പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാരായണ ഗുരു വൈക്കം സത്യാഗ്രഹത്തിൽ

ഇമേജ്
ശ്രീ നാരായണ ഗുരുവും വൈക്കം സത്യാഗ്രഹവും.....        സത്യാഗ്രഹികളെ സന്ദർശിച്ച ഗുരു എസ്എൻഡിപി നേതാവായ തഴവ KM കേശവനോട് ചോദിച്ചു, "എന്താണ് സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം?"."ക്ഷേത്ര വഴിയിലൂടെ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടുക"...കേശവൻ്റെ മറുപടി."വഴിയിലൂടെ നടന്നാൽ മതിയോ,അകത്തു കയറേണ്ടെ?"ഗുരു വീണ്ടും ചോദിച്ചു."ഇക്കൊല്ലം വഴിനടക്കാനുള്ള സമരം. അതു നേടി ക്കഴിഞ്ഞാൽ അടുത്ത കൊല്ലം ക്ഷേത്ര പ്രവേശന സമരം തുടങ്ങും" കേശവൻ്റെ മറുപടി."അതെന്തിന് നീട്ടി വെയ്ക്കണം?ക്ഷേത്ര വഴിയുടെ നടുക്ക് അവർ കെട്ടി വെച്ചിരിക്കുന്ന  വേലിക്കിപ്പുറം ഈ പാവങ്ങൾ ഇങ്ങനെ കുത്തിയിരുന്നാലെ സഞ്ചാര സ്വാതന്ത്ര്യം കിട്ടൂ എങ്കിൽ അവരുടെ പ്രതിനിധിയായി ഗാന്ധിജി സത്യഗ്രഹം അനുഷ്ട്ടിച്ചാലും മതിയല്ലോ."ഗുരുവിൻ്റെ ആ വാക്കുകളിൽ ഒരൽപം പരിഹാസം നിഴലിക്കുന്നു എന്നു തോന്നുന്നില്ലേ? അദ്ദേഹം വീണ്ടും തുടർന്നു,"അവർ വേലി കെട്ടി വെച്ചിരുന്നാൽ അതിന് മീതെ ചാടിക്കടക്കണം.ക്ഷേത്രത്തിനുള്ളിൽ കടന്നുചെല്ലണം .പായസം ഉണ്ടാക്കി വെച്ചിരുന്നാൽ ചെന്നത്                           കോരിക്കുടിക്കണം.സദ്യ നടക്കുമ്പോൾ പന്തിയിൽ