PANDIT KARUPPAN

ഇന്ന് ആഗസ്റ്റ് 30 ആചാര്യൻ S. K. രാഘവൻ ജന്മദിനം "ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല " S.K. രാഘവൻ നവോദ്ധാന കാലഘട്ടത്തിൽ, നവോദ്ധാന നായകർക്കൊപ്പം ജീവിയ്ക്കുകയും, ജീവിച്ച കാലഘട്ടത്തിൽ തന്റെയും സമാന ജാതിക്കാരുടെയും ജീവിതത്തിനു വേണ്ടി, സവർണ്ണ ജനതയോട് ബുദ്ധി കൊണ്ടും കയ്യൂക്ക് കൊണ്ടും, തന്റെടം കൊണ്ടും പടപൊരിതി വിജയിച്ചും, കഠിനമായ പരിശ്രമത്തിലുടെ, താൻ ജനിച്ച സമുദായത്തിന് ഒരു സംഘടന രൂപീകരിക്കുകയും, എന്നാൽ സമുദായം കാട്ടിയ നന്ദികേടിനെ തുടർന്ന് ചിത്രത്തിന്റെ ഏടുകളിൽ, പിൻകാലത്ത് രേഖപ്പെടുത്താത്തതിനാൽ, അറിയപ്പെടാതെ പോകാൻ വിധിക്കപ്പെട്ട ദലിത് നവോദ്ധാന നേതാവുമാണ് വർക്കല രാഘവൻ. അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനത്തിലൂടെയായിരിക്കണം കേരളീയ സമൂഹത്തിന്റെ പുന:സംഘാടനം സാധ്യമാകേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എസ്.കെ. നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പാത പിന്തുടർന്നാണ് കേരളത്തിലെ പ്രബല അധ:സ്ഥിത വിഭാഗങ്ങളിൽ ഒന്നായ കുറവ സമുദായത്തെ സംഘടിപ്പിച്ചു കൊണ്ട് സാമൂഹിക നവോത്ഥാന...