പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PHALLUS WORSHIP IN PAGAN EUROPE

ഇമേജ്
CARVING FROM SPAIN https://www.artnews.com/art-news/news/massive-roman-era-phallus-relief-carving-uncovered-el-higueron-spain-1234637558/ PENDENT FROM UK https://www.independent.co.uk/news/science/archaeology/metal-detectorist-penis-pendant-kent-b2091712.html

KARUMBAN DAIVATTHAN

ഇമേജ്
ഇന്ന് ഏപ്രിൽ  4   നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്  കുറുമ്പൻദൈവത്താൻ്റെ (96) ചരമദിനം  ഈ മനുഷ്യസ്നേഹിയായ സാമൂഹ്യവിപ്ളവകാരിയെ നവോത്ഥാനകേരളം പലപ്പോഴും മറന്നുപോയെന്നൊശേഷിക്കുന്നുണ്ട്.അടിച്ചമർത്തപ്പെട്ട അധഃസ്ഥിതജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശ്രീമൂലംപ്രജാസഭയിൽ അക്ഷീണം പ്രവൃത്തിച്ച പുണ്യാത്മാവാണ് മഹാത്മ കുറുമ്പൻദൈവത്താൻ.എന്തുകൊണ്ടാണ് മറ്റുള്ള നവോത്ഥാനനായകരേപ്പോലെതന്നെ പ്രവർത്തനമികവുണ്ടായിരുന്നിട്ടും വേണ്ടവിധത്തിൽ അംഗീകാരം നവോത്ഥാനകേരളം നല്കാഞ്ഞതെന്ന് പലതവണചോദിയ്ക്കേണ്ടിവന്നിട്ടുണ്ട്. കുരവയ്ക്കൽ ചക്കോള കുറുമ്പന്റെയും ഇടയാറന്മുള തെക്കേതിൽപ്പറമ്പിൽ താളിയാളിന്റേയും മകനായി 1874 ജനുവരി 26ന് 1049 മകരം 12ന് കുറുമ്പൻദൈവത്താൻ ജനിച്ചു. "നടുവത്തമ്മൻ" എന്ന ഓമനപേരിൽ അറിയപ്പെട്ടു. ഇദ്ദേഹത്തിന് തേവൻ, കുറുമ്പൻ എന്നരണ്ടുസഹോദരന്മാരും അഴകി, താളി എന്ന രണ്ടുസഹോദരിമാരും ഉണ്ടായിരുന്നു.തന്റെ മച്ചുനിയായ ആറന്മുള മാലക്കരമേലേപ്പറമ്പിൽ ചാത്തന്റെ മകൾ അഴകിയാളിനേ ജീവിതസഖിയായി സ്വീകരിച്ചു.നാലുമക്കൾ.മൂത്തമകളായ അഴകിയാൾ നഴ്സിംഗ് പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചു.അഴകിയാളിന്റെ സഹോദരൻ തീരെച്ചെറുപ്പത്തിലെ മരി

PC KURUMBA...

ഇമേജ്
”കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.” (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ”തീണ്ടൽപ്പലക”യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). ഈ കൊടിയ ജാതിവിവേചനത്തിൽ അമർഷം പൂണ്ട ആയിരക്കണക്കിന്‌ പേർ 1946 ജൂൺ 23ന്‌ ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിന്‌ മുന്നിലുള്ള ‘തീണ്ടൽപ്പലക’ തൂത്തെറിയാൻ ആവേശത്തോടെ മുന്നേറി. പി ഗംഗാധരനും, കെ വി ഉണ്ണിയുമാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌. ഈ പ്രകടനത്തിന്റെ മുൻനിരയിൽതന്നെ കാരിരുമ്പിന്റെ