴുത്തിൽ കയറിയാൽ ഇതെല്ലാം കേൾക്കേണ്ടി വരും...

''വാടീ ഗൗരീ ചായ കുടി,
കേറിയിരുന്നൊരു ബീഡി വലീ...
ഗൗരിച്ചോത്തിയെ മടിയിലിരുത്തി 
നാടുഭരിക്കും നമ്പൂരീ...
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ 
മക്കടെ വേദനയറിയില്ലേ...
ഗൗരീ നീയൊരു പെണ്ണല്ലേ 
പുല്ലുപറിക്കാൻ പൊയ്ക്കൂടേ... 
നാടുഭരിക്കാൻ അറിയില്ലെങ്കിൽ 
വാടീ ഗൗരീ കയറുപിരിക്കാൻ...
എമ്മനും ഗൗരിയുമൊന്നാണേ 
തോമാ അവരുടെ വാലാണേ...
നാടുഭരിക്കാനറിയില്ലെങ്കിൽ 
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ 
ഗൗരിച്ചോത്തിയെ ചൊറിയാനോ...
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു 
റൗഡിത്തോമാ സൂക്ഷിച്ചോ...
ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും
തമ്പ്രാനെന്ന് വിളിപ്പിക്കും..
പാളേൽ കഞ്ഞി കുടിപ്പിക്കും....
മന്നം ചാക്കോ ശങ്കർ പട്ടം 
മമ്മതുകോയ സിന്ദാബാദ്..."

വിമോചനസമരകാലത്ത്
കേരളത്തിന്റെ തെരുവുകളിലൂടെ
ഈ അശ്ലീലം വിളിച്ചുകൂവികൊണ്ടുനടന്ന
വരേണ്യ-ജാതി രാഷ്ട്രീയ ബോധത്തിന്റെ നേർ കാഴ്ച... പാർട്ടി ഏതായാലും ഹിന്ദുക്കളുടെ പോളിസി ഒന്നാണ്...

(എഴുത്തിനും ചിത്രത്തിനും
കടപ്പാട്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Christian Contribution

കൂത്തും കൂത്തച്ചികളും

SELAKARICHAL HERO STONE NEAR COIMBATUR AT SELAKARICHAL