തീയർ നേരിട്ട പീഡനങ്ങൾ...



മലബാറിൽ ജാതി വ്യവസ്ഥ എത്ര ശക്തമായിരുന്ന് എന്നറിയാൻ pazhoor പടിപ്പുര വരെ പോകേണ്ട ആവശ്യം ഇല്ല. പകരം തെയ്യം പുരാവൃത്തം അന്വേഷിച്ചാൽ മതി, പിന്നാക്ക സമുദായത്തിൽ നിന്ന് ഉയർന്ന വരുന്നു,
വീരന്മാർ,
ഗുരുക്കൾ,
യോഗികൾ ആരെയും ജീവിക്കാൻ സവർണ ഫാസ്റ്റ്കൾ ഒരിക്കലും  അനുവദിച്ചില്ല,

ശിതി കണ്ട ദിവ്യൻ,
 പന്തലായി കണ്ണൻ,
കൂടാൻ ഗുരുക്കൾ,
കുഞ്ഞിരാമൻ കുരിക്കൾ
, kooroli ചേകോൻ

തുടങ്ങി ഒട്ടേറെ മഹാന്മാരെ സവർണ മാടമ്പികൾ നമുക്ക് നഷ്ടമാക്കി. ഇത്തരത്തിൽ ഒരു പോരാട്ടം ട്രാവൻകോറിൽ കേട്ടു കേൾവി ഇല്ലാത്തതാണ്, വേലായുധ ചേകവരെ ചതിച്ചു കൊന്ന എങ്കിലും കൊലയാളി ആയ തൊപ്പി ഇട്ട് കിട്ടാനും കുടുംബവും പിന്നീട് കായംകുളം ദേശത്തു ജീവിച്ചിട്ട് ഇല്ല. എന്നാൽ ശിതി കണ്ട ദിവ്യനെ കൊന്ന ഇല്ലത്തെ നമ്പൂരിയെ കൊണ്ട് തന്നെ ആണ് ദിവ്യന് പൂജ എന്നത് മലബാറിലെ ജാതി വ്യവസ്ഥ യുടെ ശക്തി വിളിച്ചു ഓതുന്ന ആണ്. പൊട്ടൻ തെയ്യം, pula ചാമുണ്ഡി എന്നിവയും ജാതി വ്യവസ്ഥയ്ക്കു എതിരെ ഉള്ള പോരാട്ടം ആണെന്ന് വ്യക്തം (കടപ്പാട് :ജന്മ ഭൂമി -കൺ കണ്ട ദൈവങ്ങൾ )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

KRISHNA AND LINGO

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..

IS IVC BILINGUAL