ട്ടിപ്പുവിന്റെ നവോദ്ധാനം
നായർ സ്ത്രീകൾ നന്ദിയോടെ ഓർത്തിരിക്കേണ്ട നാമം 👇 1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളംമ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311) "നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപപൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.” (കെ.ജി.നാരായണന്റെ 'ഈഴവതിയ്യ ചരിത്രപഠനം' എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളത്) സംബന്ധം രണ്ട് രീതിയിലാണ് ശൂദ്രർക്ക് ഇടയിൽ നില നിന്നത്. ഒന്ന്: സനാതന ധർമ്മ വ്യവസ്‌ഥയുടെ പേരിൽ ശൂദ്ര സ്ത്രീകളെ ലൈംഗിക അടിമകളാക്കി. ഹിന്ദു ആചാരങ്ങളുടെ പേരിൽ വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന നമ്പൂതിരി ഇല്...