പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

SANATANA RATI

ഇമേജ്
സന്യാസിമാർ വീട്ടിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചു കൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത് നീ ഒരാശ്രമത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത് നിന്റെ ലിംഗം ശരീരത്തിൽ നിന്ന് അടർന്നു പോവട്ടെ രോഷത്തോടെ സന്യാസിമാർ ശപിച്ചു ശിവപുരാണം കോതിരുദ്ര സംഹിത (17-46) ജലന്ധരന്റെ ഭാര്യയായ വരിന്ധയെ ആള്‍മാറാട്ടം നടത്തി ബലാല്‍കാരം ചെയ്ത വിഷ്ണു ...( വരിന്ധ ആത്മഹത്യ ചെയ്തു എന്ന് പുരാണം )  സ്വന്തം മകളെ പ്രാപിക്കാന്‍ മാനിന്റെ വേഷം ധരിച്ചു പിന്നാലെ കൂടിയ ബ്രഹ്മാവ്‌ .... സ്വന്തം മകള്‍ തന്നെയായ സതരൂപയെ വിവാഹം കഴിച്ച് സദാചാരമാതൃക കാണിച്ചു തന്നതും ബ്രഹ്മാവ്‌... ബ്രഹ്മാവിന്റെ മകനായ മനു വിവാഹം കഴിച്ചത് സ്വന്തം അമ്മയായ ശാരദയെ ....  ബ്രഹ്മാവിന്റെ മറ്റൊരു മകനായ സ്വയംഭുമരു വിവാഹം കഴിച്ചത് സ്വന്തം സഹോദരി സതര്‍പയെ ...  ഭാര്യ അറിയാതിരിക്കാന്‍ സെറ്റപ്പായ ഗംഗയെ ശിരസ്സില്‍ ഒളിപ്പിച്ച ശിവന്‍ .... പെണ് വേഷം കെട്ടിയ വിഷ്ണുവിനെ പോലെ വെറുതെ വിടാതെ തുടയില്‍ ഗര്‍ഭം ഉണ്ടാക്കിയതും ശിവന്‍ .....  തന്നെ ആരാധിക്കാന്‍ കൈലാസത്തില്‍ എത്തിയ മതുര എന്നാ യുവതിയെ പാര്‍വതി ഇല്ലാത്ത നേരത്ത് പീഡിപ്പിച്ചതും ശിവന്‍ ( പാര്‍വതി ആ പെണ്കൊച്ചിനെ ശപിച്ചു

SWAMI ANANDA THEERDHAR

ഇമേജ്
സനാതനികൾ തല്ലിക്കൊന്ന നാരായണ ഗുരുവിന്റെ ശിഷ്യൻ പയ്യന്നൂരിലെ ആനന്ദ ഷേണായി.. 🙏🙏🙏 ഇന്ന് ശ്രീകൃഷ്‌ണനെ ശോഭിപ്പിക്കാൻ പോകുന്ന പട്ടികജാതിയിൽപെട്ടവർക്ക് ഓർമ്മയുണ്ടാവണം ഈ മുഖം. ഗുരുവായൂർ ക്ഷേത്രത്തിലിട്ട് തല്ലിച്ചതച്ച ആനന്ദ തീർത്ഥനെയും കൂടെ തല്ലുകൊണ്ട കല്ലറ സുകുമാരൻ അടക്കമുള്ള ദളിതരെയും!    നാരായണ ഗുരു നേരിട്ട് സന്യാസം നൽകിയ അവസാന ശിഷ്യനും, ശിവഗിരിയുടെ അവസാനത്തെ  മഠാധിപതിയും ആയിരുന്ന ( ഇപ്പോൾ ഉള്ളത് ട്രസ്റ്റിന്റെ തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റുമാർ ആണ്) ഗൗഡ സരസ്വത ബ്രാഹ്‌മണൻ. നാരായണഗുരു സമാധിയാകുന്നതിനു മൂന്ന് ദിവസം മുൻപ്, പലതവണ സന്യാസം സ്വീകരിക്കാൻ വന്നിട്ടും ഗുരു നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചിട്ടുള്ള ആനന്ദനെ ടെലഗ്രാം ചെയ്തു വരുത്തി. ആനന്ദന് സന്യാസം കൊടുത്തു ആനന്ദ തീർത്ഥൻ എന്ന പേരും കൊടുത്തു. ആനന്ദൻ ടെലിഗ്രാം കിട്ടിയ സന്തോഷത്തിൽ ശിവഗിരിയിൽ എത്തിയപ്പോൾ ഗുരു കാപ്പി കുടിക്കുകയായിരുന്നു. കുടിച്ചുകൊണ്ടിരുന്ന കാപ്പിയുടെ പകുതി ആനന്ദന് കൊടുത്തു. അതായിരുന്നു ആനന്ദന്റെ സന്യാസ ദീക്ഷാ ചടങ്ങ്. ”നീ ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്,നീ ദളിതർക്ക്  വേണ്ടി പ്രവർത്

EZHAVA MEMORIAL.

ഇമേജ്