ബ്രാ മണ അദ്വൈതം
ശങ്കര അദ്വൈതം..നാരായണ ഗുരു പ്രചരിപ്പിച്ച അദ്വൈതവും നാടോടി ബ്രാ മണർ പ്രചരിപ്പിച്ച അദ്വൈതവും തമ്മിൽ ബന്ധമുണ്ടോ?? ശങ്കര അദ്വൈതം നാരായണ അദ്വൈതം രണ്ടാണ്... അദ്വൈതം പലതുണ്ട്... അതിനു കാരണം അത് ഏക ദൈവമായ അള്ളാഹു / യഹ്‌വ / പ്രജാ പതിയുടെ വെളിപാടല്ല... ഋഷി പ്രോക്തം അല്ല.. അ പൗരൂഷേയം അല്ല... അങ്ങനെ ഒരു സ്വർഗ്ഗസ്ഥനായ ഏക ദൈവത്തിനു അതിൽ സ്ഥാനമില്ല... അദ്വൈതം മുനി ദർശനം ആണ്.. ആദി ഗുരു സനകൻ... സനകൻ ബ്രാ മണ കുടിയേറ്റക്കാരുടെ എതിരാളി... അസുര.. ഇത് കാണുന്നത് ഋഗ്വേദത്തിലാണ്.. ഓരോ പണ്ഡിതരും ഓരോ രീതിയിൽ അദ്വൈത ദർശനം വ്യാഖ്യാനിച്ചിട്ടുണ്ട്..ശങ്കരന്റെ പേര് തന്നെ ഭാഷ്യ കാരൻ എന്നാണ്.. നാരായണ ഗുരു ഭാഷ്യ കാരൻ അല്ല... സ്വാനുഭവം ആണ്..ശങ്കരന്റെ കൃതികൾ...മൂല കൃതികൾ... അതിന്റെ English Hindi Malayalam തർജ്ജമ കിട്ടും... വാങ്ങി വായിക്കുക.. അവസാനം ഞാൻ ഇതാ കാച്ചിക്കുറുക്കി പറയുന്നു... എന്ന് പറഞ്ഞുകൊണ്ട് ശങ്കരൻ പാടിയത് ദശ ശ്ലോകി.. അത് വായിക്കൂ... ärdhena pravakshyämi yad-uktam granthakotibhih | brahma satyam jagan-mithyä jivo brahmaiva näparah || 1. ജീവൻ ബ്രഹ്മമാണ്...ജഗത് ബ്രഹ്മം അല്ല.. ജഗത് മിഥ്യ ആണ...