ട്ടിപ്പുവിന്റെ നവോദ്ധാനം
നായർ സ്ത്രീകൾ നന്ദിയോടെ ഓർത്തിരിക്കേണ്ട നാമം 👇
1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളംമ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311)
"നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപപൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”
(കെ.ജി.നാരായണന്റെ 'ഈഴവതിയ്യ ചരിത്രപഠനം' എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളത്)
സംബന്ധം രണ്ട് രീതിയിലാണ് ശൂദ്രർക്ക് ഇടയിൽ നില നിന്നത്.
ഒന്ന്: സനാതന ധർമ്മ വ്യവസ്‌ഥയുടെ പേരിൽ ശൂദ്ര സ്ത്രീകളെ ലൈംഗിക അടിമകളാക്കി. ഹിന്ദു ആചാരങ്ങളുടെ പേരിൽ വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അഫൻ നമ്പൂതിരിരിമാരാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിന് ദൈവീക പരിവേഷം നൽകാൻ ബ്രാഹ്‌മണ്യത്തിന്റെ അടിസ്ഥാനമായ ശുദ്ധി ചിന്തയും ഉപയോഗിച്ചു.
രണ്ട്: ബ്രാഹ്മണരുടെ സ്വത്ത് തട്ടിയെടുക്കാൻ ശൂദ്ര പുരുഷന്മാർ തങ്ങളിലെ സ്ത്രീകളെ തന്നെ ഉപയോഗിച്ച രീതി. രണ്ടും സ്ത്രീയെ വെറും ശരീരമായി മാത്രം കാണുന്ന ഹിന്ദു പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു.
ബ്രാഹ്മണരിൽ നിന്നും സ്വന്തം അമ്മയെയും പെങ്ങളെയുമൊക്കെ ഉപയോഗിച്ച് നായർ വാരിയർ, മേനോൻ അടക്കമുള്ള ശൂദ്ര പുരുഷന്മാർ തട്ടിയെടുക്കുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്‌യതിരുന്നത് പക്ഷെ ശൂദ്ര വീടുകളിലെ പുരുഷന്മാരായിരുന്നുവെന്നു ചരിത്രത്തിൽ കാണാം. അതായത് ശൂദ്ര പുരുഷന്മാരുടെ സുഖലോലുപതക്കും അഫൻ നമ്പൂതിരികളുടെ ലൈംഗിക സംപ്രപ്തിക്കും വേണ്ടി ശൂദ്ര സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ ക്രൂരമായ വ്യവസ്ഥിതിയുടെ പേരാണ് സംബന്ധം.
ടിപ്പു മുതൽ മന്നം വരെയുള്ള അനേകം പേരാണ് ഈ അടിമത്വത്തിൽ നിന്നും സവർണ സ്ത്രീകളെ മോചിതരാക്കാൻ പ്രവർത്തിച്ചത്. സംബന്ധം എന്നത് കേരളത്തിലെ നായർ സമുദായം, പ്രത്യേകിച്ച് ഈ ഹിന്ദുത്വ ആചാരത്തിന്റെ ഇരകളായ സ്ത്രീകൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരേടാണ്, അതിനെ മഹത്വവത്കരിക്കുന്നതും അത് വഴി നേടിയ തറവാട്ടു മഹിമയുടെ വലുപ്പം പറയുന്നതും നായർ സ്ത്രീകളോട് തന്നെ ചെയുന്ന വലിയ അപരാധമാണ്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ