പോസ്റ്റുകള്‍

ജൂലൈ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

AZHAKAR MALAI JAIN PALLY

 ASHAKAR  MALAI  JAIN  PALLY   https://youtu.be/ubN_wjQeZ8g  

SAMANA ..

ഇമേജ്
  SAMANA ..   1 . മുകളിൽ ഉള്ള പടം മധുരൈ പക്കം സിദ്ധർ മലയിൽ ഉള്ള സംഘകാല കൽവെട്ട് ... ഇത് സമണ(Jaina/Buddha) മുനിമാർ ആദ്യമായി തമിഴകത്ത് വന്നു തങ്ങിയ ഇടങ്ങളിൽ ഒന്ന്...സിദ്ധർ മലൈ .. മധുര മാവട്ടം.മധുര സംഘ കാലം മുതലുള്ള ഒരു ജൈന കേന്ദ്രം. ഇന്നും അവിടെ പാരമ്പര്യ ജൈനർ വസിക്കുന്നു... (മധുര മീനാക്ഷി പഴയ ജൈന ക്ഷേത്രമാണ്...) പാറകളുടെ വശങ്ങൾ തുരന്നു ഗുഹകൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ചിലതെല്ലാം പ്രകൃത്യാ ഉള്ള ഗുഹകൾ.. ഇവക്കകത്തു മുനിമാർക്ക് കിടക്കാൻ പാറ ചെത്തി മിനുക്കി തലയണയോടെ കൽ പടുക്കകൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നു.. സിദ്ധർ മലയിലെ പാറയുടെ മുകളിലെ എഴുത്താണ് പടത്തിൽ ഉള്ളത്.. " അമണൻ മതിരൈ അതിരൻ ഉറൈ ഉദയനസ " എന്ന ബീഹാറി(പ്രാകൃതം)ഭാഷ കലർന്ന തമിഴ് കൽവെട്ട്‌... ദക്ഷിണ ഏഷ്യയിലെ ആദ്യത്തെ അക്ഷരമാലയായ തമിഴി ലിപിയിൽ. ഉദയൻ എന്ന് പേരുള്ള ഒരു പ്രമാണിയാണ് ഇത് അതിരൻ എന്ന മുനിക്കുവേണ്ടി ചെയ്തു കൊടുത്തത്.. ഉള്ളിലെ കിടക്കകളിൽ രണ്ടിടത്തു ഇളവ ദാതാ എന്നുണ്ട്.. ഇളവൻ പണിയിച്ചു കൊടുത്തു...പേരുകളുമുണ്ട്.. 2 രണ്ടാമത്തെ പടം കേരളത്തിൽ ഖനനം നടന്നുകൊണ്ടിരിക്കുന്ന മുസിരിസ് (മുചിരി പട്ടണം) പൈതൃക പദ്ധതിൽ പട്ടണം എന്ന ഗ്രാമത്തിൽ