നമ്മൾ പവിത്രമെന്ന് കരുതിപ്പൊരുന്ന ക്ഷേത്രസംസ്കാരങ്ങൾ മുൻപ് അസാന്മാർഗികമായിട്ടുള്ളതായിരുന്നു എന്നാണ് ചില ചരിത്ര സൂചനകളിൽ കാണുന്നത്. കേരളത്തിൽ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ രൂപീകൃതമായ ബ്രാഹ്മണഗ്രാമങ്ങളിലും മറ്റുമായാണ് ക്ഷേത്രനിർമ്മാണം നടന്നതായി പറയപ്പെടുന്നത്. അതിന് വ്യക്തമായ ക്ഷേത്രരേഖകളുമുണ്ട്. ഇങ്ങിനെ രൂപീകൃതമായ ക്ഷേത്രങ്ങളിൽ തേവടിച്ചി സമ്പ്രദായം നിലനിന്നതായും ഈ തേവടിച്ചികൾ വലിയതോതിൽ ക്ഷേത്രങ്ങളിലേയ്ക്ക് വസ്തുവകകൾ ദാനമായി നൽകിയതിനും രേഖകളുണ്ട്. ഇതുമാത്രമല്ല ക്ഷേത്രങ്ങളിൽ പാഠശാലകളും കലാശാലകളും ആതുരശാലകളും സരസ്വതി ഭണ്ടാരങ്ങളും ഉണ്ടായിരുന്നു. കൂടാതെ മതബോധമുണ്ടാക്കാനായി മഹാഭാരതം വായനക്കാരായ മാവാരതപട്ടരും മറ്റുചില പട്ടത്താനങ്ങളും ഉണ്ടായിരുന്നു. ജനങ്ങളെ ക്ഷേത്രത്തിലേക്കാകർഷിക്കാനായി സൃഷ്ടിക്കപ്പെട്ട തേവടിച്ചികളെ, കൂത്തികൾ, കൂത്തസ്ത്രീകൾ, കൂത്തത്തികൾ, കൂത്തച്ചികൾ, ആടുംപാത്രങ്ങൾ, കുടിക്കാരികൾ, തളിച്ചേരിപെണ്ടുകൾ, തളിനങ്ങൾ, നങ്ങച്ചിയാർ എന്നെല്ലാം വിളിച്ചുപോന്നിരുന്നു. ഇവരുടെ പുരുഷന്മാരെ നമ്പിയാർ എന്നാണ് വിളിക്കപ്പെട്ടത്. ക്ഷേത്രത്തിന് തൊട്ടടുത്തായി പടിഞ്ഞാറ് വശത...
ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം, ബുദ്ധമതത്തിന്റെ സ്വാധീനം - ദ്രാവിഡ പാരമ്പര്യം, വൈദികരീതികൾ. ================ കേരളത്തിൽ 11 -ആം നൂറ്റാണ്ടു മുതൽ തുടങ്ങിയ തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ശബരിമല പ്രശ്തമാകുന്നത്. ശബരിമലയെക്കുറിച്ച് ആദ്യമായി ഒരു വിവരണം കാണുന്നത് - കന്യാ കുമാരിയിലെ ഗുഹനാഥ ക്ഷേത്രത്തിലെ temple record കളിൽ കാണുന്ന 12 - ആം നൂറ്റാണ്ടിലെ രാജേന്ദ്ര ചോളന്റെ പരാമർശത്തിൽ നിന്നാണ് " Ayyan vediya Chathan Koil " മലമുകളിൽ അയ്യൻ ശാസ്താവിന്റെ കോവിൽ നിർമ്മിക്കുന്നുണ്ട് എന്നാണ്. A. D. 65 - ഇൽ തന്നെ 500 ലധികം ശാസ്താ വിഹാരങ്ങൾ കേരളക്കരയിൽ ഉണ്ടായിരുന്നു എന്ന് Aay രാജാവായിരുന്ന ഇമയവരമ്പൻ നേടും ചേരലാതന്റെ കാലത്തു രേഖപ്പെടുത്തിയിട്ടുണ്ട്. Ref : ദ്രാവിഡ ഭാഷകൾ - 1975 by Dr. V. R. പ്രബോധചന്ദ്രൻ നായർ. - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - Unnikrishnan Mayannur /ഉണ്ണികൃഷ്ണൻ മായന്നൂരിന്റെ FB പോസ്റ്റ് ഷെയർ - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - എന്നാൽ, ശബരിമലക്കു പ്രാ...
സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു. DR KN GANESH .. Nov 22, 2017 നു സവർണ്ണ മാടമ്പിയും JNU ഉൽപ്പന്നവും കരയോഗ കമ്മിയുമായ DR KN ഗണേഷ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിനുള്ള മറുപടി Read more: https://www.deshabhimani.com/.../reservation-in.../687513 1 സാമൂഹ്യനീതി എന്നാൽ സാമുദായിക നീതിയല്ല...(അത് സാമ്പത്തിക നീതി കൂടിയാണ്) [ ഇന്ത്യയിൽ ചരിത്രപരമായി വിവേചനം നേരിട്ടത് ജാതികളാണ് ദരിദ്രരല്ല ] 2 BPL കാർക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് സാമ്പത്തിക സംവരണം . [ അങ്ങനെയെങ്കിൽ അതിൽ മുന്നോക്ക പിന്നോക്ക ബിത്യാസം എന്തിനു? ] 3 ഭരണഘടനയിൽ സംവരണത്തിന് ലിബറൽ സങ്കൽപ്പമാണുള്ളത്, എന്നാൽ അതിനെ സാമുദായികമായി ഉപയോഗിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു!! [ ഈ പ്രസ്താവന തീർത്തും ഭരണഘടനാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണ്..ഭരണ ഘടനയിൽ സംവരണം കടന്നു വരാനുള്ള ഏക കാരണം സനാതന ധർമ്മക്കാരുടെ ചൂഷണം മൂലം ബഹു ഭൂരിപക്ഷം സമുദായങ്ങൾക്കും സ്ത്രീകൾക്കും ഉണ്ടായ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ്..അതുകൊണ്ടു ഭരണഘടന മാനദണ്ഡമായി പറഞ്ഞിരിക്കുന്നത് സാമൂഹ്യ വിദ്യാഭ്യാസ ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ