പോസ്റ്റുകള്‍

ഒക്‌ടോബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..

ഇമേജ്
ഈഴവ / തീയരിൽ നിന്നു ഹിന്ദു മതത്തിലേക്കുള്ള മതം മാറ്റം ആഴ് വാൻ ചേരി പോലെ നമ്പൂരി ജാതിയിലേക്ക് മാത്രമല്ല...ശൂദ്ര ജാതിയിലേക്കും റിക്രൂട്ട്മെന്റ് നടന്നു... ഈഴവ & തീയ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്ന് ശൂദ്ര ജാതിയിലേക്കും മേലെ തട്ടിൽ നിന്ന് നമ്പൂരി ജാതിയിലേക്കും റിക്രൂട്ട് മെന്റ് നടന്നു... നായൻ മാരും നമ്പുക്കളും പുതിയ സമുദായങ്ങൾ... മറ്റു മലയാള സമുദായങ്ങളിൽ നിന്നും ഹിന്ദു മതത്തിലേക്ക് ( നമ്പു & നായൻ ) റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ട്... ഹിന്ദുക്കളും ഈഴവ & തീയരും തമ്മിൽ പുല ആചരിച്ചത് ഇതിനു തെളിവാണ്...അതുപോലെ ഹിന്ദുക്കൾക്ക് വണ്ണാത്തിയെ വിലക്കാൻ ഉള്ള അധികാരം തീയർക്ക് ആയിരുന്നു... 1935 ൽ കണ്ണൂർ നിന്ന് ഇറങ്ങിയ കാമ്പിൽ അനന്തന്റെ Thiya Antiquity യിലും 1960 ൽ ചേർത്തല നിന്ന് ഇറങ്ങിയ പാറയിൽ NR കൃഷ്ണന്റെ "" ഈഴവർ അന്നും ഇന്നും "" എന്ന കിത്താബിലും ഈ കാര്യം തെളിവ് സഹിതം പ്രതിപാദിക്കുന്നു...പാറയിൽ കുടുംബവും ഇടപ്പള്ളിയിലെ ഒരു നമ്പൂരി കുടുംബവും പരസ്പരം പുല ആചരിച്ചിരുന്നു... ഇപ്പൊ ജനിതക തെളിവുകളും പുറത്തു വന്നിരിക്കുന്നു....👇 Genetic ancestries of South-west coast warr...