പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ARRIVAL OF TIYAS IN MALABAR .

ഇമേജ്
  VOL 7 PAGE 106   CASTES & TRIBES OF SOUTH INDIA ORIGINS OF TIYAN SUNG BY PANANS (EXODUS AND RETURN OF THE CARPENTER CASTE ) വിശേഷ ദിവസങ്ങളിൽ വിശ്വകർമ്മജരുടെ വീടുകളിൽ പാണൻ പാടുന്ന പാട്ട്..   An interesting story, which is the legendary account of the exodus of the artisans from Malabar, and their return with the Tiyans, is narrated by the Panans. There were, in olden times, five recognised classes, which includes the Asaris (carpenters), Musaris (workers in bell-metal), Thattans (goldsmiths), and Perin-Kollans (blacksmiths). The fifth class is unknown. When an individual of the artisan classes dies, the Panan of the tara must bring a death gift to the house, which consists of cocoanuts and jak fruits or plantains. The Panan places the gift in the yard and repeats a long formula, which he has learnt by heart. It is very likely that he knows little or nothing of its meaning. But he reels it off, and at its conclusion the gifts are accepted. The

പാളിപ്പോയ ഈഴ മുസ്ലിം ലഹള..

ഇമേജ്
സി. കേശവൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഒഴിവായിപ്പോയ ഈഴവ- മുസ്ലീം കലാപം 1933 ഏപ്രിലിൽ കായംകുളത്തായിരുന്നു ആ സംഭവം.. ഒരീഴവന്റെ മൊന്ത മോഷ്ടിച്ചു എന്നാരോപിച്ച് ഒരു മുസ്ലീമിനെ പിടിച്ചു കെട്ടി ഒരീഴവ ക്ഷേത്ര ത്തിൽ കൊണ്ടുപോയി പ്രായശ്ചിത്തം ചെയ്യി ച്ചത്രെ! ഇതിൽ ക്ഷുഭിതരായ മുസ്ലീങ്ങൾ ഏതാനും ഈഴവ വീടുകളും ഒരു സ്കൂളും കത്തിച്ചു. ചില ഇഴവർ മർദ്ദിക്കപ്പെടുകയും ചെയ്തു.  ഈ സംഭവത്തെപ്പറ്റി കുബുദ്ധികൾ പെരുപ്പിച്ച പ്രചരണം നടത്തി. അങ്ങനെ പലയിടങ്ങളിലും ഈഴവരും മുസ്ലീങ്ങളും തമ്മിൽ സംഘട്ടനങ്ങൾ നടക്കാൻ തുടങ്ങി. നിവർത്തന വിരോധികൾ ഈ അവസരം മുതലെടുത്ത് എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരുന്നു... കൊല്ലത്തായിരുന്ന സി.കേശവൻ വിവരമറി ഞ്ഞ് കായങ്കുളത്ത് എത്തുമ്പോൾ ഇരു കൂട്ടരും വലിയൊരു ലഹളക്ക് തയ്യാറായി നില കൊള്ളുകയായിരുന്നു. കേശവനും പി.കെ. കുഞ്ഞും കൂടി ആയുധധാരികളായി നിന്ന മുസ്ലീങ്ങളുമായി സംസാരിച്ച് അവരെ സമാധാനപ്പെടുത്തി. തുടർന്ന് അവർ ഈഴവ സങ്കേതത്തിലെത്തി അവരെയും സമാധാന പ്പെടുത്തി. സന്ധി വ്യവസ്ഥകൾ ചെയ്യുവാൻ അവർ വീണ്ടും മുസ്ലീം സങ്കേതത്തിലേക്ക് മടങ്ങി എത്തുമ്പോഴേക്കും എന്തോ തെറ്റിദ്ധ രിച്ച് മുസ്ലീങ്ങൾ അക്രമോൽസുകരായി  ഈഴവ സ