പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാറ്റിലും അയിത്തം.സനാതന കേരളം.

ഇമേജ്
  അൽ സനാതനം തിരുവിതാംകൂർ ഭരണം എന്ന് കേൾക്കുമ്പോൾ ഇന്നും അഭിമാനപൂരിതമാകുന്ന അപ- (ഭി)മാനികൾ ഉണ്ട് ,,.. ഇത്രയും ജാതിയതക്ക് അടിമപ്പെട്ട ഭരണം ലോകത്ത് ഒരിടത്തും ഇല്ല എന്നുതന്നെവേണം വിശേഷിപ്പിക്കാൻ... ആ കാലഘട്ടത്തിനെ ഒരുപിടി നല്ല ചരിത്രകാരന്മാർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് "ഇരുണ്ടയുഗം" എന്നായിരുന്നു....എന്നാൽ മറ്റുചിലരോ ഒരു അർത്ഥമോ അവകാശമോ ഇല്ലാത്തവർക്ക് നായക സ്ഥാനം നൽകി നവോത്ഥാനം എന്ന് പേരിൻറ്റ് കൂടെ ചേർത്ത്,,നായകന്മാരാക്കി സ്വന്തം സമുദായത്തിൻറ്റ് മഹിമ പുറത്ത് കാണിക്കുന്ന വിധം അക്ഷരങ്ങൾ കുറിച്ച് തുടങ്ങി....പലതും മറച്ചുവെച്ച്... അങ്ങനെ മറനീക്കി കേരള ചരിത്രം ചികഞ്ഞു ചെന്നാൽ,,.. ആ ഇരുണ്ട യുഗത്തിൽ "പുലയ പറയ" സാമൂദായികരുടെ പൂർവ്വികർ അനുഭവിച്ച യാദനകൾ "ഈഴവ" സാമൂദായികരുടെ പൂർവ്വികരും അനുഭവിച്ചിട്ടുണ്ട് ..... അനാചാരങ്ങളും അയിത്തവും കൊണ്ട് അടിത്തറ പാകിയ തിരുവിതാംകൂർ രാജ്യത്തിൻറ്റ് കാലഘട്ടത്തിൽ "കാറ്റിലും അയിത്തം" എന്ന് പറയുമ്പോൾ അത്ഭുതപ്പെടുവാൻ ഒന്നും ഇല്ല.... അതെങ്ങനെ???... വൈദ്യുതിയുടെ ആഗമനത്തിന് മുൻപും ഉയർന്ന സർക്കാർ ഓഫീസുകളിലും കൊട്ടാരങ്ങളിലും ബംഗ്ലാ