പോസ്റ്റുകള്‍

GURU WITH ULLOOR S PARAMESHVARA AYYAR

ഇമേജ്
   ഒരിക്കൽ മഹാകവി  ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കുശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗികപദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനുമുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെനേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ, നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്, ഉള്ളൂർ. ഈ ഭാവനയുടെ ലോകം വിടുക... വ്യക്തി ജീവിതത്തിൽ തന്ന...

SHIVALINGA PURANAM

ഇമേജ്
     ശിവ ലിംഗ പുരാണം 18 വയസ്സിൽ താഴെയുള്ളവരും വ്രണപ്പെടാൻ പാകത്തിൽ വികാരമുള്ളവരും ദയവായി ഈ കുറിപ്പ് വായിക്കരുത് : ഒരു ഉപഭൂഖണ്ഡത്തിലെ  വലിയ വിഭാഗം സ്ത്രീകളടക്കമുള്ള മനുഷ്യർ ഉറക്കമിളച്ച് ഉദ്ധരിച്ച ലിംഗത്തിന് കാവൽ നിൽക്കുന്ന മഹാ സുദിനത്തിലേക്ക് സ്വാഗതം :                                                         കുറച്ച് ലിംഗ കഥകൾ ...     " പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി .ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു "         ...

RAMAYANA AGAINST SHOODRAS ,WOMEN AND DIFFERENTLY ABLED (Hindi)

ഇമേജ്
  रामचरित मानस के दोहे और उनके भावार्थ :' फुर्सत में गोस्वामी तुलसीदास रचित "रामचरित मानस" और "भगवद गीता" जैसी पवित्र रचनाओं का अध्ययन कर रहा हूँ। यह पवित्र किताबें मेरे बुकशेल्फ की शोभा भी बढ़ाती हैं। प्रस्तुत है "रामचरित मानस" की कुछ चौपाईयाँ और उनके भावार्थ 1- जे बरनाधम तेलि कुम्हारा। स्वपच किरात कोल कलवारा। पेज 1029, दोहा 129 छंद (1), उत्तर कांड भावार्थ तेली, कुम्हार, चाण्डाल, भील, कोल और कलवार आदि जो वर्ण में नीचे हैं॥3॥  എണ്ണ ഉണ്ടാക്കുന്നവർ മൺപാത്രങ്ങൾ ഉണ്ടാക്കുന്നവർ മറ്റു കോലി ഭീൽ സമുദായങ്ങളൊക്കെ നീച വർണ്ണം  2- *नारी मुई गृह संपत्ति नासी, मूड़ मुड़ाई होहिं संयासा*                 (उ•का• 99ख  03) (घर की नारी 'पत्नी' मरे तो समझो एक सम्पत्ति का नाश हो गया, फिर दुबारा दूसरी पत्नी ले आना चाहिए, पर अगर पति की मृत्यु हो जाए तो पत्नी को सिर मुंड़वाकर घर में एक कोठरी में रहना चाहिए, रंगीन कपड़े व सिंगार से दूर तथा दूसरी शादी करने की शख्त मनाही होनी चाहिए) ഭാര്യ മരിച്ചാൽ ഒരു സമ്പത്തു നഷ്ട്ടമായതുപോലെ വീണ്ടും വേളി കഴിക്കാം ഭർ...

POSCO JIHAD

ഇമേജ്
  വിവിധ ബിസ്മയങ്ങളെക്കുറിച്ച് ഗവേഷണം നടത്താനായി യുക്തിവാദികൾ സ്ഥാപിച്ച 'ആൾകേരള ബിസ്മയ പഠനകേന്ദ്രം' പ്രസിദ്ധീകരിച്ച പോക്സോ ബിസ്മയ ലിസ്റ്റ് ചുവടെ" 1. ചാവക്കാട് : അഞ്ചങ്ങാടി പള്ളി – പുത്തൻ പുരയിൽ കോയ (al halal സ്റ്റോർ) 2.പൂവിട്ടു പറമ്പ് ഇരട്ട സഹോദരർ (15/06/20) 3.വെള്ളറട AN BUILDING വാസി നജീബ് (3/4/20) 4.തരുവണ പരിയാരം മുക്ക് ചങ്കരാപ്പൻ മുഹമ്മദ്‌ റാഫി ഉസ്താദ് (15/03/2017) 5.ബേക്കൽ മൗവ്വൽ റിഫായി ജമാ അത് മദ്രസ്സ ഉസ്താദ് (10/08/18) 6.കായംകുളം പുത്തൻ തെരുവ് മസ്ജിദ് ഇമാം അടിക്കാട്ട് കുളങ്ങര തറയിൽ തെക്കേതിൽ മുഹമ്മദ്‌ ഷിയാക് ജൗഹരി (ജൂലൈ 15) 7.തിരുവനന്തപുരത്തെ ഒരു ഡെപ്യൂട്ടി തഹസിൽദാർ 8.ആദൂർ മദ്രസ ഉസ്താദ് (16/11/19) 9.വളാഞ്ചേരി 4 സ്വന്തം കുട്ടികളെ പീഡിപ്പിച്ചു പുന്നാര വാപ്പ 10.പാലക്കാട്‌ സിറ്റി അറബിക് കോളേജ് – ആലത്തൂർ ശിഹാബുദ്ധീൻ, മലപ്പുറം സൈനുദ്ധീൻ, ഹുസൈൻ, മണ്ണാർക്കാട് അബ്ദുൽ മുത്തലീഫ് (മാനേജർ, ഉസ്താദ് ) 11.കവി അലിയാർ എരുമേലി (26/01/20) 12.കൊല്ലംകോണം ജുമാ ഉസ്താദ് – നെടുമങ്ങാട് പഴകുറ്റി കാക്കോട്ടുഴി – അഴീക്കോട്‌ മലായതു പണയിൽ സജീന മനസിൽ മുഹമ്മദ്‌ തൗഫീഖ് അൽ ഖാദി 13.കോഴിക്കോട് ലീഗ് ലീഡർ, 1...

KINAR JIHAD

ഇമേജ്
സഭയ്ക്ക് ക്രിസ്തുവുമായി വല്ല ബന്ധവുമുണ്ടോ...  സഭ, ഏതായാലും... ആദ്യം ഇത്രയും കിണർ മരണത്തിൻ്റെ കാര്യത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുക. എല്ലാവർക്കും മാനസിക രോഗവും ,എന്തു നല്ല ആശയം ?  ഈ മരണ- ങ്ങൾക്കും,കൊലപാതകങ്ങൾക്കും പുറകിലെ ലഹരിയും ചർച്ച ചെയ്യണം  ഇനി ചില കണക്കുകൾ നോക്കാം: 1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ 1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി 1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് 1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി 1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ് 2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി 2005: തൃശൂർ പാവറട്ടി സാൻജോ പാരിഷ്‌ ഹോസ്പിറ്റലിൽ നഴ്സിംഗ്‌ പഠിയ്ക്കാൻ പോയി അവിടുത്തെ കന്യാസ്ത്രീകൾ സഹവൈദികനു കാഴ്ചവച...

KUTTANKULAM REVOLT

ഇമേജ്
ജൂലായ് 6: ഇരിങ്ങാലക്കുട കുട്ടംകുളം സമരദിനം. .ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച ആചാര ലംഘന കുട്ടംകുളം സമരംനടന്നത് കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപി യോഗത്തിന്റേയും, പുലയമഹാസഭയുടേയും നേതൃത്വത്തിലായിരുന്നു. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല് ‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.'' (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടൽപ്പലക''യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളിൽ അവിസ്മരണീയമായ ഒന്നാണ്‌ ‘കുട...

VELUR REVOLT FOR COVERING BREAST

ഇമേജ്
സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ മാറുമറയ്ക്കല് ‍ സമരം നടത്തി സവർണാധിപത്യത്തെ അടിയറവ് പറയിച്ച വേലൂര് ‍ മണിമലര് ‍ കാവ് സമരനായിക ലക്ഷ്മികുട്ടി അമ്മ (102) ഇനി ചരിത്രത്തിന്റെ ഭാഗം. ശാരീരിക അവശതകള് ‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നു. ഇന്നലെ പുലര് ‍ ച്ചെ നാലരയോടെയാണ് വിടപറഞ്ഞത്. സംസ്‌കാരം വേലൂരിലെ വീട്ടുവളപ്പില് ‍ നടന്നു. പരേതനായ കൊച്ചുകുട്ടനാണ് ഭര് ‍ ത്താവ്. ജാനകി, ഗംഗാബായി, പ്രഭാകരൻ, ജയറാം ദാസ്, ലീല എന്നിവർ മക്കളാണ്. ചേങ്ങഴിക്കാട് നാടുവാഴികളുടെ കൈവശത്തിലായിരുന്ന മണിമലര് ‍ ക്കാവിലെ കുംഭഭരണിക്ക് മാറുമറയ്ക്കാതെ സ്ത്രീകള് ‍ താലം എടുക്കാന് ‍ എത്തണമെന്നായിരുന്നു ആചാരം. ഈഴവരും പട്ടികജാതി വിഭാഗത്തില് ‍ പ്പെട്ടവരുമാണ് താലമെടുക്കാന് ‍ എത്തിയിരുന്നത്. സവര് ‍ ണ്ണ മേധാവിത്വം അടക്കിവാണിരുന്ന കാലത്ത് ഈ അനാചാരത്തിനെതിരെ ശബ്ദമുയര് ‍ ത്തുന്നവരെ വകവരുത്തുകയോ തീപൊള്ളിക്കുകയോ ആയിരുന്നു പതിവ്. ജീവൻ പണയപ്പെടുത്തി താലമെടുക്കുന്ന സ്ത്രീകളെ സാരിയും ബ്ലൗസും അണിയിച്ച് ക്ഷേത്രത്തിലെത്തിച്ചത് ലക്ഷ്മികുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു. 1956ലായിരുന്നു ഈ സമരം.